Kambikuttan Malayalam

Sex stories Kambikuttan kambikathakal

നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 7

മിസ്സ് : അപ്പൊ നിന്റെ വീട്ടിലേക്ക് വിളിക്കണമെങ്കിൽ എന്നോട് പറയണം കേട്ടോ എന്റെ ഫോണിൽ നിന്ന് വിളിക്കാം.

ഞാൻ : ഹാ അത് സാരമില്ല ഇന്നതേ കാര്യമല്ലേ അത് കുഴപ്പമില്ല ഇനി അമ്മ വിളിക്കില്ല.

മിസ്സ് : അല്ലെടാ govt സ്ഥാപനം ആണ് ഇന്ന് കൊണ്ട് നടക്കുമോ എന്നറിയില്ല

ഞാൻ : അപ്പൊ നാളെയും പോകണോ?

മിസ്സ് : നാളെ sunday അല്ലെ അവധി ആണ് അപ്പൊ തിങ്കളാഴ്ച പോകേണ്ടി വരും.

ഞാൻ : ഓഹ് ഇന്ന് തന്നെ നടന്നാൽ മതിയായിരുന്നു.

മിസ്സ് : ഒരുപാട് കഷ്ടപ്പെടേണ്ടി വരും അതാ problem.

അങ്ങനെ അവിടത്തെ കാര്യങ്ങൾ ഒക്കെ പറഞ്ഞു വണ്ടി എങ്ങനെ ഒക്കെയോ ട്രിവാൻഡ്രം എത്തി. മിസ്സ് ഒരു ജംഗ്ഷനിൽ വണ്ടി നിർത്തിയിട്ട് ഒരു വീട് ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു അതാ വീട് നീ പോയി ഇങ് വാങ്ങിക്കൊണ്ട് വാ അച്ഛൻ എല്ലാം എടുത്തു വച്ചിട്ടുണ്ട്.

ഞാൻ അത് പോയി വാങ്ങി തിരികെ വന്ന കാറിൽ കയറി. മിസ്സ് തീർധിയിൽ വണ്ടി എടുത്തു അവിടെ നിന്നും പോയി. ഒന്നു അവനെ ഭയന്നു മറ്റൊന്ന് ഇന്ന് തന്നെ എല്ലാം ചെയ്തു തീർക്കാൻ വേണ്ടി ഉള്ള തിടുക്കത്തിൽ ആണ്.

ഒടുവിൽ വണ്ടി ഒരു വലിയ buildingന്റെ സൈഡിലെ പാർക്കിങ്ങിലേക്ക് പോയി. അവിടെ ചെന്നിട്ട് വണ്ടി പാർക്ക് ചെയ്ത് ഞാനും മിസ്സും പുറത്തിറങ്ങി. എല്ലാത്തിനും കൂടെ ഉണ്ടാകാണേ എന്നു മിസ് പറഞ്ഞു. ഞങ്ങൾ നടന്നു മുൻപിൽ വന്നെത്തി.

മുൻപിൽ തന്നെ ഒരു വലിയ board വച്ചിട്ടുണ്ട്. GCTE, Trivandrum. മിസ്സ് എന്നെയും കൂട്ടി അകത്തേക്ക് പോയി. അകത്ത് നല്ല തിരക്കുണ്ട്. ഇരിക്കാൻ ഒന്നും ഇടമില്ല ഞങ്ങൾ ഒരു മൂലക്ക് മാറി നിന്നു. മിസ്സ് ആരെയോ ഒക്കെ വിളിച്ചു. അപ്പോ ഒരാൾ വന്ന് മിസ്സ്‌നേ അകത്തേക്ക് കൊണ്ട് പോയി. ഒരാൾക് മാത്രമേ അകത്തേക്ക് പ്രവേശനം ഉള്ളു എന്നെ പോസ്റ്റ് ആക്കി മിസ്സ് അകത്തേക്ക് പോയി.

അര മണിക്കൂർ കഴിഞ്ഞു മിസ്സ് പുറത്തേക്കു വന്നു.

മിസ്സ് : soory da അകത്തേക്ക് വേറെ ആരെയും കയറ്റില്ലെടാ അതാ എനിക്ക് നിന്നെ കളഞ്ഞിട്ട് പോകേണ്ടി വന്നത്.

ഞാൻ : കുഴപ്പമില്ല, എന്തായി പോയ കാര്യം ശെരി ആയോ?

മിസ്സ് : എന്തു പറയാനാടാ അങ്ങേര് ഇന്ന് ലീവ് ആണെന്ന്. ഇനി തിങ്കളാഴ്ചയെ വരൂ.

ഞാൻ : അയ്യോ കഷ്ടമാണല്ലോ

മിസ്സ് : അതേടാ അങ്ങേരുടെ ഒരു ഒപ്പ് മാത്രം മതി ഇത് അയക്കാൻ.

ഞാൻ : അപ്പൊ നമുക്ക് പോയിട്ട് തിങ്കളാഴ്ച വരാം.

മിസ്സ് : അതല്ലെടാ വേറെ ഒരു വഴി ഉണ്ട്.

ഞാൻ : അതെന്താ

മിസ്സ് : അയാൾ sunday വീട്ടിൽ ചില ഉടായിപ്പ് പരിപാടികൾ ഒക്കെ ചെയ്യാറുണ്ട്. അയാളുടെ വീട് ഇവിടെ അടുത്തു തന്നെ ആണ്.

ഞാൻ : ഉടായിപ്പ്എന്നു വച്ചാൽ?

മിസ്സ് : ടാ കൈക്കൂലി..

ഞാൻ : ഓഹ് അങ്ങനെ.

മിസ്സ് : അയാൾക്ക്‌ കുറച്ച് cash കൊടുത്താൽ എല്ലാം പെട്ടെന്ന് ശെരി ആകുമെന്ന് നേരത്തെ അകത്തേക്ക് കൊണ്ട് പോയ ആ ചേട്ടൻ പറഞ്ഞത്.

ഞാൻ : എന്നാൽ നമുക്ക് ഒന്നു പോയി കണ്ടാലോ, പൈസ ഉണ്ടോ കയ്യിൽ.

The Author

PSYBOY

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025