Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീലച്ചടയൻ തന്ന സൌഭാഗ്യം-ജെസ്സിചേച്ചി

നീലച്ചടയൻ തന്ന സൌഭാഗ്യം ജെസ്സിചേച്ചി [സുനിൽ]

Neelachadayan thanna sawbhagyam jessy chechi 1bY Sunil

“വേണേ മൂഞ്ചെടാ നാറീ….”
രാജൻ നിന്ന് ചീറി.

“ഇല്ലാത്ത കാശ് ഉണ്ടാക്കി വാങ്ങിച്ചതാ അപ്പം അവന്റൊരു കോണാത്തിലെ ചോദ്യം വറ്റെയൊള്ളുന്നു വേണേ ഊംബിയാ മതിയെടാ മൈരേ ….”
“കഴുവേറീ…. നിന്നെ നാളെയിങ്ങോട്ട് കെട്ടിയെടുത്താ പോരാരുന്നോടാ മൈരാ…!”

പല്ലും കടിച്ചുപിടിച്ച് മുഖമടുപ്പിച്ച് അവൻ ചോദിച്ചു. രാജന്റെ കലി അടങ്ങുന്നില്ല!

പത്താംതരം കഴിഞ്ഞ് അവധിക്കാലം നല്ലനടപ്പിനായി എന്നെ അമ്മാവന്റെ വീട്ടിലേയ്ക് നാടുകടത്തിയിരിക്കുകയാണ്. അയൽപക്കത്തെ അനിതയുടെ വിവാഹം പ്രമാണിച്ചാണ് ഇപ്പോളത്തെ

ഈ തിരിച്ചുവരവ്..! കല്യാണം കഴിഞ്ഞ് നാളെത്തന്നെ മടങ്ങും..!

ഇടയ്കിടെ വീണും ഞൊണ്ടിയും പത്താംതരം എത്തിയപ്പോൾ പ്രായം 18..!

എന്റെ ഉറ്റ ചെങ്ങാതിമാരാണ് രാജനും അനിയൻകുഞ്ഞും പിന്നെ വാറ്റടിയ്കാൻ വേണ്ടി കരിക്ക് പറിക്കാൻ പോയിരിക്കുന്ന ഏലിയാസും…!

എന്റെ തലവെട്ടം കണ്ടപ്പോൾ മൂന്ന് ഷെയർ നാലായല്ലോ എന്ന രാജന്റെ സങ്കടമാണ് ഇവിടെ കണ്ടത്…!

അനിയൻ കുഞ്ഞ് ഇതൊന്നും തന്നെ ബാധിയ്കുന്ന പ്രശ്നമേ അല്ലാ എന്ന രീതിയിൽ ധ്യാനത്തിലെന്ന വണ്ണം കണ്ണുകളുമടച്ച് ബെർക്കിലി സിഗരറ്റും വലിച്ചുകൊണ്ട് മേൽപ്പോട്ടും നോക്കി ചമ്രം പടഞ്ഞിരിപ്പുണ്ട്…!

നീലച്ചടയന്റെ രൂക്ഷമായ ഗന്ധം അവിടമാകെ നിറഞ്ഞുനിന്നു….!

“ആരുടെ പറമ്പീന്നാടാ ഏലിയാച്ചൻ കരിക്കിടാൻ പോയത്..!”

ഞാൻ കുഞ്ഞിനോട് ചോദിച്ചു. അവൻ കൈമലർത്തി.

ഞാൻ ഒരു അരഗ്ളാസൂടെ എടുത്ത് കുടിച്ചിട്ട് രാജനെ വിളിച്ചു:
“വാടാ പരനാറീ…! വീട്ടി കാശിരുപ്പൊണ്ട് പോയി അരക്കുപ്പീം കൂടെ വാങ്ങിച്ചോണ്ട് വാ…!”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025