Kambikuttan Malayalam

Sex stories Kambikuttan kambikathakal

നെക്സ്റ്റ് ജനറേഷൻ

ഗർഭപാത്രത്തിൽ നിറയൊഴിച്ചു. ഞാൻ  കുറച്ചു നേരം അവളെ കെട്ടിപിടിച്ചുകൊണ്ട് കിടന്നു.  കുണ്ണ പൂറിൽ നിന്നു ഊരി ഞാൻ എഴുന്നേക്കാൻ തുടങ്ങി. അപ്പോഴും അവൾ അങ്ങനെ തന്നെ  കിടക്കുക ആയിരുന്നു. ഞാൻ  എന്റെ  ഡ്രസ് അണിഞ്ഞു

” ഞാൻ  പോട്ടോ ”

അവൾ  എന്നെ നോക്കി കൊണ്ട് തലയാട്ടിയതല്ലാതെ  ഒന്നും പറഞ്ഞില്ല. ഞാൻ  അവിടെന്ന് പുറത്ത് ഇറങ്ങി.

പുതിയ  ടെന്റുകളിൽ നിന്നു  അപ്പോഴും നല്ല ശബ്ദം  കേൾക്കുന്നുണ്ടായിരുന്നു. രണ്ട് വളണ്ടിയർമാർ അല്ലാതെ അവിടെ  ആരും തന്നെ  ഉണ്ടായിരുന്നില്ല. സ്യൂട്ട് അണിഞ്ഞു സേഫ്ഹൗസിനു പുറത്തേക്ക് നടന്നു. ഞാൻ  പുറത്തിറങ്ങിയ ഉടൻ തന്നെ  അവിടെ  ഉണ്ടായിരുന്ന വളണ്ടിയർ  വാതിൽ അടച്ചു.  ഞാൻ  എന്റെ  ടെന്റിലേക് നടന്നു സേഫ്ഹൗസിനു ഉള്ളിൽ നിന്നു കുറച്ചു യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്ന ശബ്ദം  കേൾക്കുന്നുണ്ടായിരുന്നു. ഞാൻ  പുറത്ത് ഇറങ്ങിയപ്പോൾ അകത്തേക്കു കയറിയ വായു ശുദ്ദികരിക്കുന്നത് ആണ്

ഞാൻ  ടെന്റിലേക് ചെല്ലുമ്പോൾ  സ്റ്റെല്ല അവിടെ  ഒരു യോഗ പൊസിഷനിൽ ഇരിക്കുക ആയിരുന്നു. ഞാൻ  ടെന്റിൽ കയറി സ്യൂട്ട് ഊരി. ടെന്റിനുള്ളിലെ മർദം കൺട്രോൾ ചെയ്യുന്ന  മെഷിൻ പ്രവർത്തിപ്പിച്ചു. അതിന്റെ  ശബ്ദം  കെട്ട്  സ്റ്റെല്ല  കണ്ണ് തുറന്നു.

” എങ്ങനെ  ഉണ്ടായിരുന്നു ”

” എന്ത് ”

” എൻജോയ്   ചെയ്യാൻ  പോയത്  അല്ലെ  അത്‌  എങ്ങനെ  ഉണ്ടായിരുന്നെന്ന് ”

” സൂപ്പർ  ആയിരുന്നു ”

ഞാൻ  കൈകൾ  പൊക്കി  ഞെളിഞ്ഞു നിന്നു കൊണ്ട്  പറഞ്ഞു.

” ആരായിരുന്നു  കക്ഷി ”

” അതെക്കെ  ഉണ്ട് ”

” അവളോടും  പ്രേമം  തോന്നിയോ ”

എനിക്ക്  അത്‌  ഇഷ്ടപ്പെട്ടില്ല  ഞാൻ  അവളെ  ഒന്നു  നോക്കി  നിന്നതേ  ഉള്ളു.  ഞാൻ  അവിടെന്ന്  മാറി പച്ചക്കറി തോട്ടത്തിൽ ഇറങ്ങി  കുറച്ചു  പച്ചക്കറി പറിച്ചുകൊണ്ട്  സാലഡ് ഉണ്ടാക്കാൻ  തുടങ്ങി. സ്റ്റെല്ല  അവിടെനിന്നു എഴുന്നേറ്റു വന്നു  ഞാൻ  അരിഞ്ഞു വെച്ചിരുന്ന വെജിറ്റബ്ൾസ് ഓരോന്ന്  എടുത്ത്  കഴിക്കാൻ  തുടങ്ങി. ഞാൻ  വെജിറ്റബിൾസ്  വെച്ചിരുന്ന  പാത്രം എടുത്ത് കൊണ്ട്  അവിടെ  നിന്നു  മാറി.

” എന്താ  പിണങ്ങിയോ ”

സ്റ്റെല്ല  എന്റെ  പിറകെ നടന്നു കൊണ്ട്  ചോദിച്ചു. ഞാൻ  ഒന്നും  മിണ്ടിയില്ല.

” മനുവിന്  ആദ്യം ആയി  പ്രണയം  തോന്നിയത്  ആരോട്  ആയിരുന്നു ”

ഞാൻ  തിരിഞ്ഞു അവളെ  മുഖം ചരിച്ചു നോക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025