Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിലാവ് പോലെ എന്നിൽ അവൾ

“” ഇ സ്ഥലത്തിന് എന്തൊക്കെയോ പ്രേത്യേകത ഉള്ളത് പോലെ പൊന്നു നീ ആ മല കണ്ടോ ചുവപ്പ് കളർ പോലെ “”

“”ശെരിയാ കിച്ചു എന്തോ ദുരുഹതാ തോന്നുന്നു “”

“നിനക്ക് പേടി ഉണ്ടോ”

“”എന്റെ കിച്ചു ഉള്ളപ്പോ എന്തിനാ “”

“”അത്രക്ക് വിശ്വസം ഉണ്ടോ എന്നെ “”

“”ഉണ്ട് കിച്ചു ഉള്ളപ്പോൾ എനിക്ക് ഒന്നും സംഭവിക്കില്ല എനിക്ക് ഉറപ്പുണ്ട്

“”എന്നിട്ടിപ്പോൾ എന്തുണ്ടായി നിന്നെ അവൻ തുണച്ചോ “””

പുറകിൽ നിന്നു കേട്ട വലിയ ശബ്ദത്തിൽ നടുങ്ങി തരിച്ചു അവർ പുറകിലോട്ട് നോക്കി കുറെ അധികം കാട്ടാളാ റുപികൾ അവരുടെ രാജാവ് എന്ന് തോന്നുന്ന ആറു അടി ഉള്ള ഒരു ഭീകര കാട്ടാളൻ അവരോടു അയി പറഞ്ഞു

” പിടിച്ചു കെട്ടു ഇ ഭിരുക്കളെ “” കാട്ടാളരുപികൾ അവരെ കൈകളും കാലുകളും ബന്ധിച്ചു അവരുടെ കുതിര വണ്ടിയിൽ ഇട്ടു..

“”ഞങ്ങളെ വിട് കിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു “”

“”മരണം വരിക്കാൻ എത്തിയതല്ലേ എന്തിനു പേടിക്കണം മിണ്ടാതെ ഇരിക്കു ഭിരു.. ആ കുതിരകൾ അവരെയും വലിച്ചു കൊണ്ട് യാത്രയായി വെളിച്ചം പോയ്യി വീണ്ടും ഇരുട്ടായി ഒരു കറുത്ത കോട്ട അവർക്ക് മുമ്പിൽ കണ്ടു “”ഷാഹിന ” ഷാഹിന അവൻ ഉച്ചത്തിൽ അലറി വിളിച്ചു അവൾ അടുത്ത് കിടക്കുന്നുണ്ടേലും അവളുടെ ബോധം നഷ്ടപെട്ടിരുന്നു അവന്റെ അലർച്ച പോലും അവൾ കേൾക്കുന്നില്ല അവൻ അവളെ നോക്കി കരഞ്ഞു പോയ്യി എന്റെ പെണ്ണ് എന്റെ പെണ്ണ് പൊന്നു ഒന്നു മിണ്ടടി നിന്റെ കിച്ചു വാടി അവൻ നിസ്സഹായനെ പോലെ വിളിച്ചു കൊണ്ടിരുന്നു അവൾ കണ്ണുകൾ അടച്ചു ഉറങ്ങുന്ന പോലെ കിടക്കുന്നു .. ആ കോട്ടയുടെ കവാടം തുറന്നു ആ കുതിരകൾ അവരെയും വലിച്ചു കൊണ്ട് രാജ സന്നിധിയിൽ എത്തി

“”” അവളെ നിലത്തു കിടത്തു അവന്റെ ബന്ധനം നിക്കി അവനു നുറു ചാട്ടവാർ അടി നൽകു “” കാട്ടാള രാജാവ് കല്പിച്ചു

കാട്ടാളന്മാര് അവന്റെ കെട്ടഴിച്ചു അവനെ ചട്ടവാറു കൊണ്ട് അടിക്കാൻ തുടങ്ങി ഓരോ അടി കൊള്ളുമ്പോളും അവനു വേദനിച്ചില്ല അവനു വേദനിച്ചത് നിലത്തു ശാന്തമായി ഉറങ്ങുന്ന അവളെ കണ്ടാരുന്നു അവള് ഒന്നു തന്നെ നോക്കിയിരിന്നെങ്കിൽ എന്താ പറ്റിയെ എന്റെ പെണ്ണിന് അവൻ ഷാഹിനയെ നോക്കി അലറി കൊണ്ട് ഇരുന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025