Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീലച്ചടയൻ തന്ന സൌഭാഗ്യം-ജെസ്സിചേച്ചി

പണികഴിഞ്ഞ വെപ്രാളത്തിൽ വല്ലതും അൽപം കഴിച്ചിട്ട് ഉടൻതന്നാണ് ഈ കലാപരിപാടി…! കുടി കഴിഞ്ഞ് എട്ട് മണിയുടെ വണ്ടിയ്ക് വന്നിറങ്ങുന്ന അന്തോണി അവിടെ വെയിറ്റിംഗ് ഷെഡ്ഡിൽ തന്നെ ഇരുന്ന് ഒരു കഞ്ചാവുബീഡി വലിയ്കും! അപ്പോൾ തന്നെ പൈന്റ് നന്നായി പ്രവർത്തിച്ചിട്ടുണ്ടാവും…!ആ കഞ്ചാവ് ബീഡി കൂടിയാകുമ്പോൾ പൂർത്തിയാകും….! അത് കഴിഞ്ഞ് ബീഡിയും തീപ്പെട്ടിയും വാങ്ങി തെന്നിത്തെറിച്ച് വീട്ടിലേയ്ക് നടക്കുമ്പോൾ അടുത്ത കഞ്ചാവുബീഡി കൂടി കൊളുത്തും… അരക്കിലോമീറ്റർ നടന്ന് വീടെത്തില്ല! എവിടെ വീഴുന്നോ അവിടെ കിടക്കും! വെളുപ്പിന് മൂന്ന് മണി നാലുമണിയാകുമ്പോൾ പരവേശപ്പെട്ട് കണ്ണ് തുറക്കുന്ന അന്തോണി ധ്രുതഗതിയിൽ വീടെത്തി വെള്ളമൊഴിച്ചിട്ടിരിക്കുന്ന പഴേൻകഞ്ഞി ഒരുകലം അകത്താക്കി കയറിക്കിടക്കും. ഇതാണ് നിത്യമുള്ള ജീവിതചര്യ…!

എനിക്ക് ഓർമ്മ വെച്ചപ്പോൾ മുതൽ ഞാൻ കാണുന്ന കാഴ്ചയാണിത്…! നേരം വെളുത്താൽ കുളിച്ച് മിടുക്കനായി പണിയ്ക് പോകും…! വീട്ടിൽ വല്ലപ്പോഴും വല്ലതും കൊടുത്താലായി…! അഞ്ച് വർഷം മുൻപ് ആന്റണിച്ചേട്ടൻ പെണ്ണുകെട്ടി. അന്തോണിയേക്കാൾ 15 വയസ്സിന് ഇളപ്പമുള്ള ജെസ്സി….! ഒരാറ്റൻ ചരക്ക്…! ഗോതമ്പിന്റെ നിറവും പൂച്ചക്കണ്ണുകളും വട്ടമുഖവും ചുമലിൽ നിന്ന് അൽപംകൂടി താന്ന് സമൃദ്ധമായ ചുരുളൻ മുടിയുമായി ഒരാറ്റൻ ഉരുപ്പടി..! വണ്ണം അനാവശ്യത്തിനില്ല എന്നാൽ കുണ്ടികളും മുലകളും അപാരസൈസ്…! മുലകളുടെ മുന്നിലേയ്കുള്ള തള്ളലിൽ മുന്നോട്ട് വീണുപോകാതിരിയ്കുന്നത് കുണ്ടികൾ ബാലൻസ് ചെയ്യുന്നത് കൊണ്ടാണെന്ന് തോന്നിപ്പോകും അത്ര വലുപ്പമാണവയ്ക്..! ഇടുങ്ങിയ അരക്കെട്ടും ഓരോതുടകളും അരക്കെട്ടിന്റെ അത്രതന്നെ വണ്ണമുള്ള
കനത്ത തുടകളുമായി ഒരാറ്റൻ ചരക്ക്…!
കഞ്ചാവുമടിച്ച് കിറുങ്ങി വഴിയിൽ കിടക്കുന്ന അന്തോണിയുടെ കൈയിൽ തന്നെ കിട്ടിയല്ലോ ഇത് പോലൊരു ചരക്ക് എന്നോർക്കുമ്പോൾ സങ്കടം തോന്നും…!
അന്തോണിയും ജെസ്സിയും കൂടി അങ്ങനെ ഒരുമിച്ച് എങ്ങും പോകാറില്ല! അഥവാ പോയാൽ കാണുന്നവർ പറയും..
“കാക്ക വെള്ളുകപ്പേം കൊത്തിയ്കൊണ്ട് പോകുന്നു….!”

ജെസ്സി അത്ര മോശക്കാരിയൊന്നുമല്ലെന്നാണ് നാട്ടിലെ പെണ്ണുങ്ങളുടെ അടക്കിപ്പിടിച്ച സംസാരം!

ജെസ്സിയുടെ നാട്ടിലെ ചുറ്റിക്കളികൾ കൊണ്ട് പൊറുതിമുട്ടിയ വീട്ടുകാർ അന്തോണിയുടെ തലയിൽ കെട്ടിവച്ച് മുഖം രക്ഷിക്കുകയായിരുന്നത്രേ! കല്യാണം നടക്കുമ്പോൾ ജെസ്സി ഗർഭിണിയായിരുന്നത്രേ!
എന്തായാലും കല്യാണം കഴിഞ്ഞ് എട്ടാംമാസം പെണ്ണ് പെറ്റു! ആരോഗ്യവാനായ കുട്ടിതന്നെ..!
ആന്റണിയുടെ യാതൊരു ഛായയും കുട്ടിയ്കില്ല!

എന്തായാലും ഈ നാട്ടിൽ വന്നതിൽ പിന്നെ അന്തസ്സായിത്തന്നെയാണ് ജെസ്സി ജീവിയ്കുന്നത്..!

ചോദിച്ച് അടുത്ത് കൂടിയ രണ്ടുമൂന്ന് പേരുടെ കരണം പുകഞ്ഞിട്ടുമുണ്ട്..!

വീട്ടിൽ അമ്മയെ സഹായിക്കാൻ വരാറുള്ള ജെസ്സി എന്നോട് എന്തോ ഒരു പ്രത്യേക താൽപര്യം കാട്ടാറുണ്ട്!

അമ്മ കാണാതെ മുറ്റമടിയ്കുമ്പോൾ നന്നായി കുനിഞ്ഞ് നൈറ്റിയുടെ കഴുത്തിലൂടെ കൊഴുത്തുമെഴുത്ത വെൺമുലകൾ നന്നായി കാട്ടിത്തരും.

മുറി തുടയ്കുമ്പോൾ നൈറ്റിയും പാവാടയും കൂടി പൊക്കിക്കുത്തി കവച്ച് കുന്തക്കാലിലിരുന്ന് അറിയാത്ത മട്ടിൽ ആനത്തുടകളും ഷഡ്ഡിയ്കുള്ളിൽ വീർത്തുന്തി നിൽക്കുന്ന പൂറപ്പവും കാട്ടിത്തരും!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025