Kambikuttan Malayalam

Sex stories Kambikuttan kambikathakal

നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 16

ലക്ഷ്മി : ഓഹ് ഒന്നും അറിയാത്ത പോലെ ഞാൻ മിസ്സിനെ വിളിച്ചിരുന്നു അപ്പൊ പറഞ്ഞു നീ വന്ന് കെട്ടിപ്പിടിച്ചു മുത്തം ഒക്കെ കൊടുത്തെന്ന്.
ഞാൻ : ശ്ശൊ…. മിസ്സ്‌ അതും നിന്നോട് പറഞ്ഞോ??
ലക്ഷ്മി : അതല്ലേ ഞാൻ പറഞ്ഞത് എന്നോട് എല്ലാം തുറന്നു പറയുന്ന ഒരു type friendship ആണ് ഇപ്പൊ ഞങ്ങൾ.
ഞാൻ : ഓഹോ അപ്പൊ എന്നെ full note ചെയ്യുവാണല്ലേ…അതും മിസ്സിന് വച്ച്.
ലക്ഷ്മി : ഏറെക്കൊറെ..
ഞാൻ : ആട്ടെ അവിടെ exam എന്ന് തീരും ഇനി എന്നാ ഇങ്ങോട്ട്??
ലക്ഷ്മി : ഇവിടെ തുടങ്ങിയതല്ലേ ഉള്ളു practical ഒക്കെ വൈകും. അതാ എന്തായാലും 1month ആകും.
ഞാൻ : ഓഹ് അത്ര late ആകുമോ കാത്തിരുന്നു മുഷിയുമല്ലോ…
ലക്ഷ്മി : മോൻ കാത്തിരിക്കണം അല്ലേൽ എന്റെ സ്വഭാവം മാറും.
ഞാൻ : ഇരിക്കമല്ലോ എനിക്ക് എന്ത് പണി.
ലക്ഷ്മി : എന്നാലേ നീ ഇപ്പൊ പോയി കുളിക്കാൻ നോക്ക്. ഇവിടെ കുറച്ചു പഠിക്കാൻ ഉണ്ട് free ആകുമ്പോൾ മെസ്സേജ് അയക്കാം.
ഞാൻ : ok ആ മെസ്സേജിനു wait ചെയ്യാം..
ലക്ഷ്മി : അയ്യട wait ചെയ്യുമായിരിക്കും മിസ്സിന്റെയും എന്റെ അമ്മയുടെയും പുതപ്പിനുള്ളിൽ ഇരുന്നുകൊണ്ട്. അല്ലെ..
ഞാൻ : ഏയ് ഇല്ല ഇനി അവിടെ പോകാൻ പറ്റില്ലല്ലോ
ലക്ഷ്മി : legally പോകാൻ പറ്റില്ല എന്നാലും നീ അല്ലെ ആള് എനിക്ക് അറിയില്ലേ നിന്നെ നീ പോകും.
ഞാൻ : അവർ എന്തെങ്കിലും ആവശ്യത്തിന് വിളിച്ചാൽ മാത്രമേ പോകു..
ലക്ഷ്മി : ആ ഒരു പോക്ക് മതിയല്ലോ നിനക്ക്.
ഞാൻ : നീ എന്താ ഇങ്ങനെ ഞാൻ അതിനായി പോകുന്നില്ല പോരേ .
ലക്ഷ്മി : എന്നാൽ നിനക്ക് കൊള്ളാം.
ഞാൻ : ഹാ..
ലക്ഷ്മി : നീ ഒന്ന് ഓർത്തോ എന്റെ ഒരു കണ്ണ് എപ്പോഴും അവിടെ കാണും.
ഞാൻ : അതൊക്കെ ok ആദ്യം മോൾ പോയി പഠിക്കാൻ നോക്ക്. എന്റെ പെണ്ണിന് പിന്നെ മാർക് കുറയാൻ പാടില്ല.
ലക്ഷ്മി : Woww എന്റെ പെണ്ണ് എന്നൊക്കെ കേൾക്കാൻ നല്ല സുഖമുണ്ട്.
ഞാൻ : സുഖം ഒക്കെ പിന്നെ ആദ്യം പോയി പടിക്ക്. ഞാൻ ഇനി ഇവിടെ നിന്നാൽ ശെരിയാക്കില്ല.
ലക്ഷ്മി : ഹാ OK എന്നാൽ സമയം കിട്ടുമ്പോ വരാം.
ഞാൻ : OK bei…👋👋

അങ്ങനെ അവളെയും പറഞ്ഞു വിട്ട ശേഷം നന്നായൊന്ന് കുളിച്ചു കുട്ടപ്പനായി പുറത്തൊക്കെ ഒന്നു പോയി പരീക്ഷ കഴിഞ്ഞ സന്തോഷം തീർക്കാൻ ഫ്രണ്ട്സുമായി ഒന്ന് കറങ്ങി. പിന്നെ രാത്രി ഒരു ഫുഡ് അടിയും കഴിഞ്ഞു വീട്ടിൽ വന്നു. അപ്പോഴേക്കും സമയം 9 ആയി. ഇനി മിസ്സിന്റെ വീട്ടിൽ പോകാണാമല്ലോ അതിന് ഒരു കള്ളം പറഞ്ഞു വീട്ടിന്ന് ചാടണം.
ഇന്ന് തന്നെ അടുത്ത entrance coaching എന്ന് പറഞ്ഞാൽ ഒന്നും നടക്കില്ല. അല്ലേലും അതൊന്നും പറഞ്ഞാൽ രാത്രി ക്ലാസ് ഉണ്ടെന്നുള്ള കാര്യം അമ്മ വിശ്വസിക്കില്ല. ഇനി എന്താ പറയുക?

നാളെ ചേച്ചിയുടെ birthday ആണെന്ന് കള്ളം പറയാം എന്നിട്ട് മിസ്സും ഞാനും ലക്ഷ്മിയും ചേർന്ന് ഒരു suprise പാർട്ടി അറങ്ങേ ആക്കിട്ടുണ്ട്. 12 മണിക്ക് തന്നെ cake ഒക്കെ മുറിക്കണം എന്നൊക്കെ പറഞ്ഞു അമ്മയെ പറ്റിച്ചു വീട്ടിൽ നിന്നും പോയി.

The Author

PSYBOY

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025