Kambikuttan Malayalam

Sex stories Kambikuttan kambikathakal

നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 5

ഞാൻ : അവിടെ guest വല്ലതും വന്നോ??

ചേച്ചി : ഇല്ലല്ലോ എന്താടാ

ഞാൻ : ഏയ് ഒന്നൂല്ല.

ചേച്ചി : ടാ മോനേ നിന്റെ ‘അമ്മ ഇപ്പൊ വിളിച്ചു വഴി ചോദിച്ചതേ ഉള്ളൂ…

ഞാൻ : ആണോ ഞാൻ വിചാരിച്ചു അവർ ഒരു സർപ്രൈസ് വിസിറ്റ് ആണ് ഉദ്ദേശിക്കുന്നത് എന്ന്.

ചേച്ചി : അവർ ഏതാരയിട്ടെ ഉള്ളു. അതുവരെ ബോറടി മാറാൻ വേണ്ടി നീ സാംസരിക്കു.

ഞാൻ : പിന്നെന്താ… ഇപ്പൊ എങ്ങനുണ്ട് വേദന ഒക്കെ മാറിയോ??

ചേച്ചി : എവിടെന്ന് ഒരു കുറവും ഇല്ലെടാ.

ഞാൻ : പിന്നെ സഹായത്തിന് അവിടെ ആളുകൾ ഉള്ളത് കൊണ്ട് കുഴപ്പമില്ല.

ചേച്ചി : ആരുപറഞ്ഞു ആളുണ്ടെന്ന്.

ഞാൻ : എന്തേ ആരും തിരിഞ്ഞു നോക്കില്ലേ??

ചേച്ചി : അമ്മക്ക് വയസ്സായി അതുകൊണ്ട് എന്നെ താങ്ങാൻ ഒന്നും കഴിയില്ല പിന്നെ ആകെ ഉള്ളത് അനിയത്തി ആണ് അവൾക് എപ്പോഴും എന്നെ നോക്കിക്കൊണ്ടിരിക്കാൻ പറ്റുവോ, മാത്രമല്ല അവൾ ആണേൽ കെട്ടിയോനുമായി ഫോണിൽ സൊള്ളി നടന്നോളും എപ്പോഴും അതിനിടയിൽ എവിടെന്ന എന്നെ നോക്കാൻ നേരം.

ഞാൻ : അപ്പൊ ലക്ഷ്‌മി ചേച്ചിയോ??

ചേച്ചി : അവൾ പോയല്ലോ

ഞാൻ : പോയോ??

ചേച്ചി : ഹാ.. അപ്പൊ നിന്നോട് അവൾ പറഞ്ഞില്ലായിരുന്നോ?

ഞാൻ : ഇല്ല ചേച്ചി ഞാൻ അറിഞ്ഞില്ല.

ചേച്ചി : അവൾ ഇന്ന് വെളുപ്പിനെ 5 മണിക്ക് ഉള്ള ട്രെയിനിൽ പോയി.

ഞാൻ : ഓഹോ എന്നോട് ഒന്നു പറഞ്ഞത്‌ പോലുമില്ല ഒന്നുമല്ലേലും ഞാൻ അല്ലെ വന്നെടുത്തതും അവിടെ കൊണ്ടാക്കിയതും.

ചേച്ചി : പൊട്ട് നീ വിഷമിക്കണ്ട അവൾ msg അയക്കുമായിരിക്കും

ഞാൻ : എനിക്ക് അതിൽ അല്ല വിഷമം.

ചേച്ചി : പിന്നെ??

The Author

PSYBOY

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025