Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിലാവ് പോലെ എന്നിൽ അവൾ

“”ടിഫിൻ ബോക്സ്‌ നാളെ കടേല് വന്നു മേടിച്ചോളാട്ടോ പിന്നെ ഇയാളും ഇവിടെ അതികം നിക്കണ്ടട്ടോ ഇന്നത്തെ കാലത്തു പെണ്ണുങ്ങളു മാത്രം പേടിച്ചാൽ പോരാ എന്നാ പോട്ടെ കിച്ചു ബ്രോ “” അതും പറഞ്ഞു ചിരിച്ചു കൊണ്ടവൾ പോയ്യി ഞാൻ പിന്നെ കടയിൽ ചെന്നു അവൾ തന്ന ചോറ് തിന്നു എന്തോ വല്ലാത്തൊരു കൈപ്പുണ്ണം ഉള്ളത് പോലെ തോന്നി അല്ലേലും ഇ ഉമ്മച്ചി കുട്ടികൾക്ക് ഫുഡ്‌ ഉണ്ടാക്കാൻ നന്നായി അറിയാം ഞാൻ ഓർത്തു…പിന്നെ അവൾ പിറ്റേന്ന് തന്നെ വന്നു ടിഫിൻ ബോക്സ്‌ മേടിച്ചു കൊണ്ടു പോയ്യി അന്ന് കടയിൽ നല്ലതിരക്കായ കൊണ്ട് ഒന്നും സംസാരിക്കാൻ പറ്റിയില്ല പിന്നെ ആ വരവ് പതിവായി ബ്രെക് കൂട്ടാൻ കുറയ്ക്കാൻ. പിന്നെ ഓയിൽ ചേഞ്ച്‌. കേബിൾ മാറ്റാൻ അങ്ങനെ എന്ത് പണിയുണ്ടെലും പൊന്നു എന്റെ അടുത്ത് മാത്രവേ വരുന്നുണ്ടായിരിന്നുള്ളു പിന്നെ വെറുതെ വന്നു സംസാരിക്കാനും തുടങ്ങി ആ വണ്ടിക്ക് എപ്പോൾ നോക്കിയാലും ഒരു പ്രോബ്ലം ഉണ്ടാകും .. ഒരു ദിവസം അവളു വന്നപ്പോൾ അവളുടെ ഇക്കയും കൂടെ ഉണ്ടായിരിന്നു ….

“”ഇന്ന് എന്താ പറ്റിയെ അവളെ നോക്കി കൊണ്ട് കിച്ചു ചോദിച്ചു “” അതിനു ഉത്തരം പറഞ്ഞത് അവളുടെ ഇക്കയായിരിന്നു

“”ഇന്ന് ബേക്ക് ടയർ പുളയുവാ പോലും ഞാൻ നോക്കിട്ടു ഒന്നും കണ്ടില്ല പിന്നെ പുന്നാര പെങ്ങള് പറയുന്നത് കേക്കണല്ലോ ഒരു പുതിയ സുകൂട്ടി മേടിച്ചു വച്ചിട്ടു രണ്ട് മാസം ആയ്യി അത് കൊന്നാലും ഓടിക്കുലാ ഇതു മതി പോലും … ഓടിച്ചു പഠിക്കാൻ വേണ്ടി മേടിച്ചു കൊടുത്തതാ ഇപ്പോൾ ഇതേ വേണ്ടു …

“”അത് കൊണ്ട് എനിക്കാണ് ലാഭം ഒരാഴ്ച ഒരു 1000 രൂപയെങ്കിലും ഇവള് കൊണ്ടു വന്നു തരും “” അതും പറഞ്ഞു ഞാൻ പൊന്നുവിന്റെ മുഖത്തു നോക്കി ശെരിക്കും ദേഷ്യം വന്നു ആ മുഖം ചുമന്നിരിക്കുന്നു എനിക്ക് ചിരി വന്നു പിന്നെ ഞാൻ ടയറിന്റെ നെട്ടു ഒന്ന് ടൈറ്റു ചെയ്തു കൊടുത്തു അന്ന് അവൾ ഒന്നും മിണ്ടാതെ പോയ്യി എന്നാൽ തൊട്ടു അടുത്ത ദിവസം വീണ്ടും വന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025