Kambikuttan Malayalam

Sex stories Kambikuttan kambikathakal

നാരങ്ങ 4

ഇപ്പോൾ ആണ് എനിക്ക് നേരത്തെ തോന്നിയ സംശയത്തിന്റെ ഉത്തരം കിട്ടിയേ..
“അപ്പൊ ഇപ്പോൾ ഏതു റൂമിലാ..?” ഞാൻ നൈസ് ആയിട്ട് ചോദിച്ചു..
“ഇപ്പൊ മുകളിലെ റൂമിലോ.. അതാവുമ്പോ ചേട്ടനെ ഫോൺ വിളിച്ചാൽ ആരും കേൾകുകേം ഇല്ല”
അവൾ ആ പറഞ്ഞത് കേട്ടപ്പോൾ മനസ്സിൽ ഒരായിരം പൂതിരികൾ ഒരുമിച്ചു കത്തി.. അടിപൊളി അപ്പൊ കറക്റ്റ് റൂമിന്റെ മുന്നിലാണ് ഞാൻ എത്തി നിൽക്കുന്നത്.
“എന്നാൽ എന്റെ മോൾ നിന്റെ റൂമിലെ പുറത്തേക്കുള്ള വാതിൽ ഒന്ന് തുറന്ന് നോക്ക ഒരു സർപ്രൈസ് ഉണ്ട്” ഞാൻ അവളോട് പറഞ്ഞു..
“വാതിൽ തുറക്കാനോ? എന്ത് സർപ്രൈസ്?” അവൾ സംശയത്തോടെ ചോദിച്ചു
“നീ തുറക്കേടി.. അപ്പോൾ കാണാം” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഉം ശരി ഒരു മിനിറ്റ്..” അവൾ പറഞ്ഞപ്പോൾ ഞാൻ പെട്ടന്ന് കതകിൽ അപ്പുറത്തെ ഇരുട്ടിലേക്ക് മാറി.. അകത്തു നിന്ന് ഒരു കാൽ പെരുമാറ്റം കതകിനു അടുത്തേക്ക് വന്നതും കുറ്റി നീക്കി വാതിൽ തുറന്നതും എല്ലാം എനിക്ക് കേൾക്കാൻ പറ്റി.
തുറന്ന പാടെ അവൾ ചുറ്റിലും നോക്കി.. ഞാൻ ഇരുട്ടിൽ ആയതു കൊണ്ട് എന്നെ അവൾ കണ്ടില്ല.. പക്ഷെ എനിക്കവളെ ശരിക്കും കാണാൻ പറ്റി.. എന്റെ ദൈവമേ.. എന്താണ് കാണുന്നത്.. ഒരു വെള്ള ടി ഷർട്ടും പിന്നെ ഒരു ത്രീ ഫൗർത്തും ആണവൾ ഇട്ടിരിക്കുന്നത്.. കിടന്നു എണീറ്റത് കൊണ്ടാവും അവളുടെ മുടി എല്ലാം അലങ്കോലമായിരുന്നു.. ഉള്ളിൽ അവൾ ബ്രാ ഇട്ടിട്ടില്ല എന്ന് തോനുന്നു.. ആ നാരങ്ങാ മുലകൾ ടി ഷർട്ടിൽ മുഴച്ചു കാണാം.. അവളെ നോക്കി ഇരിക്കുമ്പോൾ വീണ്ടും അവളുടെ സ്വരം ഫോണിൽ” ഞാൻ തുറന്നു എവിടാ സർപ്രൈസ്?”
അത് പറഞ്ഞതും ഞാൻ പെട്ടന്ന് അവളുടെ അടുത്തേക്ക് വന്നു.. എന്നെ കണ്ടതും പെട്ടെന്നാവൾ ഞെട്ടി നിലവിളിക്കുമെന്ന പ്രദീക്ഷിച്ചു ഞാൻ അവളുടെ വായ് പൊത്തി.. അവൾ ഒരു നിമിഷം ഞെട്ടി എന്നെ തന്നെ നോക്കി .. ഒരു നിലവിളി വായിൽ നിന്ന് പുറത്തു വന്നു എന്റെ കൈപ്പത്തിയിൽ തട്ടി നിഷ്ഫലം ആയി..
“ഇതെങ്ങനെ ഇവിടെ?” അവൾ അത്ഭുതപൂർവ്വം ചോദിച്ചു.
“നിന്നെ കാണാൻ തോന്നി അങ്ങനെ വന്നു” ഞാൻ അതെ നിൽപ്പിൽ പറഞ്ഞു.
“ചേട്ടാ പേടിയാവുന്നു ചേട്ടൻ ഇപ്പൊ പോ.. ആരേലും കാണും താഴെ അച്ഛനും അമ്മയും എല്ലാരും ഉണ്ട്” ആ അത്ഭുദം പെട്ടെന്നവളുടെ കണ്ണുകളിൽ ഒരു ഭയം ആയി മാറി.
“ആരും ഇപ്പൊ ഇങ്ങോട് വരൂല.. എല്ലാരും നല്ല ഉറക്കത്തിലാ..” അതും പറഞ്ഞു അവളെ ഞാൻ കെട്ടി പിടിച്ചു.. കവിളിൽ ഉമ്മ കൊണ്ട് മൂടി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025