Kambikuttan Malayalam

Sex stories Kambikuttan kambikathakal

നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 7

മിസ്സ് : അപ്പൊ പറഞ്ഞാൽ തലയിൽ കയറും അല്ലേ??

ഞാൻ : പിന്നല്ലാതെ , മിസ്സ് കാര്യം വിശദമായി പറ കേൾക്കട്ടെ

മിസ്സ് : അവൻ എന്നെ കണ്ടപ്പോ തൊട്ട് ഉള്ള രോഗമാണ് ഒരു മാതിരി നോട്ടവും സംസാരവും എനിക്ക് പിടിക്കില്ല, സംഭവം വകയിൽ ഒരു മുറചെറുക്കൻ ഒക്കെ ആണ് എന്നാലും എനിക്കും ഇല്ലേ ആഗ്രഹങ്ങൾ.

ഞാൻ : ആൾ അത്രക്ക് കൊള്ളില്ലേ??

മിസ്സ് : കാണാൻ ഒട്ടും കൊള്ളില്ല മുടി ഒക്കെ നീട്ടി വളർത്തി ഒരു കാടൻ.

ഞാൻ : എന്നാൽ പിന്നെ മിസ്സ്ന് പറ്റില്ലെന്ന് പാറഞ്ഞൂടെ

മിസ്സ് : മുൻപ് എപ്പോഴോ അച്ഛൻ കുറച്ചു പണം കടം വാങ്ങി അത് കൊടുക്കാൻ പറ്റാതെ വന്നപ്പോ എന്നെ കെട്ടിച്ചു കൊടുക്കാൻ അവർ ആവശ്യപ്പെട്ടു പണത്തിനു പകരം. അച്ഛനും മറുത്തൊന്നും പറയാൻ പറ്റിയ സാഹചര്യത്തിൽ അല്ലായിരുന്നു.

ഞാൻ : ഓഹ് scene ആണല്ലോ

മിസ്സ് : അവന്റെ പണം ഒക്കെ ഞാൻ കൊടുത്തു തീർത്തതാണ് എന്നിട്ടും അവൻ എന്നെ വിടില്ല എന്ന terms ൽ ആയിരുന്നു. ഒടുവിൽ അവന്റെ കാര്യം ഒക്കെ അറിഞ്ഞു അച്ഛൻ തന്നെ പറഞ്ഞതാ ഇവിടെ വന്ന് നിൽക്കാൻ.

ഞാൻ : അപ്പൊ ഞാൻ മിസ്ന്റെ ബോഡിഗാർഡ് ആയിട്ടാണോ വരേണ്ടത്?

മിസ്സ് : അല്ലെടാ ഞാൻ കുറച്ചു ദൂരെ നിൽകാം നീ പോയി എടുത്തിട്ട് വന്നാൽ മതി, അച്ഛനോട് എല്ലാം പറഞ്ഞിട്ടുണ്ട്.

ഞാൻ : അല്ല ഇത് കിട്ടിയിട്ട് എന്താ ഇത്രക്ക് സാധിക്കാൻ ഉള്ളത്?

മിസ്സ് : ഇന്നലെ രാത്രി വിളിച്ചത് ഒരു sir ആയിരുന്നു. എനിക്ക് UP യിൽ നിന്നും HS ലേക്ക് പ്രൊമോഷൻ കിട്ടാൻ കുറച്ചു ഡീറ്റൈൽസ് ട്രിവാൻഡ്രത് submit ചെയ്യണം. അതാ ഇന്നലെ എന്തൊക്കെ വേണം ഇവിടെ കൊണ്ടു പോകണം എന്നൊക്കെ ചോദിച്ചതാണ് അല്ലാതെ നീ വിചാരിക്കുന്ന പോലെ അല്ല.

ഞാൻ : അതിന് ഞാൻ എന്ത് വിചാരിച്ചെന്ന?

മിസ്സ് : ഒന്നൂല്ല നിന്റെ ഒരായത്തിൽ ഉള്ളവർ ഒരു പെണ്ണ് രാത്രി wsp call ൽ സംസാരിക്കുന്ന കണ്ടാൽ പലതും പറയും. അതു കൊണ്ട് പറഞ്ഞതാണ്.

ഞാൻ : മിസ്സ് അപ്പൊ എന്നെ ആ കണ്ണിൽ ആണോ കാണുന്നേ??

മിസ്സ് : ഏയ് ഒരിക്കലുമില്ല, ഞാൻ ഒരു ഉപമ പറഞ്ഞതാണ്.

ഞാൻ : ഹാ ok, എന്ന്? എപ്പോ? എങ്ങനെ പോകും?

മിസ്സ് : നിനക്ക് ഇപ്പൊ ക്ലാസ് ഒന്നുമില്ലല്ലോ അപ്പൊ നാളെ Saturday പോകാം.

ഞാൻ : ok ഞാൻ വരാം

മിസ്സ് : നിന്റെ വീട്ടുകാർ സമ്മതിക്കുമോ?

ഞാൻ : പഠിപ്പിക്കുന്ന ടീച്ചർമാർക് വേണ്ടി എന്ത് ചെയ്തു കൊടുക്കാന് ആണേലും അവർ ഒരു എതിർപ്പും കാണിക്കില്ല.

മിസ്സ് : എന്നാൽ നാളെ വെളുപ്പിന് 7 മണിക്ക് ഇറങ്ങാം

ഞാൻ : ok എങ്ങനെയാ പോകുന്നേ ട്രെയിനിൽ ആണോ?

മിസ്സ് : കൊള്ളാം പിന്നെ എന്തിനാ എന്റെ മുറ്റത്തു ഒരു കാർ കിടക്കുന്നെ. അതിൽ പോകാം

The Author

PSYBOY

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025