Kambikuttan Malayalam

Sex stories Kambikuttan kambikathakal

നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 7

മുടി ഒക്കെ മുന്പിലായി പിരുത്തിട്ടു കൊണ്ടു ഇരു മുലകളെയും അത് മറച്ചു വച്ചിരിക്കുന്നു. സ്ഥിരം വേഷം നൈറ്റ് ഡ്രെസ്സ്, എന്നെ കണ്ട ഉടനെ നോക്കി ചിരിച്ചു.

ഞാൻ : കൊള്ളാം എന്നെ റെഡി ആയി നേരത്തെ വരാൻ പറഞ്ഞിട്ട് കുളി പോലും കഴിഞ്ഞില്ലേ

മിസ്സ് : ടാ ഒരു 5 min ദേ പോയി ദാ വന്നു

ഞാൻ : ഓഹ് എല്ലാം ഒന്ന് പെട്ടെന്ന് ആകട്ടെ

മിസ്സ് : നീ ഇരിക്ക് ഞാൻ ഇപ്പൊ കുറിച്ചിട്ട വരാം, അല്ലെങ്കിൽ നീ ഇവിടെ ഇരുന്നോ അതോ റൂമിൽ വരുന്നോ??

ഞാൻ : ഓഹ് റൂമിൽ ഇരിക്കാം

മിസ്സ് : അന്ന് മടിച്ചു ഇരുന്നവനാ ഇപ്പൊ അവന്റെ ഉന്മേഷം കണ്ടില്ലേ, ഹാ കയറി വാ

ഞാൻ മിസ്സ്ന്റെ പിറകെ പോയി മിസ്സ് റൂമിൽ കയറി അലമാര തുറന്ന് ഇടാൻ ഉള്ള ചുരിദാറും ലെഗിങ്സും ഒക്കെ എടുത്തു ഒരു towel ഉം എടുത്തു തോളത്തിട്ടു ദേ വരുന്നു എന്നും പറഞ്ഞു ബാത്റൂമിലേക്ക് പോയി.

മിസ്സ് പോയ സമയം നോക്കി ഞാൻ മിസ്സ്ന്റെ ഫോൺ തപ്പി. ഒരുപാട് തപ്പിയിട്ടും കിട്ടിയില്ല ആ ശ്രമം പരാജയപ്പെട്ട ഞാൻ അന്നത്തെ ആ നീല കവറിൽ എന്താണെന്നു കണ്ടുപിടിക്കാൻ ഉള്ള ശ്രമം നടത്തി. എല്ലാത്തിനും ഉള്ളിൽ ഒരു ഭയം ഉണ്ട്. പെട്ടെന്ന് ഒന്നും മിസ്സ് ഇറങ്ങില്ലെന്ന ധൈര്യത്തിൽ ഞാൻ അലമാരയുടെ കതക് തുറന്നു. എന്നാൽ അന്നത്തെ ആ കവർ അവിടെ ഇല്ലായിരുന്നു. എന്നാൽ എനിക്ക് ആശ്വാസമായി മിസ്സ്ന്റെ ഫോൺ ഇതിൽ ഇരിക്കുന്നു.

ഞാൻ ഫോൺ എടുത്തു പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും എനിക്ക് ആ ലോക്ക് അഴിക്കാൻ പറ്റിയില്ല. കൂടിയ ഫോൺ ഒക്കെ ആണ്. പാസ്സ്‌വേർഡ്‌ എന്താണെന്ന് അറിയാവുന്ന മറ്റൊരാൾ ചേച്ചി ആണ്. എന്നാൽ മിസ്സ്‌നേ വളച്ച ശേഷമേ ചേച്ചിയെ വിളിക്കൂ എന്ന ഒരു വാശി ഉള്ളതിനാലും എന്റെ കയ്യിൽ ഹിച്ചിയെ വിളിക്കാൻ ഉള്ള മാർഗം ഇല്ലാത്തതിനാലും ഞാൻ ആ പ്ലാൻ അവിടെ ഫുൽസ്റ്റോപ് ഇട്ടു.

ഫോൺ ഇരുന്ന പോലെ വച്ചു കതകും അടച്ചു കട്ടിലിൽ ഒന്നും അറിയാത്ത പാവത്തിനെ പോലെ വന്നിരുന്നു. അന്ന് കിട്ടിയ പോലെ ഒരു ദർഷന സുഖം എങ്കിലും കിട്ടുമോ എന്ന പ്രതീക്ഷയിൽ ബാത്റൂമിലെ വാതിലിൽ കണ്ണും നട്ട് കാത്തിരുന്നു.

വെള്ളം വീഴുന്ന ശബ്ദം നിന്നു. തോർത്ത് കുടയുന്നതും പിഴിയുന്നതുമായ ശബ്ദം ഒക്കെ കേട്ടപ്പോൾ കുളി കഴിഞ്ഞു എന്ന് മനസ്സിലായി. ആ entry ക്ക് വേണ്ടി ഞാൻ wait ചെയ്തു.

The Author

PSYBOY

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025