Kambikuttan Malayalam

Sex stories Kambikuttan kambikathakal

നസീമ എന്റെ ഫ്രണ്ട്ന്റെ ഭാര്യ

ആ മെസേജ് കണ്ടു ഷെയ്‌ഖിന് എന്തന്നില്ലാത്ത ആഹ്ലാദവും ആവേശവും തോന്നി, അയാൾ തന്റെ ബെഡ്‌റൂമിൽ നിന്നും എഴുന്നേറ്റ് വീടിന്റെ പുറത്തു വന്നു, കാർ ഗാരേജിനുള്ളിൽ പാർക്ക്‌ ചെയ്ത കാറിൽ കയറി ഇരുന്നു, നസീമക്ക് തിരികെ മെസേജ് അയച്ചു.
ഷെയ്ഖ് : – നസീമക്ക് ഇഷ്ടായോ?
നസീമ : – കൊള്ളാം, ഞാൻ ആദ്യമായി കാണുകയാണ്.
ഷെയ്ഖ് : – നസീമ, ഞാൻ അങ്ങോട്ട് വിഡിയോ കാൾ ചെയ്യട്ടെ?
നസീമ : – വൈഫ്‌ കാണില്ലേ?
ഷെയ്ഖ് : – അവൾ വീടിന് ഉള്ളിൽ ആണ്, ഞാൻ പുറത്തു കാറിൽ ആണ് ഇരിക്കുന്നത്.
നസീമ : – ഹ്മ്മ് (അവൾ കൂടുതൽ ഒന്നും പറഞ്ഞില്ല, ഷെയ്ഖ് അത് സമ്മതം ആക്കി എടുത്തു അവളുടെ വാട്സ്ആപ്പിൽ വീഡിയോ കാൾ ചെയ്തു).
കുറച്ചു ബെൽ അടിഞ്ഞു നസീമ ഫോൺ അറ്റൻഡ് ചെയ്തു, അങ്ങനെ വീഡിയോ കാൾ കണക്ട് ആയി, നസീമയുടെ ഫോണിൽ ഷെയ്ഖ് അലിയുടെ മുഖവും, ഷെയ്‌ഖിന്റെ ഫോണിൽ നസീമ ഹൈദ്രോസിന്റെ മുഖവും തെളിഞ്ഞു. നസീമ ഷെയ്‌ഖിനോട് ചിരിച്ചു കൊണ്ട് പറഞ്ഞു.
നസീമ : – ഹലോ അർബാബ്….
ഷെയ്ഖ് : – ഹ്മ്മ് പറയു നസീമ…..
നസീമ : – എന്ത് അർബാബ്?
ഷെയ്ഖ് : – എങ്ങനെ ഉണ്ട്‍, എന്റെ…… (ഷെയ്ഖ് ചിരിച്ചു )
നസീമ : – ഹഹ ഞാൻ പറഞ്ഞില്ലേ അർബാബ് , നല്ല തടി ഉണ്ട്‍ നീളം കുറവ് ആണെങ്കിലും.
ഷെയ്ഖ് : – ഇഷ്ടായോ നിനക്ക്?
നസീമ : – (അല്പം നാണിച്ചു കൊണ്ട്) അതേ…
മാറിടം കാണും രീതിയിൽ ഉള്ള സ്ലീവ്‌ലെസ് ബ്ലാക്ക് നൈറ്റ് ഡ്രസ്സ്‌ ആയിരുന്നു നസീമ ഇട്ടത്, അവൾ അവളുടെ നീണ്ട മുടികൾ പിന്നിലേക്ക് കൂട്ടി കെട്ടി കൊണ്ട് ഷെയ്‌ഖിന് അവളുടെ നല്ല വടിച്ചു ക്ലീൻ ആക്കി വെച്ച ആം പിറ്റ്‌സ് കാണിച്ചു കൊടുത്തു, ഷെയ്ഖ് അത് കണ്ടു സകല കണ്ട്രോളും പോയത് പോലെ നോക്കി ചുണ്ട് കടിച്ചു. ഷെയ്ഖ് നസീമയോട് ഒന്ന് കൂടെ കൈ പൊക്കി കാണിക്കാൻ പറഞ്ഞു നസീമ ഷെയ്ഖ് പറഞ്ഞത് പോലെ അനുസരിച്ചു അവളുടെ മുഴുവൻ ആം പിറ്റും നന്നായി സൂം ചെയ്തു ഷെയ്‌ഖിന് കാണിച്ചു കൊടുത്തു.

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025