Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീലാംബരി 5

നീലാംബരി 5

Neelambari Part 5 Author Kunjan

Click here to read Neelambari Part 1  | Part 2 | Part 3 | Part 4

 

“ട്ടോ… ” പെട്ടെന്ന് വാതിലിന്നിടയിൽ നിന്ന് ദീപൻ ചാടി വീണു…
“ആ… ആ.. ആ..” അവൾ പേടിച്ചരണ്ട് നിലവിളിച്ചു…
“അയ്യേ… കഷ്ട്ടം… നല്ല ധൈര്യശാലി…” ദീപൻ കളിയാക്കി…
“എടാ… നിന്നെ ഞാൻ… ” അവൾ ദീപന്റെ അടുത്തേക്ക് പാഞ്ഞു വന്നു… അവൻ ഓടി പിന്നാലെ അവളും… അധികം സ്ഥലം ഇല്ലാത്തതുകാരണം അവന് രക്ഷപെടാൻ പറ്റിയില്ല…
ചെയ്ത തെണ്ടിത്തരത്തിന് നല്ല മൂന്നാല് ഇടി അവൾടെ കൈയിൽ നിന്ന് കിട്ടി..
അവൾ പേടിച്ച് കരഞ്ഞു കൊണ്ടിരുന്നു…
“ഞാൻ… ഞാൻ ആകെ പേടിച്ചു പോയി… നീ എന്നെ… ” അവൾ അവന്റെ നെഞ്ചിൽ പതിയെ ഇടിച്ചു… അവൾ തേങ്ങുന്നുണ്ടായിരുന്നു…
“അയ്യോ… ഞാൻ വെറുതെ ഒന്ന് കളിപ്പിച്ചതല്ലേ..” ദീപൻ പറഞ്ഞു…
അവൾ പതിയെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു… നനഞ്ഞ ഷർട്ട് ഊരി ഉണക്കാൻ വിരിച്ചിരുന്നു ദീപൻ… അവന്റെ ആ നഗ്നമായ ദൃഢമായ നെഞ്ചിലെ മസിലുകളിൽ തല വെച്ച് അവൾ അവന്റെ അരയിലൂടെ കൈ ഇട്ട് കെട്ടി പിടിച്ചു… ആ മാതള മേനി അവന്റെ ശരീരത്തിൽ തൊട്ടതും അവനിൽ ഒരു തരിപ്പ് അനുഭവപെട്ടു… അവളുടെ നഗ്നമായ തോളുകൾ, കൈ എല്ലാം അവന്റെ ശരിരത്തിൽ ചൂട് നൽകുന്നു… അവന്റെ ശരീരത്തിന്റെ ചൂട് ആസ്വദിച്ച് നീലാംബരി അങ്ങനെ കെട്ടിപിടിച്ച് നിന്നു… അവൻ ആകെ സ്തംഭിച്ചു നിന്നു… മാഡം തന്നെ കെട്ടിപിടിച്ച്… അവൾ ആ ചൂട് ശരിക്കും ആസ്വദിക്കുകയായിരുന്നു… അവന്റെ നിയന്ത്രണം നഷ്ട്ടപെടുന്നു എന്ന് തോന്നിയ നേരം അവൻ നീലാംബരിയെ പിടിച്ചകത്തി… ഒരു നിമിഷം സ്വബോധത്തിലേക്ക് വന്ന നീലാംബരി… നാണം കൊണ്ട് തല താഴ്ത്തി… അവൻ അവളുടെ വേഷം അപ്പോഴാണ് ശ്രദ്ധിച്ചത്…
“അത് ഞാൻ… വെറുതെ ഒന്ന് പേടിപ്പിക്കാൻ… ” അവൻ നിന്ന് വിക്കി…
“അല്ല അണ്ണൻ ഫുഡ് കൊണ്ട് വന്നപ്പോ… അത് വാങ്ങി വെച്ചപ്പോ… ” അവൻ ആകെ പരിഭ്രമിച്ച് കൊണ്ട് പറഞ്ഞു… അവർ തമ്മിൽ കഷ്ടി ഒരു കൈ അകലം… നീലാംബരി തല കുനിച്ച് നിന്നു… തന്റെ മാഡം തന്നോടൊപ്പം അർദ്ധനഗ്നയായി… അവൻ ആകെ വെപ്രാളമായി…
“മാഡം ഞാൻ ഫുഡ് എടുത്ത് വെക്കാം… ”
അവൾ പെട്ടെന്ന് അവനെ കെട്ടി പിടിച്ചു… അവന്റെ പുറത്തൂടെ കൈ ഇട്ട് വരിഞ്ഞ് മുറുക്കി… ആ മൃദുല മേനി ശരീരത്തിൽ അമർന്നതും ദീപൻ ഞെട്ടി… ഈശ്വരാ… എന്തൊരു പരീക്ഷണം… എന്ത് ചെയ്യും…
അവൻ വീണ്ടും അവളെ അടർത്തിമാറ്റി…
“മാഡം… എന്തായിത്…”
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… ആ നിറഞ്ഞ കണ്ണിൽ നിന്നുംഒരു തുള്ളി കണ്ണീർ ആ വെളുത്തു തുടുത്ത കവിളിലൂടെ താഴേക്ക് ഒലിച്ചു…
“ഏയ് ഒന്നും ഇല്ല… സോറി…” അവൾ കവിൾത്തടം തുടച്ചു കൊണ്ട് പറഞ്ഞു…
“മാഡം… ” അവൻ വീണ്ടും വിളിച്ചു…

The Author

കുഞ്ഞൻ

കാത്തിരിപ്പിനേക്കാൾ വലിയ വിഷമം, ആ കാത്തിരിക്കുന്നത് വരില്ല എന്നറിയുമ്പോഴാണ്...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025