Kambikuttan Malayalam

Sex stories Kambikuttan kambikathakal

നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 16

എല്ലാം കേട്ട് അമ്മക്ക് വളരെ സന്തോഷമായി. ആ കണ്ണുകൾ നിറഞ്ഞു പോകുന്നത് ഞാൻ കണ്ടു. ‘അമ്മ എന്നെ കെട്ടിപ്പിടിച്ചു. കുറച്ചു കഴിഞ്ഞു അടുക്കളയിൽ നിന്നും കുറച്ചു വെള്ളവും കുടിച്ചിട്ട് നേരെ റൂമിലേക്ക് പോയി.

ഫോൺ എടുത്തു ലേക്ഷ്മിയോട് കാര്യം വ്യക്തമാക്കണമെന്ന് എനിക്ക് തോന്നി. അങ്ങനെ ഞാൻ whatsapp എടുത്തു നോക്കുമ്പോ അവളുടെ മെസ്സേജ് കിടക്കുന്നു.

ലക്ഷ്മി :
ഹലോ
കാമുകൻ…
എവിടെയാണ്…
ഇതുവരെ exam കഴിഞ്ഞു വന്നെത്തിയില്ലേ…

ഞാൻ :
ഹായ്….
ഞാൻ ഇപ്പൊ വന്നേ ഉള്ളു….
ങേ..കാമുക്കാനോ ശ്ശോ… എനിക്ക് വയ്യ..

ലക്ഷ്മി : എന്തേ കാമുകൻ എന്ന് വിളിച്ചത് ഇഷ്ടപ്പെട്ടില്ലേ…
ഞാൻ : അയ്യോ അതല്ല അന്നത്തെ ആ incident ന് ശേഷം ഒന്ന് romantic ആയി ഒന്ന് വിളിക്കുക എങ്കിലും ചെയ്തത് ഇന്നാണ്.
ലക്ഷ്മി : നിന്റെ exam അല്ലെ അത് കഴിയട്ടെ എന്ന വച്ചിട്ടാണ്. മാത്രമല്ല എനിക്കും exam അല്ലെ അതാ അല്ലെങ്കിൽ നീ പടിക്കാതെ എന്നെയും തിരക്കി ഇരിക്കും എന്തിനാ അത് നിന്റെ ഭാവിക്ക് കുഴപ്പം ഉണ്ടാക്കും.
ഞാൻ : ഓഹ് വല്യ ത്യാഗി. എന്തായാലും ഞാൻ വിചാരിച്ചു ഇനി എന്നെ വെറുമൊരു ഫ്രണ്ട് ആയിട്ടെ കാണു എന്ന്.
ലക്ഷ്മി : അന്ന് നീ പറഞ്ഞത് ഒന്നും എന്റെ മനസ്സിൽ നിന്ന് പോയിട്ടില്ല പിന്നെ നിന്നെ വെറുപ്പിച്ചിട്ട് എനിക്കെന്താ കിട്ടുക.
ഞാൻ : ഹോ അത് കേട്ടാൽ മതി. സന്തോഷം…
ലക്ഷ്മി : അത് വിട് നിന്റെ പരീക്ഷ ഒക്കെ എങ്ങനെ ഉണ്ടായിരുന്നു..
ഞാൻ : എല്ലാം തകർത്തു എഴുതിയിട്ടുണ്ട് മാത്രമല്ല വേറെ ഒരു mass എന്താന്നു വച്ചാൽ ഞാൻ എഴുതുന്നത് അടുത്തുള്ളവർക്ക് കാണിച്ചു കൊടുത്തപ്പോ ആദ്യം ഒക്കെ അവന്മാർ കളിയാക്കി എന്നാൽ ഇന്ന് അവന്മാർ തന്നെ എന്റെ പേപ്പറിൽ നോക്കി എഴുതി.
ലക്ഷ്മി : അതെന്താ ഇന്ന് മാത്രം ഒരു നോക്കി എഴുതൽ??
ഞാൻ : ഇന്ന് exam ഹാളിൽ കയറുന്നതിന് കുറച്ചു മുൻപ് എന്റെ എഴുത്തിൽ കുറച്ച അസൂയ ടീം വന്ന് കുറച്ചു ബുജി പിള്ളേരെയും കൊണ്ട് വന്നു എന്റെ അടുത്ത് കുറച്ചു ചോദ്യങ്ങൾ ചോദിച്ചു ഞാൻ എല്ലാത്തിനും ഉത്തരം പറഞ്ഞു അപ്പൊ അവർക്ക് ബോധ്യമായി. പിന്നെ എല്ലാവന്മാരും എന്റെ പേപ്പർ മതി.
ലക്ഷ്മി : ufffff mass അല്ല pakka mass….
ഞാൻ : പിന്നെ അല്ലാതെ കുറച്ച പീര് പരീക്ഷ കഴിഞ്ഞു ആൻ കളിയാക്കിയത്തിൽ സോറി പറഞ്ഞു അന്ന് മുതൽ നിന്റെ പേപ്പർ നോക്കി എഴുതിയാൽ മതിയായിരുന്നു എന്നൊക്കെ പറഞ്ഞു. എല്ലാം കേട്ട് എനിക്ക് തന്നെ സന്തോഷം ആയി.
ലക്ഷ്മി : എല്ലാം കൊണ്ടും ഇന്നത്തെ ദിവസം വളരെ നന്നായിരുന്നു അല്ലെ….
ഞാൻ : yesss
ലക്ഷ്മി : അത് കൊണ്ടായിരിക്കും അല്ലെ ഇന്ന് ചുംബനം ഒക്കെ കൊടുത്തത്
ഞാൻ : ചുംബനമോ??

The Author

PSYBOY

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025