Kambikuttan Malayalam

Sex stories Kambikuttan kambikathakal

നെക്സ്റ്റ് ജനറേഷൻ – ദ ബിഗിനിങ്

ഞങ്ങൾ ഇതെല്ലാം ആകാംഷയോടെ നോക്കി നിൽക്കുക ആയിരുന്നു. പത്തു മിനിറ്റ് കഴിഞ്ഞിട്ടും അയാൾക്ക് കുഴപ്പം  ഒന്നും ഇല്ല  എന്ന് കണ്ടപ്പോൾ നേതാവ്  ഞങ്ങളോട്  സ്യൂട്ട്  ഊരാൻ പറഞ്ഞു. ഞാൻ  സ്യൂട്ട് ഊരി.  ഹോ എന്തൊരു അശ്വവസം” നമ്മൾ  വിജയകരമായി  ആദ്യത്തെ കടമ്പ കഴിഞ്ഞിരിക്കുന്നു…………..  ഇനി നമ്മൾ ഇവിടെ  കൃഷി തുടങ്ങാൻ പോകുന്നു… എത്ര നാൾ എന്ന് വെച്ച ഈ വെള്ളം മാത്രം കുടിക്കുന്നത്….കൃഷിയും നമ്മുക്ക് വിജയകരമായി പൂർത്തി ആക്കാൻ കഴിഞ്ഞാൽ നമ്മുക്ക് അടുത്ത മിശനിലേക് കടക്കാം…..  നിങ്ങളുടെ  പുതിയ  ജോലി എന്താണെന്ന് നമ്മുടെ  വളണ്ടിയർമാർ പറയുന്നത് ആയിരിക്കും ”

കൃഷി ചെയ്യുന്നത് തുടങ്ങിയത് മുതൽ  ആണുങ്ങളെയും പെണ്ണുങ്ങളെയും രണ്ട് ഗ്രൂപ്പ്‌ ആയി തിരിച്ചു. രണ്ട് സ്ഥാലങ്ങളിൽ ആയിരിന്നു ജോലി. പലരീതിയിൽ കൃഷി ചെയ്‌തെങ്കിലും വിജയിച്ചില്ല. കുറച്ചു ദിവസം  വെറുതെ ഇരിക്കാൻ അറിയിപ്പ് കിട്ടി.
ഒരു ദിവസം  സേഫ്ഹൗസ്ന്റെ  റൂഫ്  തുറന്നു. ഞങ്ങളോട് സ്യൂട്ട് ഇടാൻ പറഞ്ഞിരുന്നു. അന്ന്  നമ്മൾ അവിടേക്ക് വന്നത് പോലെ ഉള്ള

മുന്ന് വിമാനങ്ങൾ അവിടെ  ലാൻഡ് ചെയ്തു.  ഒന്നിൽ  വെള്ളവും മറ്റെന്നിൽ കുറച്ചു ജീവികളും  അവസാനത്തേതിൽ  കുറച്ചു  യന്ത്രങ്ങളും ആയിരുന്നു.

അതിനു ശേഷം തുടങ്ങിയ  കൃഷിരീതിയിൽ കുറച്ചു  പുരോഗമനം ഉണ്ടപ്പോൾ നേതാവിന് സന്തോഷം  ആയി. അതിനു ശേഷം  അവിടെ  ഒരു കൃത്രിമ eco സിസ്റ്റം ഉണ്ടാക്കി ഓക്സിജൻ പാമ്പു ചെയ്യുന്ന യന്ത്രം അവിടെ അവിടെ ആയി ഫിറ്റ്‌ ചെയ്തു.

ഒരു ദിവസം  നമ്മൾ പണി ചെയ്ത്കൊണ്ടിരുന്നപ്പോൾ  പെട്ടെന്ന്  നേതാവ് വന്നു

” നമ്മൾ  വിചാരിച്ചത് പോലെ  തന്നെ  കാര്യങ്ങൾ നടക്കുന്നുണ്ട്. എന്നാലും  ഇത്പോലെ  ഒരുപാട് കാലം നമ്മുക്ക് ഇവിടെ  കഴിയാൻ പറ്റില്ല. പക്ഷെ  നമ്മുക്ക്  ഒരു കാര്യം ചെയ്യാൻ  പറ്റും. നമ്മുടെ  മുത്തച്ഛൻമാർ  മരങ്ങൾ  നാട്ടു പിടിപിയ്ക്കുന്നത് അവർക്ക്  ഫലം  കഴിക്കാൻ  വേണ്ടി  അല്ല അടുത്ത   തലമുറക്ക്  വേണ്ടി ആണ്. അത്‌ പോലെ  ഈ  സ്ഥാലം  മാത്രം  അല്ല  മുഴുവൻ  ഭൂമിയും  വരും  തലമുറക്ക് ആയി നമ്മൾ പുതുക്കി പണിയണം.
അതിനു  ഈ  കൂട്ടത്തിലെ  സ്ത്രികളുടെ സഹായം  എനിക്ക്  ആവിശ്യം  ഉണ്ട്. നിങ്ങൾ  ഇപ്പോൾ  ചിലപ്പോൾ ഒരു അമ്മആകാൻ  തയ്യാറല്ലായിരിക്കാം. ഇനി  അങ്ങനെ  ആഗ്രഹിച്ചാൽ തന്നെ  സാധാരണ  രീതിയിൽ  അതിനു  പറ്റില്ല. നമ്മൾ ഉപയോഗിച്ചിരുന്ന സ്യൂട്ട്ന്  നിങ്ങളുടെ  ജീവൻ നിലനിർത്താൻ മാത്രമേ  കഴിയുമായിരുന്നുള്ളു. റേഡിയേഷൻ നിങ്ങളുടെ ഡി എൻ എ മാറ്റി കാണും  അല്ലെങ്കിൽ  കുട്ടികൾ ജീവനോടെ ജനിക്കില്ല.  വുമൺസ് അത്‌ കൊണ്ട്  തന്നെ  ചില പരിഷണങ്ങൾ നടത്തേണ്ടതുണ്ട്. അത്‌ കൊണ്ട്  തന്നെ പരിഷണങ്ങൾക് വിദേയം അവനും ഗർഭം ധരിക്കാൻ താല്പര്യം ഉള്ളവരും  എന്റെ  കൂടെ  വരുക ”

അവിടെ  ഉണ്ടായിരുന്ന  സ്ത്രികൾ പരസ്പരം നോക്കി 20 സ്ത്രീ കളിൽ 8 പേർ  എല്ലാം  സമ്മതിച്ചുകൊണ്ട്  അയാളുടെ  പിറകെ  പോയി. പെട്ടെന്ന്  നേതാവ്  തിരിഞ്ഞു നിന്നു

” പുരുഷന്മാരെ  നിങ്ങളും  ഇതിൽ  പങ്കാളികൾ  ആണ്  എനിക്ക്  നിങ്ങളുടെ  എല്ലാം  ശുക്ലം  വേണം……. പെട്ടെന്ന്  തന്നെ ”

ഞങ്ങൾ  ചെയ്ത് കൊണ്ടിരുന്ന  ജോലികൾ  തുടർന്നു കൊണ്ടിരിന്നു. കുറച്ചു  കഴിഞ്ഞു  അവരുടെ  വളണ്ടിയർ വന്നു  ഒരേർത്തരെ ആയി  ടെന്റ്ന്  ഉള്ളിലേക്കു  കൊണ്ടു  പോയി. എന്റെ  അവസരം ആയപ്പോൾ അവിടെ  നിന്നിരുന്ന  ആൾ  ഒരു  ചെറിയ  കുപ്പി കയ്യിൽ തന്നു എന്നിട്ട്  തുണികൊണ്ട്  മറച്ച  ഒരു സ്റ്റാലത്തേക് ചുണ്ടി

” പെട്ടെന്ന്  വേണം ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025