Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിലാവ് പോലെ എന്നിൽ അവൾ

“””അതെ ഇയാൾക്ക് ഞാൻ അന്നത്തെ 250 തരട്ടെ “”

“” മിണ്ടാതെ ഇരുന്നോ മുഖത്തു ഒരു കുത്തു വച്ചു തരും ഞാൻ “” ഇ വണ്ടിയുടെ ബ്രെക്ക് കേബിൾ മാറ്റണം പയ്യെ എടുത്തോണ്ട് എന്റെ പുറകിൽ പോര് ബ്രേക്ക്‌ നല്ലപോലെ കുറച്ചാണ് ഇട്ടേക്കുന്നത് ആല്ലേൽ വേണ്ട ഇനിയും മണ്ണ് ടെസ്റ്റ്‌ ചെയ്യും ഞാൻ പോയ്യി ബ്രെക്ക് കേബിൾ എടുത്തിട്ടു വരാം പിന്നെ ശ്രെദ്ധിക്കണം ഇവിടെ അടുത്ത് പോലും ആരും ഇല്ല നിന്നെ ഇങ്ങനെ കണ്ടാൽ ആരായാലും പൊക്കി കൊണ്ടു പോകും “”

“”ഇത്ര നേരം എനിക്ക് പേടി ഇല്ലാരുന്നു ഇപ്പോൾ ഇയാള് പറഞ്ഞു പേടിപ്പിച്ചു ഞാനും വരുവാ കൂടെ..

“ഒക്കെ അതാണ് നല്ലത് ”

അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അവൾ പുറകിൽ ചരിഞ്ഞു കേറി ഇരുന്നു അവനെ പിടിക്കാതെ ഹം ട്രസ്റ്റ്‌ൽ പിടിച്ചു ഇരുന്നു അവരൊന്നിച്ചു കടയിൽ എത്തി കേബിളും എടുത്തു തിരിച്ചു വന്നു അത് ചേതക്ൽ ഫിറ്റ്‌ ചെയ്തു

“എന്താ ഇയാളുടെ പേര്”” ഷാഹിന ചോദിച്ചു

“””മൈ നെയിം കിഷോർ എല്ലാർക്കും കിച്ചു എന്ന് പറഞ്ഞാലേ അറിയുള്ളു “”

“”ഒക്കെ കിച്ചു ഏട്ടാ എന്റെ പേര് ഷാഹിന വിട്ടിൽ പൊന്നു എന്ന് വിളിക്കും “”

“”അയ്യെടാ പൊന്നു പോലും അത് ഹിന്ദുക്കളുടെ വിളിപേരല്ലേ””

“”അതെന്ന ഞങ്ങൾക്ക് ഇട്ടാലു ഞങ്ങള് ചത്തു പോകുവോ ”

“”ഹേയ് ഇല്ല “”

“എന്നാല് ഇയാള് അങ്ങനെ വിളിച്ചാൽ മതി അപ്പോൾ താങ്ക്സ് എന്നെ ഹെല്പ് ചെയ്തതിന് അവൾ അവനു നേരെ കൈ നീട്ടി “”

“”ഇപ്പോൾ ശരീരത്തു മണ്ണേ പറ്റിയുള്ളൂ ഇനി കയ്യിൽ കരിയും കൂടി പറ്റിക്കണോ “”

“”അയ്യോ വേണ്ട നന്ദി അവൾ ചിരിച്ചു കൊണ്ട് കൈ കുപ്പി “”

“”നിന്റെ നന്ദി ആർക്ക് വേണം 500 രൂപ മൊത്തം തന്നില്ലേൽ ഇപ്പോൾ ഞാൻ കേബിൾ ഊരി കൊണ്ട് പോകും ഇയാള് കാരണം ഇനി ചോറ് കിട്ടുവോന്നു തോന്നുന്നില്ല ഊൺ സമയം കഴിഞ്ഞില്ലേ””

“പൈസ ഞാൻ തരാം പിന്നെ അവൾ ബാഗ് തുറന്നു ടിഫിൻ ബോക്സ്‌ എടുത്തു “”മാഷേ ഇതിൽ നല്ല കുത്തരി ചോറും ആട്ടറച്ചി കറിയും ഉണ്ട് ഞാൻ ഉണ്ടാക്കിതാ അവൾ അതെന്റെ കയ്യിൽ വച്ചു തന്നു എനിക്ക് വേണ്ടാന്ന് ഞാൻ ഒത്തിരി പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല പിന്നെ പൈസയും തന്നു അവൾ ചേതക് സ്റ്റാർട്ട്‌ ചെയ്തു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025