Kambikuttan Malayalam

Sex stories Kambikuttan kambikathakal

നസീമ എന്റെ ഫ്രണ്ട്ന്റെ ഭാര്യ

ഷെയ്ഖ് നസീമ അറിയാതെ അവളുടെ പിന്നിൽ വന്നു നിന്നു, അവൾ 38D സൈസ് ബ്രാ സെക്ഷനിൽ നിന്നും നല്ല രണ്ട് മൂന്നു സെക്സി ബ്രാസ് അവളുടെ കയ്യിൽ എടുത്തു അതിന്റെ ഭംഗിയും ക്വാളിറ്റിയും പരിശോധിക്കുന്നു. അവൾ നല്ല സ്പോഞ്ച് ടൈപ് പാഡ് ഉള്ള ബ്രാ എടുത്ത് അതിന്റെ പാഡ് ഞെക്കി നോക്കുമ്പോൾ പിന്നിൽ നിന്നും ആ കാഴ്ച്ച കണ്ടു ഷെയ്‌ഖിന്റെ ഉള്ളിലെ ബ്രാ പ്രാന്തൻ തലപൊക്കി തുടങ്ങി, പെട്ടെന്ന് നസീമക്ക് ഒരു പരിജയം ഉള്ള ശബ്ദം കേൾക്കാൻ പറ്റി.
ഷെയ്ഖ് : – ഇത് കൊള്ളാം ,നല്ല സോഫ്റ്റ്‌ ആൻഡ് കംഫർട്ട് കിട്ടും.
അതുകേട്ടു, നസീമ ആശ്ചര്യത്തിൽ തിരിഞ്ഞു നോക്കി. ഷെയ്ഖ് അലിയെ കണ്ടു അവൾ വണ്ടർ അടിച്ചു കൊണ്ട് അയാളെ നോക്കി, നസീമ കയ്യിൽ ഉണ്ടായിരുന്ന ബ്രാ അവളുടെ പിന്നിലേക്ക് മറച്ചു പിടിച്ചു. ഷെയ്‌ഖിന് അവളെ കണ്ടു സഹിക്കാൻ പറ്റിയില്ല അയാൾ അയാളുടെ ഉള്ളിലുള്ള പ്രാന്തനെ പതിയെ പുറത്തു വിടാൻ തുടങ്ങി.
നസീമ : – സലാം അർബാബ്. എന്താ ഇവിടെ?!
ഷെയ്ഖ് : – (അയാളുടെ നോട്ടം മുഴുവൻ നസീമയുടെ കയ്യിൽ ആയിരുന്നു ) ഓഹ് സലാം നസീമ ഹൈദ്രോസ് ,ഒന്നുമില്ല ഞാൻ എന്റെ മൂന്നാമത്തെ ഭാര്യക്ക് അവളുടെ ബർത്ത് ഡേയ് ക്ക് കൊടുക്കാൻ ഒരു ഗിഫ്റ്റ് വാങ്ങാൻ വന്നത് ആണ്, നല്ല ഒരു കോസ്റ്റ്‌ലി ബ്രാ തന്നെ വാങ്ങി കൊടുക്കാം എന്ന് കരുതി.
നസീമ : – ഓഹ് അങ്ങനെ ആണോ?! ഹ്മ്മ് ഞാനും അതാണ് നോക്കുന്നത്, ഷെയ്‌ഖിന് എന്താണ് പെണ്ണുങ്ങളെ ലിങ്കേരി ഷോറൂമിൽ കാര്യം എന്ന്.!!
ഷെയ്ഖ് : – ഓഹ് ഇവിടെ ആണുങ്ങൾ കയറാൻ പാടില്ല എന്ന് നിയമം ഒന്നും ഇല്ലാലോ നസീമ, ഹഹ ഉണ്ടോ?
നസീമ : – അങ്ങനെ ഒന്നും ഇല്ല, പിന്നെ പൊതുവെ ആണുങ്ങൾക്ക് ഇവിടെ ഒക്കെ വരാൻ മടി ആണല്ലോ, അതുകൊണ്ട് ചോദിച്ചത് ആണ് അർബാബ്.
ഷെയ്ഖ് : – (നസീമയുടെ മുലയിലേക്ക് തറപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു) ഓഹ് പെണ്ണുങ്ങൾക്ക് ബെഡ്‌റൂമിൽ ഞങ്ങൾ ആണുങ്ങളുടെ മുന്നിൽ ബ്രാ ഇട്ടു നിൽക്കാൻ മടി ഇല്ലെങ്കിൽ പിന്നെ ഞാൻ എന്തിനു ഇവിടെ വരാൻ മടിക്കണം?
നസീമ : – (അല്പം വിക്കിയിട്ട് പറഞ്ഞു ) അങ്ങനെ അല്ല അർബാബ്, ഞാൻ…. പൊതുവെ പറഞ്ഞത് ആണ്.
ഷെയ്ഖ് : – (കോഴികളുടെ രാജാവ് ആവാൻ തീരുമാനിച്ചു, അയാൾ നസീമയിൽ താല്പര്യം ഉണർത്താൻ പലതും ചോദിക്കാൻ തീരുമാനിച്ചു) എന്താ നസീമ ഹൈദ്രോസ്, താൻ ബെഡ്‌റൂമിൽ ഭർത്താവിനെ ബ്രാ ഒന്നും ഇട്ട് വശീകരിക്കാറില്ലേ?
നസീമ : – (ഷെയ്‌ഖിന്റെ, മുലയിലോട്ട് ഉള്ള കടി മൂത്ത നോട്ടവും പിന്നെ കാമ ചുവ ഉള്ള ചോദ്യവും കേട്ട് നസീമ പറഞ്ഞു ) നോ അർബാബ്, ഞാൻ മാരീഡ് അല്ല.
ഷെയ്ഖ് : – ഓഹ് സോറി, അപ്പോ ഈ ഹൈദ്രോസ് ആരാണ്?!
നസീമ : – അത് എന്റെ കുടുംബ പേര് ആണ് അർബാബ്.
ഷെയ്ഖ് : – ഓഹ് അങ്ങനെ, അപ്പോ കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ മുന്നിൽ ഇതുപോലെ ബ്രാ ഒക്കെ ഇട്ടു നിൽക്കില്ലേ? (അടുത്ത് ഉള്ള ഒരു പിങ്ക് ആൻഡ് ഓറഞ്ച് മിക്സഡ് കളർ ബ്രാ എടുത്തു കാണിച്ചു കൊണ്ട് ഷെയ്ഖ് നസീമയോട് ചോദിച്ചു).

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025