Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീലച്ചടയൻ തന്ന സൌഭാഗ്യം-ജെസ്സിചേച്ചി

ഒന്ന് രണ്ട് വട്ടം മുലയ്കും പിടിപ്പിച്ചിട്ടുണ്ട്…!

എന്നാൽ വേറൊന്നിനും സമ്മതിച്ചിട്ടില്ല താനും! സാഹചര്യം ഒത്ത് വന്നിട്ടില്ല എന്നതാണ് സത്യം…!

വീട്ടിലോട്ട് വരട്ടേ എന്ന് ചോദിച്ചാൽ:
“പോ ചെക്കാ..! എന്നിട്ടുവേണം ആ പരട്ടത്തള്ള എന്നെ പറപ്പിയ്കാൻ…! ആ നാശം പിടിച്ച ജന്തു എന്തേലും കാരണം നോക്കിയിരിക്കുവാ…!”

ഇന്ന് ആ മൂശേട്ടത്തള്ള കല്യാണവീട്ടിലുണ്ട്! ഇരുന്ന് കറിയ്കരിയുന്നുണ്ട്..! രാത്രി അവിടെവിടേലും ചുരുണ്ട് കൂടി നേരം വെളുത്തേ വീടെത്തുകയുള്ളു…! അന്തോണിയാണെങ്കിൽ വഴിയിലും! ഇതാണ് ഞാൻ വാറ്റും കോഴിയും ഉപേക്ഷിച്ചത്…!

ഞാൻ പതിയെ തൊണ്ടിലൂടെ നടന്നു…
മണി പത്ത് കഴിഞ്ഞിരുന്നു… അടുത്ത വീടുകളിലെയെല്ലാം ലൈറ്റുകൾ കെട്ടിരുന്നു…. അന്തോണിയുടെ വീടിന്റെ തിണ്ണയിലെ ലൈറ്റ് മാത്രം കത്തിനിൽപ്പുണ്ട്….
ഞാൻ ഇരുളിന്റെ മറപറ്റി വീടിന്റെ വലതുവശത്തെ ജനാലയിൽ പതിയെ മുട്ടിയ്കൊണ്ട് അടക്കിപ്പിടിച്ച ശബ്ദത്തിൽ വിളിച്ചു:
“ജെസിയേച്ചിയേ.. ജെസിയേച്ചിയേ…”
ആ ജനലിനോട് ചേർന്ന് കിടക്കുന്ന കട്ടിലിലാണ് ജെസ്സിചേച്ചി കിടക്കുന്നത്…!
പ്രതികരണമൊന്നുമില്ല! ഞാൻ അൽപം കൂടി ശക്തിയിൽ ജനലിൽ മുട്ടി വിളിച്ചു….
മുറിയ്കുള്ളിൽ ലൈറ്റ് തെളിഞ്ഞതും ഞാൻ മുറിയ്കുള്ളിൽ കേൾക്കാവുന്ന ശബ്ദത്തിൽ:

“ഞാനാ ചേച്ചീ മോനായി…”

ജനൽ തുറക്കപ്പെട്ടു…! ഞാൻ തന്നെയാണ് എന്നത് ബോദ്ധ്യപ്പെട്ടതും:

“പുറകോട്ട് ബാ കതക് തുറക്കാം”
ജെസ്സിചേച്ചി ജനലടച്ച് കൊളുത്തിട്ടു. ഞാൻ വീടിന് പിൻഭാഗത്തേയ്ക് പോയി. വാതിൽ തഴുതെടുക്കുന്ന ശബ്ദം കേട്ടു…
വാതിൽ തുറന്ന് ഞാൻ അകത്ത് കേറിയതും വാതിലടച്ച് കുറ്റിയിട്ട ജെസ്സിചേച്ചി അതിശയത്തിൽ ചിരിയോടെ തിരക്കി:

“ഇവിടാരുമില്ലെന്ന് നീയെങ്ങനറിഞ്ഞു…???”
ഞാൻ ചിരിച്ചു:

“ഡാകിനി കല്യാണവീട്ടിലിരുന്ന് കറിക്കരിയുന്നുണ്ട്..! കുട്ടൂസൻ വഴീലും കിടപ്പുണ്ട്….!”

“ഇത് കണ്ടതും ലുട്ടാപ്പി നേരേ കുന്തവുമായിങ്ങ് പോന്നല്ലേ….??”

ചേച്ചി ചിരിയോടെ തിരക്കി.

ലൈറ്റ് റോസ് നിറത്തിൽ ചെറിയ വെള്ള പൊട്ടുകളുള്ള നേർത്ത ഒരു നൈറ്റിയായിരുന്നു ചേച്ചിയുടെ വേഷം….! വെളുത്ത ബ്രെയിസർ നൈറ്റിക്ക് വെളിയിൽ കമ്പികുട്ടന്‍.നെറ്റ്നന്നായി തെളിഞ്ഞ് കാണാം. നീല ഷഡ്ഡിയും…!
നൈറ്റിയുടെ മുൻവശത്തെ ഫ്രില്ലുകൾ വലിയ മുലകൾ കാരണം തെറിച്ചുനിന്നു….!

“ആഹാ…!!! ലുട്ടാപ്പീടെ കുന്തം നീണ്ട് തന്നാണല്ലോ നിക്കുന്നേ..!”
എന്റെ ഷഡ്ഡിയിടാത്ത മുണ്ടിന് മുന്നിൽ പോലീസുകാരൻ സ്റ്റോപ്പ് സിഗ്നൽ കാട്ടിയപോലെ നീണ്ട് നിന്ന കുണ്ണയിലേയ്ക് വിരൽചൂണ്ടിയ ജെസ്സിചേച്ചി വായ് പൊത്തിച്ചിരിച്ചു…!
എന്റെ മുണ്ടിന് മുകളിലൂടെ കുണ്ണയിൽ അമർത്തി പിടിച്ചു ….

“ഹോ ….. എന്തൊരു മുഴുപ്പാടാ…..ഇതിനെന്നാടാ നീ വളമിടുന്നേ…?”

ചേച്ചി അമ്പരപ്പിൽ വാപൊളിച്ചു പോയി ….

“കൈവളം അല്ലാതെന്താ ….!”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025