Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിലാവിൽ വിരിഞ്ഞ പാരിജാതം

അവളുടെ കൈയുടെ മേലുള്ള അവന്റെ പിടി മുറുകി.

കൈയുടെ ചൂടും.

“എത്ര നോക്കിയാലും കൊതി മാറില്ല, മാം…”

അവളുടെ കണ്ണുകളിലേക്ക് നോക്കി ശരത്ത് പറഞ്ഞു.

“അതുപോലെ ഈ രൂപം എന്റെ ചോരേൽ പിടിച്ചു കഴിഞ്ഞു…”

അവനെ ഒന്നമർത്തി ചുംബിക്കണമെന്ന് അവൾക്ക് തോന്നി.

“മോന്റെ നോട്ടം കണ്ട് കണ്ട് എനിക്കാണേൽ നീക്കാനും മേല ഇരിക്കാനും മേലാത്ത് ഒരവസ്ഥ വന്നു..ശരിക്കും കണ്ണുകൊണ്ട് കുത്തിക്കീറുന്നത് പോലെ … അങ്ങനെയല്ലേ എന്നെ നോക്കിക്കൊണ്ടിരുന്നേ!”

ശരത്ത് അൽപ്പം കൂടി അവളിലേക്ക് അമർന്നിരുന്നു.

അവളുടെ ദേഹത്തിന്റെ മൃദുത്വവും ചൂടുമറിഞ്ഞു.

“എങ്ങനെ നോക്കാതിരിക്കും…? മാമിൻറെ കണ്ണുകൾ എന്നെയും കൊത്തിവലിക്കുവല്ലാരുന്നോ?”

ജെന്നിഫറിന്റെ അധരം നനഞ്ഞു.

“അതിന് നീയെന്റെ മുഖത്തോ കണ്ണിലോ മാത്രമല്ലല്ലോ നോക്കിയേ?”

അവന്റെ മുഖത്തോട് മുഖമടുപ്പിച്ച് പിടിച്ച് ജെന്നിഫർ പറഞ്ഞു.

ശരത്തിന്റെ ശ്വാസം ഉന്മത്തമായി. ഞരമ്പുകൾ ഉഷ്ണനൃത്തത്തിലുണർന്നു.
“പിന്നെ എവിടെയാ?”

അവളുടെ കണ്ണുകളിൽ തീപ്പാമ്പിഴയുന്നത് അവൻ കണ്ടു. അവൾ ലജ്ജയോടെ പുഞ്ചിരിച്ചു.

“നോക്കിയത് നീയല്ലേ? നിനക്കറിയില്ലേ?”

അവൾ ചോദിച്ചു.

“എനിക്ക് ഓർമ്മയില്ല..ഒന്ന് പറയാമോ മാഡം?”

അതിമനോഹരമായ ലജ്ജയുടെ ദീപനാളങ്ങൾ അവളുടെ മുഖത്ത് പ്രകാശം നിറച്ചു. അവൾ ഇടത് കൈകൊണ്ട് മുഖം പാതി മറച്ചു.

“പോടാ…”

അവൾ പറഞ്ഞു.

ശരത്ത് ചുറ്റും നോക്കി. പിന്നെ അവളെയും. കയ്യുയർത്തി അവൻ അവളുടെ മാറിടത്തിന് നേരെ കൊണ്ടുവന്നു. അവൾ അവന്റെ കൈയ്യുടെ ചലനത്തിലേക്ക് നോക്കി കാത്തിരുന്നു.

“ഇവിടെയാണോ?”

അടുത്ത നിമിഷം അവന്റെ കൈ വികാരംകൊണ്ട് ഉയർന്നു താഴ്ന്ന അവളുടെ മാറിടത്തിൽ അമർന്നു.

“ഇവിടെയാണോ നോക്കിയേ?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

Comments are closed.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025