Kambikuttan Malayalam

Sex stories Kambikuttan kambikathakal

നെക്സ്റ്റ് ജനറേഷൻ

” ജലസ്സി ”

” ഹ  ഹ   ഹ  നീ  ആരോടെങ്കിലും സെക്സ് ചെയ്യുന്നതിന്  എനിക്ക്  എന്ത്  ”

ഞാൻ  പിന്നെ  ഒന്നും  പറഞ്ഞില്ല . കഴിച്ചു കഴിഞ്ഞു  ഞാൻ  അവിടെ  നിന്നു  എണിറ്റു മാറി പാത്രം കൊണ്ടുവച്ചു. ഞാൻ എന്റെ  ജോലികളിൽ മുഴുകി.സ്റ്റെല്ലയും  പിന്നെ  ഒന്നും  പറഞ്ഞില്ല അവൾ  യോഗയിലേക്കും മറ്റും ശ്രെദ്ധമാറ്റി.

” സേഫ്ഹൗസ് ഇൽ   കാര്യങ്ങൾ  ഒക്കെ  എങ്ങനെ  പോകുന്നു ”

ഞാൻ  സ്റ്റെല്ലക്ക് ഉള്ള  ഫുഡ്‌  തയ്യാറാക്കുമ്പോൾ അവൾ  എന്നോട്  ചോദിച്ചു.

” അവിടെ  എല്ലാം  സ്മൂത്ത്‌ ആയി  പോകുന്നു  എന്നു  തോന്നുന്നു………..  പിന്നെ  പുതിയ  രണ്ട് ടെന്റുകൾ  ഉണ്ടാക്കിയിട്ട് ഉണ്ട്  ആളുകൾ  എല്ലാം  അതിനുളളിൽ ആണെന്ന് തോന്നുന്നു  പുറത്ത്  നിങ്ങളുടെ  ആളുകൾ  അല്ലാതെ  ആരും  ഇല്ല………… അതിനകത്തു നിന്നു  നല്ല  ശബ്ദവും  ഉണ്ടാകുന്നുണ്ട്……..  അതിനെ  കുറിച്ച്  വല്ലതും  അറിയാമോ ”

” അങ്ങനെ ചോദിച്ചാൽ……..  ഇപ്പോൾ അവിടെ  എന്ത് നടക്കുന്നു എന്ന്  എനിക്ക്  അറിയില്ല…… പിന്നെ  ലീഡറിന് ഒരുപാട്  പ്ലാൻസ്  ഉണ്ട് ”

” എന്ത്  പ്ലാൻസ് ”

” ഭൂമി വീണ്ടും  വാസയോഗ്യം ആക്കാൻ  ഉള്ള  പരീക്ഷണങ്ങൾ  ആണ് കുടുതലും………  എല്ലാം  നല്ലരീതിയിൽ അവസാനിച്ചാൽ  മതിയായിരുന്നു ”

“എന്നാലും  താൻ  അവരുടെ  കൂടെ  ഉണ്ടായിരുന്നത് അല്ലെ ……..  മെയിൻ ആയിട്ട്  എന്താ അവിടെ  ചെയ്യുന്നത് ”

” ഇപ്പോൾ ഭൂമി  മുഴുവൻ പ്ലൂട്ടോണിയം -238 കൊണ്ട്  ഉള്ള  റേഡിയേഷൻ  ആണ്  അത്‌  ആദ്യം  നീക്കം  ചെയ്യണം………  റ മേറ്റിരിയൽസ് ഉം  കൂടുതൽ  റിസോർസും  ഇല്ലാതെ  നമ്മുക്ക്  ഇവിടെ  അധിക നാൾ  സർവേവ്‌ ചെയ്യാൻ  പറ്റില്ല ”

” അതിനു എന്ത് ചെയ്യനാ പോകുന്നത് ”

” അത്‌  നിന്റെ  പ്രൊഫസർനെ  അറിയാവൂ  ലീഡർ  അതിനു സപ്പോർട്ട് ഉണ്ടെന്നേ  ഉള്ളു ”

” അതിനു  പ്രൊഫസർ  അവിടെ  ഇല്ല  ടീം bയിൽ  പോയിരിക്കുന്നു എന്ന  ഒരു വളണ്ടിയർ പറഞ്ഞത് ”

” അപ്പോൾ  അവിടെ  ആയിരിക്കും  പരീക്ഷണങ്ങൾ…… അപ്പോൾ  ഇവിടെ  വേറെ  എന്തെങ്കിലും പ്രൊഡക്ഷൻ  ആയിരിക്കും  നടക്കുന്നത്”

ഞാനും  അവളും  നമ്മുടെ  ഗ്ലാസ് പോലുള്ള ചുവരിൽ കൂടെ സേഫ്ഹൗസ് നോക്കി  നിന്നു.

ഭൂം

അന്ന് രാത്രി  ഉറക്കത്തിൽ നിന്നു എഴുന്നേറ്റത് വലിയ  ഒരു ശബ്ദം കേട്ടിട്ട് ആണ്.  ഞാൻ  നോക്കുമ്പോൾ  സേഫ്ഹൗസിന്റെ  റൂഫ്  ഭാഗികം ആയി  തകർന്നിരിക്കുന്നു അതിനുള്ളിൽ  നിന്നും  ശക്തമായി  പുക പുറത്തേക്ക്  വരുന്നുണ്ടായിരുന്നു. ഞാൻ പെട്ടെന്ന്  സ്യൂട്ട്  എടുത്ത് അണിഞ്ഞു. സ്റ്റെല്ലയും  എഴുന്നേറ്റിരുന്നു അവളും  സ്യൂട്ട്  എടുത്ത്  അണിയാൻ  തുടങ്ങി

” വേണ്ട  താൻ  ഇവിടെ  ഇരിക്ക്  ഞാൻ  എന്താ  എന്ന്  നോക്കിയിട്ട് വരാം ”

എന്ന് പറഞ്ഞു  അവളെ  തടഞ്ഞു കൊണ്ട്  പുറത്തേക് ഇറങ്ങി. ഞാൻ  വളരെ വേഗം  നടന്നു. തിരിഞ്ഞു നോക്കിയപ്പോൾ  സ്റ്റെല്ലയും എന്റെ  പുറകെ  ഉണ്ട്. ഞാൻ  തിരികെ  പോകാൻ  പറഞ്ഞിട്ട്  അവൾ കേട്ടില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025