Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീലാംബരി 14

അവൻ പതിയെ കൊട്ടാരത്തിന്റെ സൈഡിൽ കൂടി നടന്ന് കാറ്റാടി മരക്കൂട്ടത്തിന്റെ അവിടെ പോയി നിന്ന് സിഗററ്റ് എടുത്ത് വലിച്ചു…
പിന്നെ മുന്നിലേക്ക് പോയി… അവിടെ അൽപ്പനേരം ഗോപിചേട്ടനോട് സംസാരിച്ചിരുന്നു…
പിന്നെ മുറിയിലേക്ക് പോയി… അവൻ ഇടയ്ക്കിടെ വാച്ചിലേക്ക് നോക്കി… പതിനൊന്ന് മണിയാവാറായപ്പോ അവൻ മുറിയിൽ നിന്നും ഇറങ്ങി… പൂമുഖത്ത് ഗോപിച്ചേട്ടൻ തണുത്ത് വിറച്ച് നിൽക്കുന്നു…
അവൻ ഗോപി ചേട്ടന്റെ അടുത്തെത്തി…
“എന്താടോ… ഉറങ്ങിയില്ലേ… ”
“ഏയ് ഉറക്കം വരുന്നില്ല ചേട്ടാ…” കീലേരി അച്ചു അയാളുടെ അടുത്ത് പടിയിൽ ഇരുന്നു…
“ബെസ്റ്റ്… ഇവിടെ ഇന്ന് പതിവില്ലാത്തവിധം ഉറക്കം വരുന്നു…”
“എന്നാ ചേട്ടൻ പോയി കുറച്ച് നേരം കിടന്നോ… ഞാൻ ഉറക്കം വരുമ്പോ വന്ന് വിളിക്കാം…”
ലോട്ടറി അടിച്ചപോലെയായിരുന്നു ഗോപിച്ചേട്ടന്റെ മുഖം… പക്ഷെ ആകെ ഒരു സംശയം…
“ഏയ് ചേട്ടൻ പേടിക്കേണ്ടാ… ആരും അറിയില്ല… ഞാൻ നോക്കിക്കൊള്ളാം…”
“അല്ല എനിക്ക് നിന്നെയാ വിശ്വാസമില്ലാത്തത്…” ഗോപി ചേട്ടൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു…
“ആഹാ… അപ്പൊ ഞാൻ സോമനായോ…”
“അല്ല… നീ ഇവിടെ വന്നിട്ട് കുറച്ച് ദിവസങ്ങൾ അല്ലെ ആയുള്ളൂ…”
“എന്ന് വെച്ച് ഞാൻ ഇവിടെയുള്ളവരെ അപായപ്പെടുത്താൻ നോക്കുമെന്നാണോ… ചേട്ടൻ ധൈര്യമായി പോയി കിടന്നോ… ഒരു രണ്ടു മണിക്കൂർ കഴിഞ്ഞ് എഴുന്നേറ്റാൽ മതി… ”
മനസില്ലാ മനസോടെ അയാൾ പോയി കിടന്നു… അവൻ വാച്ചിൽ നോക്കി കൃത്യം 11 മണി…
അവൻ കുറച്ച് നേരം കിടന്ന് നടന്നു… പിന്നെ സെക്യൂരിറ്റി റൂമിൽ പോയി നോക്കി… അയാൾ ഉറങ്ങിയിരുന്നു…
അവൻ വേഗം പിന്നിലേക്ക് നടന്നു… സമയം അപ്പോഴേക്കും 11.15 കഴിഞ്ഞിരുന്നു…
അവൻ വാതിലിന്റെ അവിടെ പോയി പതിയെ ഒരു തട്ട് തട്ടി…
വീണ്ടും രണ്ടാമതൊരു തട്ട് തട്ടിയതും.. അകത്ത് ആരോ അനങ്ങുന്ന ശബ്ദവും വാതിൽ തുറക്കുന്ന ശബ്ദവും…
വാതിൽ തുറന്നത് സുമ തന്നെയായിരുന്നു… അച്ചു ഉള്ളിലേക്ക് കടന്നതും അവൾ വാതിൽ അടച്ചു…

The Author

കുഞ്ഞൻ

കാത്തിരിപ്പിനേക്കാൾ വലിയ വിഷമം, ആ കാത്തിരിക്കുന്നത് വരില്ല എന്നറിയുമ്പോഴാണ്...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025