Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീതുവിലേക്ക് ഒരു കടൽ ദൂരം 3

“ചേച്ചി .. ഇതെന്താ ഒരു കാലിൽ മാത്രം ചരട് കെട്ടിയിരിക്കുന്നത് ..”
തറ വൃത്തിയാക്കിയപ്പോൾ നനയാതെ ഇരിക്കുന്നതിന് വേണ്ടി ചുരിദാർ പാൻ്റ് നീതു അല്പം ഉയർത്തി വച്ചിരുന്നു .. ഇത്ര സമയവും അവളുടെ വെളുത്ത കൊഴുത്ത കാൽപ്പാദങ്ങൾ മുട്ടിനു താഴെ പൂർണമായും നഗ്നമായിരുന്നു.. വാക്സിംഗ് ചെയ്തിട്ട് രണ്ടാഴ്ച കഴിഞ്ഞതിനാൽ കുറ്റി രോമങ്ങൾ കാൽ മുട്ടിനു താഴെയും കിളിർത്തു തുടങ്ങിയിരുന്നു.

പന്തികേട് മനസ്സിലാക്കിയ നീതു തെറുത്ത് വെച്ച പാൻ്റ് ഇടത്ത് കാൽ ഉയർത്തി അല്പം കുനിഞ്ഞു താഴേക്ക് താഴ്ത്തി ..

ഈ സമയം നീതുവിൻ്റെ മുല വിടവിൻ്റെ കുറച്ച് ഭാഗം ഷിബു കണ്ടു .. ഇത്ര കാലം പാൽ കൊടുത്തിട്ടും അങ്ങനെ ഒരു കാഴ്ച അവന് ആദ്യം ആയിരുന്നു. അവൻ്റെ കാലിൻ്റെ ഇടയിൽ ഒരു തരിപ്പ് ഉണ്ടായി.

നീതു കാണാതെ കൈ കൊണ്ട് ഒറ്റ മുണ്ടിൻ്റെ അടിയിൽ കിടന്നു തരിക്കുന്ന കുണ്ണയെ ഷിബു അടക്കി കിടത്തി എന്നിട്ട് പറഞ്ഞു ..

“ഹ .. ചേച്ചിക്ക് ഈ ഒറ്റക്കാലിൽ ചരട് കെട്ടുന്നതിനേക്കാൾ നല്ലത് സ്വർണ്ണ പാദസരങ്ങൾ ഇടുന്നതാണ് .. രൂപേഷ് ചേട്ടനോട് പറഞ്ഞാൽ സ്വർണ്ണ പാദസരം മേടിച്ചു തരില്ലേ ..?”

“സ്വർണ്ണ പാദസരം ഒക്കെ ഉണ്ട് .. ഇതൊരു ഫാഷന് വേണ്ടി ഇട്ടതാണ് .. നീ പോയെ .. എനിക്ക് അകത്ത് ജോലിയുണ്ട് ”

ഇനി അവിടെ നിന്നാൽ സംഗതി പന്തിയല്ല എന്ന് മനസ്സിലാക്കിയ ഷിബു മനസ്സില്ലാ മനസ്സോടെ പതിയെ ആക്ടീവ സ്റ്റാർട്ട് ആക്കി മുന്നോട്ടു നീങ്ങി. നീതുവിനെ ഒന്നു കൂടെ തിരിഞ്ഞു നോക്കി അവൻ മനസ്സിൽ കുറിച്ചിട്ടു ,

‘ ഈ പൂറീ മോളെ .. ഒരിക്കൽ ഞാൻ പണ്ണി പൂർ പൊളിച്ചിരിക്കും ‘

**********

ഇതേസമയം പ്രഭാകരനും ഭാര്യ വിജയശ്രീയും വൈകുന്നേരത്തെ ഡിന്നറിന് പോകുന്നതിന് വേണ്ടിയുള്ള ഒരുക്കത്തിലായിരുന്നു.

“പരിചയപ്പെട്ട ഉടനെ ഉള്ള അയൽവീട്ടിലെ ഡിന്നർ ഒഴിവാക്കാമായിരുന്നു .. ”

വാഷ്ബേസിന് മുന്നിലെ കണ്ണാടിയിൽ നോക്കി മീശ രോമങ്ങൾ വെട്ടി നിരപ്പ് ആക്കുന്നതിന് ഇടയിൽ പ്രഭാകരൻ പറഞ്ഞു.

“ആ കൊച്ച് .. സ്നേഹത്തോടെ വിളിച്ചപ്പോൾ പറ്റില്ല എന്ന് പറയാൻ തോന്നിയില്ല ”
വിജയശ്രീ പറഞ്ഞു.

“വിജയം … ഇന്നല്ലെങ്കിൽ നാളെ അവർ സത്യങ്ങളെല്ലാം അറിയും .. ഒടുവിൽ ഇവിടെ നിന്നും കൂടും കിടക്കയുമെടുത്ത് നമുക്ക് പോകേണ്ടി വരും … മരട് ഫ്ലാറ്റ് പൊളിച്ച കള്ളക്കഥ പറഞ്ഞു എത്ര നാൾ പിടിച്ചു നിൽക്കാൻ പറ്റും ”

ഭാര്യയെ ദയനീയമായി നോക്കി പ്രഭാകരൻ ചോദിച്ചു.

“ഞാൻ പിന്നെ എന്താ അവരോട് പറയേണ്ടത് .. എൻ്റെ മകൻ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ഒരു കൊലയാളി ആണെന്നോ .. അവൻ കാരണം എല്ലായിടത്തു നിന്നും നാണം കെട്ട് വാടക വീടുകൾ മാറി മാറി നമ്മൾ കാലം കഴിക്കുകയാണ് എന്നോ ..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025