Kambikuttan Malayalam

Sex stories Kambikuttan kambikathakal

നെക്സ്റ്റ് ജനറേഷൻ

” ഇപ്പോൾ ഞാൻ എന്ത് ചെയ്യണം എന്ന  താൻ പറയുന്നത്…………. തനിക്ക് പോലും ഉറപ്പില്ലാത്ത പ്രണയം അല്ലെ………. എന്തായാലും ഇതൊക്കെ ഒന്നു കഴിയട്ടെ അപ്പോഴും ഈ  ഇഷ്ടം  ഉണ്ടെങ്കിൽ നമ്മുക്ക് നോക്കാം………….  ഇപ്പോൾ നീ  ലീഡർ പറയുന്നപോലെ ചെയ്യൂ ”

“അപ്പോൾ  നിനക്ക്  പ്രശ്നം ഒന്നും ഇല്ലേ ”

” എന്തിനു ”

” അല്ല ഞാൻ  വേറെ ഒരുത്തിയും ആയി ബന്ധപെടുന്നതിൽ ”

” അതിന് എനിക്ക് എന്താ…………  എനിക്ക് ഒരു അമ്മ ആകണം എന്ന് തോന്നി അതുകൊണ്ടാണ് ആരാണെന്ന് അറിയാത്ത ഒരാളും ആയി ബന്ധപെടാൻ സമ്മതിച്ചത്………..  എന്നിട്ട് നീ എന്താ ചെയ്തത് ”

” അത്‌ അല്ലായിരുന്നു ഇവിടുത്തെ എന്റെ ആദ്യാനുഭവം……… ആദ്യത്തെ  ശ്രെമം പരാജയപ്പെട്ടപ്പോൾ ഞാൻ  ഒരു  താല്പര്യവും ഇല്ലാതെ ആണ് അന്ന്…………….. അന്ന്  അങ്ങനെ  സംഭവിച്ചതിനു ഞാൻ  മാപ്പ് പറഞ്ഞത് അല്ലെ ”

” മാപ്പ്  പറഞ്ഞാൽ തീരുന്ന ഒന്നല്ലല്ലോ അത്‌ ”

ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല.  എന്റെ കയ്യിൽ ഇരുന്ന ലൈറ്റ് ഓഫ്‌ ചെയ്ത് അത്‌ വെക്കുന്ന സ്ഥാലത് കൊണ്ട് വെച്ചു. അവളോ ഞാനോ അന്ന് ഒന്നും സംസാരിച്ചില്ല.

പിറ്റേന്ന്  രാവിലെ  അവൾക്ക് ആഹാരവും ഗുളികയും എടുത്തു വെച്ചിട്ട് നേതാവ് പറഞ്ഞത് അനുസരിച്ചു സേഫ്ഹൗസിലേക് പോയി. അവിടെ  ചെല്ലുമ്പോൾ നേതാവിന്റെ ടെന്റിനു മുന്നിൽ രണ്ട് വളണ്ടിയർമാർ നിന്നത് അല്ലാതെ മറ്റാരെയും ഞാൻ അവിടെ കണ്ടില്ല. പുതിയ ടെന്റിൽ നിന്നും ശബ്ദങ്ങൾ കേൾകുന്നുണ്ടായിരുന്നു.  എന്നെ  കണ്ടപ്പോൾ തന്നെ  നേതാവിന്റെ ടെന്റിനു മുന്നിൽ ഉണ്ടായിരുന്ന വളണ്ടിയർ മാരിൽ ഒരാൾ വന്നു എന്നെ  വേറെ ഒരു ടെന്റിനു ഉള്ളിലേക്ക് കൊണ്ടുപോയി. അയാൾ എനിക്ക് കുടിക്കാൻ ഉള്ള മരുന്ന് എടുത്തുതന്നു. ഞാൻ മരുന്ന് കുടിച്ചിട്ട് കട്ടിലിൽ കിടക്കുമ്പോൾ അയാൾ ഇൻജെക്ഷൻ എടുക്കാൻ തയ്യാർ ആവുകയായിരുന്നു ഞാൻ  അയാളോട് ചോദിച്ചു

” ഇത് മൂന്നാം തവണ ആണ് ഈ ഇഞ്ചക്ഷൻ എടുക്കുന്നത് അതും നടുവിൽ വല്ല  സൈഡ് എഫക്ട് ഉം  ഉണ്ടാകുമോ ”

” അറിയില്ല …………  ഇത് വരെ അങ്ങനെ ഒന്നും റിപ്പോര്ട്ട് ചെയ്യ പെട്ടിട്ടില്ല ”

അയാൾ അതും പറഞ്ഞു എന്റെ നടുവിൽ സിറിഞ്ചു കുത്തി. എന്നിട്ട് പറഞ്ഞു

” കുറച്ചു നേരം  റസ്റ്റ്‌ എടുത്തിട്ട്  ആ റൂമിൽ പൊക്കൊളു ”

അയാൾ ഞാൻ കിടക്കുന്നതിനു എതിരെക്ക്  വിരൽ ചുണ്ടി പറഞ്ഞു.
ഞാൻ കുറച്ചുനേരം അവിടെ കിടന്നു.  എന്നിട്ട് പയ്യെ  അയാൾ കാണിച്ചു തന്ന റൂമിലേക്കു നടന്നു. അതിനകത്തു ഒരു ബെഡിൽ ഒരു പെൺകുട്ടി ഇരിക്കുന്നത് കണ്ടു. അവൾ ഹോസ്പിറ്റൽ ഡ്രസ്സ്‌ പോലെ എന്തോ ആണ് ഇട്ടിരിക്കുന്നത്. കണ്ടാൽ  ജപ്പാൻ അല്ലെങ്കിൽ  കൊറിയകാരിയെ പോലെ ഉണ്ട് . എന്നെ  കണ്ട അവൾ  എഴുന്നേറ്റു നിന്നു ഞാനും കുറച്ചുനേരം അവളെ നോക്കി നിന്നു. ഇവളെ ഞാൻ ഇവിടെ ഉണ്ടായിരുന്ന സമയത്ത് കണ്ടിട്ട് ഉണ്ട് പക്ഷെ അടുത്ത് ഇടപഴകിട്ടില്ല. എനിക്ക് എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ലായിരുന്നു. കാരണം  ഇവളെ  ഞാൻ  ഒന്നോരണ്ടോ തവണ  കണ്ടിട്ട് ഉണ്ട്  എന്നല്ലാതെ നേരെ ചൊവ്വേ സംസാരിച്ചിട്ട് പോലും ഇല്ല  എന്തിനു പേരുപോലും അറിയില്ല. ഇപ്പോൾ അടുത്ത നിമിഷം തൊട്ട് ഇവളും ആയി ബെഡിൽ കിടക്കണം. ഒരു കാൾഗേൾ ആണെങ്കിൽ തന്നെ അവളെ നമ്മൾ നമ്മൾ ബാർഗൈൻ ചെയ്യാൻ വേണ്ടിയെങ്കിലും സംസാരിച്ചു കാണും. പക്ഷെ ഇത്….  എനിക്ക് ഒരു  എത്തുംപിടിയും കിട്ടിയില്ല. അവളുടെ  നോട്ടവും പരിഭ്രമവും കണ്ടപ്പോൾ അവൾക്കും എന്റെ അതെ അവസ്ഥ ആണെന്ന് മനസിലായി. മൗനം വെടിഞ്ഞു ഞാൻ അവളോട് സംസാരിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025