Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീ വരവായ് 4

എന്തിനാ ഇത്ത.. എനിക്ക് നേരം വൈകുന്നത് കൊണ്ട് തന്നെ യാത്രകരോട് ആവശ്യമില്ലാത്ത ചോദ്യം ചോദിക്കേണ്ടതിലെങ്കിലും ഞാൻ ചോദിച്ചു…

 

എടാ.  ഒരു പേക്കറ്റ് പാൽ വാങ്ങണം.. പിന്നെ അടുത്ത ആഴ്ച യാണ് മോളു സിന്റെ പിറന്നാൾ.. ഒരു കേക്ക് ഓർഡർ ചെയ്യണം..

 

ആഹാ.. മോൾക് ഒരു വയസ്സ് ആയോ..

 

ഞാൻ പെട്ടന്ന് തിരഞ്ഞു കൊണ്ട് ചോദിച്ചു…

 

ടി കള്ളത്തി മാമന്റെ മോളൂസിന്റെ ബര്ത്ഡേ ആണ് അല്ലെ വരുന്നത്.. ഞാൻ മോളെ നോക്കി ചോദിച്ചു..

 

ഇങ്ങോട്ട് ഒന്നും പറയാൻ കഴിയില്ലേലും കുഞ്ഞി പല്ല് കാണിച്ചു അവൾ ചിരിച്ചു..

 

നാട്ടിൽ പുതുതായി ആരംഭിച്ച ബേക്കറി യാണ്..  കുറെ ഏറെ ഐറ്റംസ് ഉണ്ട് ഇവിടെ..ഞാൻ അതിന്റെ പാർക്കിംഗ് ഏരിയ യിലേക്ക് വണ്ടി കയറ്റി നിർത്തി..

 

ഇത്ത എന്നെയും കൂട്ടി ബേക്കറി യുടെ ഉള്ളിലേക്കു നടന്നു…

 

ഒരു വലിയ കേക്ക് ഓർഡർ ചെയ്തു ഇപ്പോൾ പാവയുടെയും കുട്ടികളുടെ ഫോട്ടോ ഉള്ള കേക്കുകൾ ആണല്ലേ മാർകെറ്റിൽ കൂടുതലും..

 

എന്നോട് ഒന്ന് സെലക്ട്‌ ചെയ്തു തരാൻ പറഞ്ഞപ്പോൾ ഞാൻ അതിലൊന്നും പെടാത്ത ഒരു കേക്ക് ആയിരുന്നു കാണിച്ചു കൊടുത്തത്..

 

ഇത് മതിയോ.. ഇത്താക്ക് പൂർണ്ണ തൃപ്തി വന്നിട്ടില്ല എന്ന് തോന്നുന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025