Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീലാംബരി 14

“ഹലോ സണ്ണി…”
“ആ തമ്പ്രാട്ടി…”
“സുഖമാണോ സണ്ണി…”
“സുഖം…”
“എത്ര നാളയെടോ കണ്ടിട്ട്… ”
“അത് തിരക്കല്ലേ തമ്പ്രാട്ടി… അത്‌കൊണ്ട്…”
“ഉം തന്റെ പഴയ തരികിട പരിപാടി ഇപ്പോഴും ഉണ്ടോ…”
“ഏയ് ഇല്ല… അതൊക്കെ വിട്ടു…” സണ്ണി ഒരു കള്ളം പറഞ്ഞു…
“നന്ദിയുണ്ട് സണ്ണി… ശരിക്കും ഞാൻ തകർന്ന് നിൽക്കാ… എനിക്കറിയില്ല ആരാ എന്റെ മോളെ…”
ദേവി തമ്പ്രാട്ടിയുടെ ശബ്ദത്തിൽ ദുഃഖവും വിഭ്രാന്തിയും കലർന്നിരുന്നു…
“താൻ എങ്ങനെ അറിഞ്ഞു എന്നറിയില്ല… പക്ഷെ എന്റെ സഹായത്തിന് ഒരാളെ വിടാൻ മാത്രം ഞാൻ തനിക്കൊരു സഹായോം ചെയ്തിട്ടില്ലാളോടോ സണ്ണി.. എന്നിട്ടും… ”
“തമ്പ്രാട്ടി… വിഷമിക്കാതെ… ഇനി ഒരാളും നീലാംബരി മാഡത്തെ തൊടില്ല… അത് അച്ചു നോക്കിക്കോളും…”
അൽപ്പം അകലെ പൂന്തോട്ടത്തിലെ പൂക്കളുടെ ഭംഗിയാസ്വദിച്ച് നിൽക്കുന്ന കീലേരി അച്ചുവിനെ ദേവി തമ്പ്രാട്ടി നോക്കി…
“പിന്നെ അവന് പറ്റാതായാൽ ഈ സണ്ണിയുണ്ടാവും… സമയമാകുമ്പോ ഞാൻ എത്തിക്കൊള്ളാം… ഇപ്പൊ തമ്പ്രാട്ടി ധൈര്യമായിട്ട് ഇരിക്ക് …”
ദേവി തമ്പുരാട്ടിയുടെ മുഖത്ത് ഒരു ആശ്വാസം വന്നു…
“അപ്പൊ ശരി തമ്പുരാട്ടി… ഞാൻ പിന്നെ വിളിച്ചോളാം…”
തമ്പുരാട്ടി ഫോൺ അച്ചുവിന് കൊടുത്തു…
അവൻ അൽപ്പം മാറി നിന്നുകൊണ്ട് സംസാരിച്ചു…
“അച്ചായാ…”
“ഡാ അച്ചു… തമ്പ്രാട്ടിയാവാൻ വഴിയില്ല… ഇത്രേം തകർന്ന് ഞാൻ തമ്പ്രാട്ടിയെ കണ്ടിട്ടില്ല… നീ സൂക്ഷിക്കണം…”
“ഉവ്വ് അച്ചായാ… ഞാൻ നോക്കിക്കൊള്ളാം…”
“ദീപന് നടക്കാനാവുന്നത് വരെ അവരുടെ പ്രൊട്ടക്ഷൻ ഇനി നീയാണ്… ഞാൻ പിന്നെ വിളിക്കാം…”
“ശരി ഇച്ചായാ…”
അവൻ ഫോൺ വച്ച് ചിന്തിച്ച് നിന്നു…

The Author

കുഞ്ഞൻ

കാത്തിരിപ്പിനേക്കാൾ വലിയ വിഷമം, ആ കാത്തിരിക്കുന്നത് വരില്ല എന്നറിയുമ്പോഴാണ്...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025