Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീതുവിലേക്ക് ഒരു കടൽ ദൂരം 3

പ്രഭാകരൻ കിച്ചുവിനെ മടിയിൽ എടുത്ത് ഇരുത്തി അവനോട് വിശേഷങ്ങൾ ചോദിച്ചു. നേരെ എതിർ വശത്തുള്ള സോഫയിൽ വന്നിരുന്ന നീതു , ആൻറിയും ആയി വിശേഷങ്ങൾ പങ്കു വെച്ചു. കിച്ചുവിനെ കൊഞ്ചിക്കുന്നതിനിടയിലും പ്രഭാകരൻ്റെ നോട്ടം നീതുവിലേക്ക് ആയിരുന്നു.അവളുടെ ആ കൊഴുത്ത കൈയുടെ മേലെ നിന്നും അയാൾക്ക് കണ്ണ് എടുക്കാൻ തോന്നിയില്ല.
വിജയശ്രീയോട് സംസാരിക്കുന്നതിനിടെ മുടി മാടി ഒതുക്കുന്നതിനായി നീതു കൈ ഉയർത്തുമ്പോൾ ഷേവ് ചെയ്തു മിനുസ്സമാക്കിയ അവളുടെ കക്ഷത്തിൻ്റെ ദൃശ്യം അയാളെ ഭ്രാന്ത് പിടിപ്പിച്ചു. ഒരു കറുത്ത പാട് പോലുമില്ലാത്ത തൂവെള്ള നിറമുള്ള വടിച്ച് വൃത്തിയാക്കിയ കക്ഷം പ്രഭാകരൻ ആദ്യമായി കാണുകയായിരുന്നു. പതിയെ തൻ്റെ കുണ്ണ ഉണർന്ന് വരുന്നത് അയാൾ അറിഞ്ഞു. ഇൻ ഷർട്ട് ചെയ്തു വന്നത് മണ്ടത്തരമായി പോയി എന്ന് അയാൾക്ക് തോന്നി.. പാൻസിൻ്റെ മുൻ ഭാഗത്തെ തള്ളി , പൊങ്ങി തുടങ്ങിയ കുണ്ണ മറച്ച് പിടിക്കുന്നതിനു വേണ്ടി കിച്ചുവിനെ മടയിൽ നിന്നും താഴെ ഇറക്കിയിട്ട് കാലിന്മേൽ കാൽ കയറ്റി വെച്ചിരുന്നു.

ഷിഫോൺ നൈറ്റിയുടെ മറയിൽ നിന്നും പുറത്തേക്ക് കാണുന്ന നീതുവിൻ്റെ ഓരോ ശരീരഭാഗത്തെയും പ്രഭാകരൻ കണ്ണുകളാൽ കവർന്നെടുത്തു .. അവളുടെ ഒറ്റക്കാലിലെ ചരട് .. ക്യൂട്ടക്സ് ഇട്ട് മനോഹരമാക്കിയിരിക്കുന്ന കാൽ നഖങ്ങൾ ..

‘ മുല സൈസ് ഒരു 36 എങ്കിലും കുറഞ്ഞത് കാണും ‘
അയാളുടെ മനസ്സ് പറഞ്ഞു.

വിജയശ്രീ യോട് സംസാരിക്കുമ്പോൾ അകന്നു മാറുന്ന നീതുവിൻ്റെ ചുണ്ടുകളുടെ ഭംഗി , നിരയൊത്ത മുല്ലപ്പൂ പല്ലുകൾ , ഇടതൂർന്ന് അഴിച്ചിട്ടിരിക്കുന്ന തലമുടി , കൊഴുത്ത കഴുത്തിനെ വലയം ചെയ്തു കിടക്കുന്ന നൂൽ വണ്ണത്തിലുള്ള താലിമാല , ചെറിയൊരു ജിമിക്കി കമ്മലിന് അലങ്കാരമായി മേൽക്കാതിൽ നിര നിരയായി കുത്തിയിരിക്കുന്ന നാല് ചെറു കമ്മലുകൾ .. അറുപത് കഴിഞ്ഞ ഒരു വൃദ്ധനെ മത്ത് പിടിപ്പിക്കുവാൻ ഇതെല്ലാം ധാരാളമായിരുന്നു.

ഇരുപത്തിനാലാം വയസ്സിൽ ഡറാഡൂൺ മുതൽ തുടങ്ങിയ ഔദ്യോഗിക ജീവിതം നാൽപത്തിനാലാം വയസ്സിൽ അവസാനിക്കുമ്പോൾ പ്രഭാകരൻ്റെ കൈകളിലൂടെ കയറിയിറങ്ങിയ സ്ത്രീകൾ അനവധി ആയിരുന്നു .. പക്ഷേ ഇതു പോലെ ഒറ്റ നോട്ടത്തിൽ മത്തുപിടിപ്പിക്കുന്ന ഒരു സ്ത്രീയും ആയ കാലത്തും ഇപ്പോഴും താൻ കണ്ടിട്ടില്ല എന്നുള്ളതായിരുന്നു സത്യം. ഈ സ്ത്രീ രത്നത്തിൻ്റെ ഉടമ ആയിരിക്കാം പുണ്യം ചെയ്ത കുണ്ണയുടെ ഉടമ.

പ്രഭാകരൻ്റെ ചിന്തകൾ കാടു കയറിയ ആ നിമിഷമായിരുന്നു രൂപേഷ് ആ രംഗത്തേക്ക് കടന്നു വന്നത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025