Kambikuttan Malayalam

Sex stories Kambikuttan kambikathakal

നസീമ എന്റെ ഫ്രണ്ട്ന്റെ ഭാര്യ

നസീമ : – (ശോ….. ഇയാൾ ഇത്ര വലിയ കോഴി കഴപ്പൻ ആയിരുന്നോ?! ഇയാളെ പിണക്കാനും പറ്റില്ലാലോ) ഹഹ അത് പിന്നെ ഷെയ്ഖ്, ഭർത്താവിനു താല്പര്യം ഉണ്ടെന്ന് പറഞ്ഞാൽ ഇടും, തീർച്ചയായും. ഭർത്താവിന്റെ ഇഷ്ടങ്ങൾ ആണ് എന്റെയും ഇഷ്ടം, അതുകൊണ്ട് പുള്ളിക്ക് വേണ്ടി ഞാൻ എന്തും ചെയ്യും.
ഷെയ്ഖ് : – ഹ്മ്മ് അതാണ് യഥാർത്ഥ ഭാര്യ, ഏതായാലും നസീമയെ കല്യാണം കഴിക്കാൻ പോവുന്ന ആളിന്റെ ഭാഗ്യം ആണ്. പിന്നെ എങ്ങനെ ഉണ്ട്‍ പുതിയ വില്ലയിലെ താമസം ഒക്കെ?
നസീമ : – ഓഹ് അർബാബ് , ശരിക്കും അടിപൊളി ആണ്. ഇങ്ങനെ ഒരു ഗിഫ്റ്റ് ഞാൻ പ്രതീക്ഷിച്ചത് അല്ല. ഇപ്പോൾ ആളുകൾക്ക് എല്ലാം എന്നോട് ഭയങ്കരം ബഹുമാനം ഒക്കെ ആണ്.
ഷെയ്ഖ് : – ഇതൊക്കെ എന്ത്? ഇതിലും വലിയ വിലകൂടിയ ഗിഫ്റ്റുകൾ നസീമയെ കാത്തിരിപ്പുണ്ട്, എനിക്ക് ഒരാളെ വല്ലാതെ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ ഞാൻ അവർക്ക് എന്തും നൽകും, അതാണ് എന്റെ ഒരു രീതി.
നസീമ : – ഞാൻ കേട്ടിട്ടുണ്ട് അർബാബിന്റെ ഈ വിശേഷണങ്ങൾ എല്ലാം, ഞാൻ എന്തായാലും ഭയങ്കരം ഹാപ്പി ആണ്, ഷെയ്ഖ് നെ പോലെ ഒരു അർബാബിനെ കിട്ടിയതിൽ.
ഷെയ്ഖ് : – ഹ്മ്മ്, പിന്നെ വില്ലയിലേക്ക് നസീമ എന്നെ ക്ഷണിക്കുന്നില്ലേ? നസീമയുടെ കൈ കൊണ്ട് ഒരു ചായ കുടിക്കാൻ വല്ലാത്ത ആഗ്രഹം ഉണ്ട്‍ എനിക്ക്.
നസീമ : – (ഇയാളെ പിണക്കുന്നത് ശരിയല്ല, ഇയാളെ കൊണ്ട് ഒരുപാട് ഉപകാരം എനിക്ക് ഉണ്ടാവും അതുകൊണ്ട് തന്നെ ഷെയ്‌ഖിനെ അടുപ്പിച്ചു നിർത്തുന്നത് ആണ് നല്ലത് ) തീർച്ചയായും അർബാബ്….. ഇതൊക്കെ എന്ത് ചോദിക്കാൻ ആണ്? അർബാബിന് ഏത് സമയത്തും എന്റെ വില്ലയിൽ വരാമല്ലോ? എനിക്ക് അതിൽ അതിയായ സന്തോഷം മാത്രമേ ഉള്ളു.
ഷെയ്ഖ് : – ഗുഡ്, നിന്റെ ഈ എളിമയും പിന്നെ ഈ സൗമ്യമായുള്ള സംസാരവും ആണ് എനിക്ക് കൂടുതൽ ഇഷ്ടം. പിന്നെ നീ എനിക്ക് ഒരു ഉപകാരം ചെയ്യണം.
നസീമ : – എന്താണ് അർബാബ്?
ഷെയ്ഖ് : – നീ എന്റെ ഭാര്യക്ക് വേണ്ടി ഒരു നല്ല ബ്രാ സെലക്ട്‌ ചെയ്തു തരണം.
നസീമ : – അതിനെന്താ അർബാബ്, ഏത് ടൈപ് വേണം എന്ന് പറഞ്ഞോളൂ ഞാൻ സെലക്ട്‌ ചെയ്യാം.

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025