Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീ വരവായ് 4

ആസിയ ഇത്ത യുടെ മുഖം ചുവന്നു തുടുത്തിട്ടുണ്ട്.. എന്റെ പ്രവർത്തി മനസിലായി ഇഷ്ട്ടപെടാത്തത് പോലെ…

 

ഞാൻ പിന്നെ അങ്ങോട്ട്‌ നോക്കാതെ അവിടെ നിന്നും എഴുന്നേറ്റു പുറത്തേക് പോയി..

 

ഛെ.. ആകെ മാനം പോയി.. ഇത്ത എന്നെ അങ്ങനെ കണ്ടിട്ടില്ല എന്ന് തോന്നുന്നു.. എന്നേക്കാൾ ഒരു വയസ്സിനു അല്ലെ അവൾക് മൂപ്പുള്ളു…

 

ആക്രാന്തം കാണിച്ചു എല്ലാം കുളമാക്കി.. എന്റെ മനസ് എന്നെ തന്നെ കുറ്റപ്പെടുത്തുവാൻ തുടങ്ങി…

 

കുറച്ചു കൂടേ മെല്ലെ മുന്നോട്ട് പോയാൽ മതിയായിരുന്നു…

 

 

 

പുറത്തേക് എത്തിയപ്പോൾ ആണ് ചേച്ചി യെ ഒന്ന് വിളിച്ചു നോക്കുവാൻ തോന്നിയത്….

 

ബെല്ലടിച്ച ഉടനെ തന്നെ അവിടെ ഫോൺ  എടുത്തു..

 

ഹലോ.. ആരാ.. അപ്പുറത്ത് നിന്നും ഞാൻ പ്രതീക്ഷിക്കാത്ത ഒരു ചോദ്യമാണ് വന്നത്..

 

ഞാൻ ഒന്ന് കൂടേ ഫോണിലേക്കു നോക്കി നമ്പർ അത് തന്നെ അല്ലെ എന്ന് ഉറപ്പ് വരുത്തി..

 

ചേച്ചി ഇത് ഞാനാണ്‌..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025