പിന്നെ ഉള്ള മറ്റൊരു പ്രശനം അമ്മയുടെ കണ്ണ് വെട്ടിച്ചു വേണം റഷീദയുടെ അടുത്തേക്ക് പോകാൻ പിടിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.ഗ്രെസിയെ വളക്കുകയാണെങ്കിൽ ആ പ്രശ്‍നം തീരും വരുന്ന വഴിക്ക് കേറുക അടിക്കുക പോരുക ഹോ ഓർകുമ്പം തന്നെ കുണ്ണ പൊങ്ങുന്നു.പക്ഷെ എങ്ങനെ അടുക്കും ഒരു ചാൻസും കിട്ടുന്നില്ല.അവസാനം ഉള്ളിൽ പേടിയുണ്ടെകിലും കേറി മുട്ടാൻ തന്നെ തീരുമാനിച്ചു.
അങ്ങനെയിരിക്കെ ഒരു ദിവസം അമ്മ ചോറ് തീറ്റ കഴിഞ്ഞു ചിറ്റയുടെ വീട്ടിലേക്കു പോയി.കഷ്ടി ഒരു രണ്ടു കിലോമീറ്ററെ ഉള്ളു ചിറ്റയുടെ വീട്ടിലേക്ക്.എങ്ങനെയായാലും പോയി വരാൻ വൈകുന്നേരം എങ്കിലും ആകും.പുറത്തിറങ്ങി നോക്കിയപ്പോൾ അവിടെയെങ്ങും ആരുമില്ല.മുറ്റത്തു നിന്ന് രണ്ടു വട്ടം ആലോചിച്ചു.റഷീദയുടെ അടുത്തേക്ക് പോകണോ അതോ ഗ്രേസിയെ വളക്കാൻ പോകണോ എന്ന്.റഷീദയുടെ അടുത്തേക്ക് പോയാൽ ഫ്രീ ആയി കളിച്ചു പോരാം.പക്ഷെ ഗ്രേസിയെ കിട്ടിയാലോ സ്ഥിരമായി തന്റെ വാൾ ഗ്രേസിയുടെ ഉറയിലിടാം.അങ്ങനെ ഗ്രേസിയുടെ അടുത്തേക്ക് പോകാൻ തന്നെ തീരുമാനിച്ചു.
ഗ്രേസി ചേച്ചിയുടെ വീട്ടിൽ ചെന്നപ്പോൾ മുൻവശത്തെ കതക് തുറന്നിട്ടിട്ടുണ്ട് ആരെയും കാണുന്നില്ല.ഞാൻ ചേച്ചിയെ വിളിച്ചു.”ഗ്രേസിച്ചേച്ചിയെ”
അകത്തു നിന്ന് ആരും വിളി കേൾകാതെയായപ്പോൾ മനു പതിയെ അകത്തേക്ക് കയറി ഒന്നുടെ വിളിച്ചു.
