Kambikuttan Malayalam

Sex stories Kambikuttan kambikathakal

നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 16

അതും പറഞ്ഞു ചേച്ചി റൂമിലേക്ക് പതിയെ നടന്നു നീങ്ങി. മിസ്സ് അടുക്കളയിലേക്കും. ഞാൻ ഏറെ വിഷമത്തോടെ അടുക്കളയിലേക്ക് പോയി. അവിടെ ചെന്നപ്പോ മിസ്സ് എന്റെ മുഖത്തെ വിഷമം കണ്ടിട്ട് ന്തേ എന്ന ആംഗ്യത്തിൽ ചോദിച്ചു. ഞാൻ ഒന്നുമില്ലെന്ന് പറഞ്ഞു.
മിസ്സ്‌ : എന്താ നിനക്ക് പറ്റിയെ ഈ കല്യാണകാര്യം പറഞ്ഞപ്പോ മുതൽ നിന്റെ മുഖം വാടിയാത്തണല്ലോ എന്താ??
ഞാൻ : മിസ്സിന് ഈ ബന്ധത്തിനോട് താല്പര്യം ഉണ്ടോ??
മിസ്സ്‌ : എനിക്ക് എന്ത് തീരുമാനം എടുക്കണമെന്ന് അറിയില്ലെടാ എല്ലാം ചേച്ചിയാണ് തീരുമാനിക്കേണ്ടത് എന്ന പറഞ്ഞു ഞാൻ.
ഞാൻ : ചേച്ചി എല്ലാം ഉറപ്പിച്ച മട്ടിലാണ് അപ്പൊ ഇനി ഞാൻ ഇങ്ങോട്ട് വരേണ്ടതില്ലല്ലേ..
മിസ്സ്‌ : നീ എന്താടാ ഇങ്ങനെ പറയുന്നത്?
ഞാൻ : പിന്നെങ്ങനെ പറയണം. മിസ്സ് പോയാൽ പിന്നെ ആരുണ്ട്.
മിസ്സ് : അതെല്ലാം എനിക്കറിയമല്ലോ അവർ പറഞ്ഞത് എന്താണെന്ന് നിനക്കറിയാമോ?
ഞാൻ : ന്താ??
മിസ്സ് : കല്യാണം കഴിഞ്ഞാൽ കുറച്ചു ദിവസം കഴിഞ്ഞാൽ അവൻ തിരിച്ചു വിദേശത്തേക്ക് പോകും പിന്നെ നിനക്ക് എന്തും ആകാമല്ലോ….
ഞാൻ : എന്നാലും മിസ്സിന് നിയമപരമായി ഒരുത്തൻ സ്വന്തമാക്കുന്ന കാര്യം എനിക്ക് ആലോചിക്കാൻ കൂടെ വയ്യ.
മിസ്സ്‌ : ഞാൻ നിനക്ക് വേണ്ടി ഇവിടെ തന്നെ നിന്നാൽ പിന്നെ ലക്ഷ്മിക്ക് ആരെ കെട്ടിച്ചു കൊടുക്കും അവളെ വേണ്ടേ നിനക്ക്.
ഞാൻ : എനിക്ക് എല്ലാവരെയും വേണം ആരും പോകാൻ പാടില്ല.
മിസ്സ്‌ : അത് കൊണ്ടല്ലേ ഇത് തന്നെ ചെയ്യാൻ പറഞ്ഞത് ഇതാകുമ്പോ ഞാൻ ഇവിടെ തന്നെ കാണും നിനക്ക് ലക്ഷ്മിയെയും കിട്ടും എന്നെയും ചേച്ചിയെയും എല്ലാം ഒരുപോലെ ഒതുപോകാൻ പറ്റും.
ഞാൻ : എന്നാലും ഇത്ര പെട്ടെന്ന്…
മിസ്സ്‌ : ഇത്ര പെട്ടെന്ന് തീരുമാനം എടുത്തില്ലേൽ പിന്നെ ഇങ്ങനെ ഒരു ബന്ധം കിട്ടിയെന്ന് വരില്ല പിന്നെ കിട്ടുന്നത് അവരുടെ വീട്ടിൽ പോയി നിൽക്കേണ്ടി വന്നാല് ഒന്നും നടക്കില്ലല്ലോ.
ഞാൻ : അതും ശെരിയാണ്.
അപ്പോഴേക്കും ചേച്ചി കടന്ന് വന്നു.
ചേച്ചി : അപ്പൊ എല്ലാം പറഞ്ഞ പോലെ ഇനി അച്ഛനെ വിളിച്ചു പറഞ്ഞോ മിസ്സെ..
ഞാൻ : എല്ലാം ഇവിടെ നിന്ന് കേൾക്കുവായിരുന്നോ…
ചേച്ചി : നിങ്ങൾ ഒന്ന് ഓപ്പൺ ആയി എല്ലാം പറഞ്ഞു സമ്മദിക്കട്ടെ എന്ന വച്ചാണ് എല്ലാം കേട്ടുകൊണ്ട് ഇടപെടാതെ നിന്നത് അപൂ എല്ലാം. സോളവ് ആയില്ലേ…
മിസ്സ്‌ : ഹാ ചേച്ചി…ഇനി അച്ഛനെ വിളിക്കാം.

മിസ്സ് ഫോണുമായി റൂമിലേക്ക് പോയി അച്ഛനെ വിളിച്ചു. അപ്പോഴേക്കും ചേച്ചി അടുത്തു വന്നു എന്നോടായി പറഞ്ഞു : എടാ ഇപ്പൊ എല്ലാം ശെരിയായില്ലേ മിസ്സ് കല്യാണപ്രായം തികഞ്ഞു നിൽക്കുക അല്ലായിരുന്നോ കല്യാണം കഴിഞ്ഞാലും അവർ പോകും പിന്നെ നിനക്ക് ഇവിടെ തന്നെ വരാമല്ലോ.
ഞാൻ : ഹാ മിസ്സ് പറഞ്ഞപ്പോ എനിക്ക് മനസ്സിലായി ഇതാവുമ്പോ അവൻ പോയാൽ പിന്നെ ഞാൻ ഉണ്ടല്ലോ.
ചേച്ചി : നീ ലക്ഷ്മിയെ വിളിച്ചയിരുന്നോ??
ഞാൻ : ഹാ അത് പറയാൻ കൂടി വന്നതാണ് ഞാൻ കുറച്ചു ദിവസങ്ങൾക്കു മുൻപ് അതായത് എന്റെ പരീക്ഷക്ക് മുൻപ് ഞാൻ അവളോട് സൂചിപ്പിച്ചു നമ്മടെ 3 പേരുടെയും കാര്യം.

The Author

PSYBOY

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025