Kambikuttan Malayalam

Sex stories Kambikuttan kambikathakal

നെക്സ്റ്റ് ജനറേഷൻ – ദ ബിഗിനിങ്

സ്റ്റെല്ല: എനിക്ക്  അറിയാം …….  തങ്ങൾ പൊക്കൊളു.

അയാൾ  ടെന്റ്  അടച്ചു പുറത്തേക്ക് പോയി. ഞാൻ  അതിനകം മൊത്തത്തിൽ ഒന്നു നോക്കി.  രണ്ട് ബെഡ്ഡും ചെറിയ  കൃഷിസ്ഥാലവും ചെറിയ  ഒരു ഹോസ്പിറ്റലിൽ സ്വാകര്യവും ഉള്ള ഒരു കണ്ണാടി ടെന്റ്. പുറത്തു നിന്ന് കണ്ട പോലെ അല്ല  അകത്തു നല്ല  സൗകര്യം ഉണ്ടായിരുന്നു. പിന്നെ അത്‌ നിർമിച്ചിരിക്കുന്നത് കണ്ണാടി കൊണ്ടല്ല ഏതോ ട്രാൻസ്പരന്റ് ആയ ലോഹം കൊണ്ട് ആണ്.

സ്റ്റെല്ല  അതിനകത്തു വന്നിട്ടും എന്നോട് ഒരു അന്യനെ പോലെ പെരുമാറി. ഞാൻ  അവിടെ  ചെയ്യേണ്ട കാര്യങ്ങൾ അവൾ എന്നെ പറഞ്ഞു മനസിലാക്കി.

എനിക്ക്  അവളോട് ഒരു ഇഷ്ടം ആദ്യം മുതലേ തോന്നിയിരുന്നു. പിന്നെ  അവൾ  ഒരു പട്ടാളകാരി ആയത് കൊണ്ടും അവൾ എന്റെ വളണ്ടിയർ ആയതുകൊണ്ടും മനസ്സിൽ നിന്ന് കളഞ്ഞത് ആണ്  ഇപ്പോൾ  ഞാൻ അത്‌  പറഞ്ഞാൽ  അവസരം  മുതൽ എടുക്കുന്നു എന്ന് കരുതും എന്നു കരുതി  മിണ്ടാതിരുന്നു.

എങ്കിലും  അവളെ  കെട്ടിപിടിച്ചു  മുത്തം വെക്കാനും  നക്നയായി കാണാനും ഒക്കെ  ഞാൻ കൊതിച്ചു.  ഒന്നും  ഇല്ലെങ്കിലും എന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്നവൾ അല്ലെ.

അവിടെ  എന്റെ  പണി  അവളെ ശുശ്രുഷികലും.  പച്ചക്കറി കൃഷിയും ഒക്കെ  ആയിരുന്നു. എന്തെങ്കിലും  ആവിശ്യം  ഉണ്ടെങ്കിൽ മാത്രം  സേഫ്ഹൗസ് ഇൽ  ബന്ധപ്പെടാം. എമർജൻസി  ആണെങ്കിൽ  ഡോക്ടർ  വരും.  അവിടെ  നമ്മൾ  ആദ്യം കുടിച്ചു കൊണ്ടിരുന്ന ദ്രാവകത്തിന്റ ഒരു സ്റ്റോക്ക്  തന്നെ  ഉണ്ടായിരുന്നു.

കുറച്ചു  നാൾ കഴിഞ്ഞു. സ്റ്റെല്ലക്ക്  ഇപ്പോൾ കുറച്ച് വയർ ഒക്കെ  വച്ചിട്ട് ഉണ്ട്. അവളുടേത് നല്ല  ഉറച്ച  ശരീരം ആണ്. അവൾക് വേണ്ട  മരുന്നുകൾ എടുത്ത് കൊടുത്ത് കൊണ്ടിരുന്നപ്പോൾ. പുറത്ത് ഒരു  വളണ്ടിയർ വന്നു നിന്നു. ഞാൻ  അയാൾക് ടെന്റ് തുറന്നു നൽകി. അയാൾ  എന്നോട് അയാളുടെ  കൂടെ  ചെല്ലാൻ ആവശ്യപെട്ടു.  ഞാൻ  സ്റ്റെല്ല യെ  നോക്കി  പോയിട്ട് വരാം എന്നു പറഞ്ഞു സ്യൂട്ട് ഇട്ട്  അയാളോട് കൂടെ  പോയി.

സേഫ്ഹൗസ് ഇൽ  നേതാവിന്റെ  ടെന്റിലേക് ആണ്  എന്നെ  കൂട്ടികൊണ്ട് പോയത്. അവിടെ  ആദ്യം  ആയി  അച്ഛൻമാർ ആയ  രണ്ടുപേരും എന്റെ  കൂടെ   അന്ന്  ഉണ്ടായിന്ന ആളും  അവിടെ  ഉണ്ടായിരുന്നു. ഞങ്ങൾ  എന്താ കാര്യം  എന്നർത്ഥത്തിൽ പരസ്പരം

നോക്കി. അവിടേക്ക്  നേതാവ് വന്നു. അയാൾ പറഞ്ഞു തുടങ്ങി

” ഹലോ  ഗയ്‌സ് ….. ഹൗ ആരു യു………….. വെൽ നിങ്ങൾ  നാലുപേർ മാത്രം  ആണ് വിജയകരമായി പ്രതുല്പാദനം നടത്തിയത്. നിങ്ങളെ  കൊണ്ട്  നമ്മൾക്ക് ഇനിയും ആവിശ്യം  ഉണ്ട്…….. കുറച്ച്  സ്ത്രീകൾ കൂടി  താല്പര്യത്തോടുകൂടി മുന്നോട്ടു വന്നിട്ട് ഉണ്ട്……….  നിങ്ങൾക്ക്  അവരോടൊത്തു നേരിട്ട് തന്നെ  സെക്സിൽ ഏർപ്പെടാം…..  നിങ്ങളുടെ  ഐഡന്റിറ്റി പുറത്ത് ആയത് കൊണ്ട്  ആണ് അത്‌……..  ഒക്കെ  ഗെറ്റ് റെഡി ”

എന്റെ  കൂടെ  അവിടെ  ഉണ്ടായിരുന്നവർ സന്തോഷം കൊണ്ട്  തുള്ളി ചാടി. എനിക്ക് സ്റ്റെല്ലയോട്  മാനസികം ആയി അടുപ്പം ഉള്ളത് കൊണ്ട്  ഞാൻ  എന്ത് ചെയ്യണം എന്ന്  അറിയാതെ അവിടെ നിന്നു.  ഇനിയുള്ള എന്റെ  ലൈഫ് മിക്കവാറും ഒരു വിത്തുകാളയെ  പോലെ  ആയിരിക്കും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025