Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീലാംബരി 5

അവന്റെ കുണ്ണ ആ പൂറ്റിലേക്ക് ഛർദിക്കാൻ പിന്നെ അധികം താമസിച്ചില്ല…
അവൻ നിന്ന് വെട്ടി വിറച്ച് സിന്ധുവിന്റെ പൂറ്റിലേക്ക് കുണ്ണപാൽ ഛർദിച്ചു…
“ഹാ… ഹാ… ഹാ…” അവൻ നിന്ന് കാറി…
സിന്ധു തളർന്ന് ആ കിടക്കയിലേക്ക് വീണു… കൂടെ രൂപേഷും…
അൽപ്പസമയം കഴിഞ്ഞപ്പോ സിന്ധു എഴുന്നേറ്റ് തുണി എല്ലാം ഉടുത്ത് പോവാനൊരുങ്ങി… രൂപേഷ് അവളെ ചേർത്ത് പിടിച്ചു. അവളുടെ ചെവിൽ ഉമ്മ വച്ച് കൊണ്ട് പറഞ്ഞു..
“നീ എന്റെ കൂടെ ഉണ്ടാവണം… നീ ചോദിക്കുന്നതെന്തും ഞാൻ തരും… എന്താ…”
‘ഞാൻ എന്താ ചെയ്യണ്ടേ…”
“അതൊക്കെ ഞാൻ പിന്നെ പറയാം… ഇപ്പൊ പൊക്കോ…”
സിന്ധു മുറി തുറന്ന് പുറത്തിറങ്ങി… ചുറ്റും നോക്കി ആരേം കണ്ടില്ല… അവൾ ശബ്ദമുണ്ടാക്കാതെ… അവളുടെ മുറിയിലേക്ക് നടന്നു… അവളുടെ മുറിയുടെ മുന്നിലെത്താറായപ്പോഴുക്കും തൂണിന്റെ മറവിൽ നിന്ന് ഒരു രൂപം മുന്നിലേക്ക് പ്രത്യക്ഷപെട്ടു… എന്തെങ്കിലും പറയാൻ തുടങ്ങും മുൻപേ അവളുടെ വായ പൊത്തി പിടിച്ചു കഴിഞ്ഞിരുന്നു…
അവൾ ഓളിയിട്ടെങ്കിലും വെറും ഞെരക്കം മാത്രമാണ് പുറത്തേക്ക് വന്നത്… ആ മുഖത്തേക്ക് അവൾ നോക്കി… അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ടും ഭയം കൊണ്ടും വിറച്ചു…
“മിണ്ടിപ്പോകരുത്… ” തന്നെ മനസിലാക്കി എന്നറിഞ്ഞപ്പോ അയാൾ ചെവിയോട് ചേർത്ത അയാൾ പറഞ്ഞു… പക്ഷെ അവൾ വീണ്ടും കിടന്നു പിടഞ്ഞു… വായപൊത്തി പിടിച്ചിരുന്ന കൈ പതിയെ മൂക്കും കൂടി പൊത്തി പിടിച്ചു… അയാളുടെ കണ്ണുകൾ ചുറ്റും പരതി… ആ കൈകളുടെ ദൃഢതയിൽ സിന്ധു കിടന്നു പിടഞ്ഞു…
അവൾ തല ചുമരിലിട്ട് ഉരച്ചു… ആ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നു… അവളുടെ ശരീരത്തിന്റെ പ്രതിരോധിക്കൽ പതിയെ കുറഞ്ഞു വന്നു… അവളുടെ കണ്ണുകൾ ചുവന്നു… കണ്ണിൽ നിന്നും വെള്ളം ഒഴുകി… തൊണ്ടക്കുഴിയുടെ അനക്കം കുറഞ്ഞു… പതിയെ ആ ശരീരം നിശ്ചലമായി… അയാൾ പിടിത്തം വിട്ടു… ആ ചുമരിൽ ചാരി അവൾ നിലത്ത് വീണു… കണ്ണുകൾ തള്ളിവന്നിരുന്നു…
അയാൾ കഴുത്തിൽ തൊട്ടു നോക്കി… കഴിഞ്ഞു…
സിന്ധു എന്ന ആ വേലക്കാരിയുടെ ജീവിതം…
അവളുടെ ചലനമറ്റ ശരീരം നോക്കി അസ്വസ്ഥതയോടെ അയാൾ അവിടെ നിന്നു…

(തുടരും)

The Author

കുഞ്ഞൻ

കാത്തിരിപ്പിനേക്കാൾ വലിയ വിഷമം, ആ കാത്തിരിക്കുന്നത് വരില്ല എന്നറിയുമ്പോഴാണ്...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025