Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ 💞💞💞

എയർപോർട്ടിലേക്ക് ഒന്നരമണിക്കൂറോളം യാത്രയുണ്ട്…

വേഗം തന്നെ താഴെ റോഡിലേക്കിറങ്ങി…

ആദ്യം വന്ന ടാക്സിക്ക് കൈ കാണിച്ചു…

ആ ടാക്സിയിൽ തന്നെ എയർപോർട്ടിലേക്ക് പുറപ്പെട്ടു….

▪️▪️▪️

എന്റെ ഇരുപത്തിനാലാമത്തെ വയസ്സിൽ ആണ്… ഞാൻ ആദ്യമായി ലീവിന് നാട്ടിലേക്ക് പോകുന്നത്…

രണ്ടു കൊല്ലത്തെ വിശ്രമമില്ലാത്ത ഡ്യൂട്ടി കഴിഞ്ഞു… ഒരു ആശ്വാസം എന്ന പോലെ കിട്ടിയ അവധി…

ആ രണ്ടു കൊല്ലത്തിനിടക്ക് വീടൊക്കെ ഒന്നു പുതുക്കി പണിതിരുന്നു…

എന്റെ മൊത്തം ആയിട്ട് ആകെ ഒരു പെങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ..

പിന്നെ എന്റെ താഴെയായി രണ്ട് അനിയന്മാരും…

പെങ്ങളെ കുറച്ചു ദൂരത്തെക്കായിരുന്നു കെട്ടിച്ചത്…

അനിയന്മാർ രണ്ടും ആ സമയം… പടിക്കൽ തന്നെയായിരുന്നു…

ഒരാൾ പ്ലസ് ടു ഒരാൾ കോളേജിലും…

നാട്ടിലെത്തിയ ഉടനെ… ഉമ്മ പറഞ്ഞു..

പെട്ടെന്ന് തന്നെ വിവാഹം നോക്കണം…

ഞാൻ അതിൽ നിന്നും കുറെയൊക്കെ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു… പക്ഷേ ഉമ്മ പിടിച്ച പിടിയാലേ തന്നെ ആയിരുന്നു…

കൂടെ സപ്പോർട്ട് ആയി ഉപ്പയും ഉണ്ടായിരുന്നു…

എനിക്ക് താല്പര്യം… ഒരു രണ്ടു വർഷം കൂടി കഴിഞ്ഞിട്ട് മതിയെന്നായിരുന്നു…

കൂടെയുള്ള കൂട്ടുകാരിൽ ആരും വിവാഹം കഴിച്ചിട്ടില്ല…

എല്ലാവരും ഫ്രീയായി നടക്കുമ്പോൾ… ഞാൻ മാത്രം കാലിൽ ഒരു കുരുക്കിട്ട് കൊണ്ട്…

എന്നാലും… ഉമ്മ ഞാൻ വരുന്നതിനു മുന്നേ തന്നെ മൂന്നോ നാലോ കുട്ടികളുടെ പോയി കണ്ടു വച്ചിരുന്നു….

അതിൽ… ഇഷ്ടപ്പെട്ട കുട്ടിയുടെ വീട്ടിലേക്ക് ഞാൻ വന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോൾ എന്നെയും കൊണ്ട് ചെന്നു…

എന്റെ കൂടെ എന്റെ പെങ്ങളും അളിയനും ഉണ്ടായിരുന്നു…

അവളായിരുന്നു സുല്ഫത്…

ഉമ്മാക്ക് ഇഷ്ടപ്പെട്ട മരുമകൾ…

വീട്ടിൽ ഞാൻ വരുന്നതിനു മുന്നേ തന്നെ എല്ലാവർക്കും അവളെ ഇഷ്ടപ്പെട്ടു അതു കൊണ്ടുതന്നെ… അവളെ അല്ലാതെ വേറെ ആരെയും എനിക്ക് ഒരു നോക്ക് കാണുവാൻ പോലുമുള്ള അർഹത കിട്ടിയില്ല…

എന്റെ ആദ്യത്തെ ചായകുടി യിൽ തന്നെ… എന്റെ വിവാഹവും ഉറപ്പിച്ചു…

ഞാൻ അവളോട് ഒന്ന് സംസാരിക്കുവാനായി അവളുടെ റൂമിലേക്ക് കേറി ചെന്നു…

അവൾ എന്നെ പ്രതീക്ഷിച്ച് എന്ന പോലെ അവളുടെ കട്ടിലിൽ ഇരിപ്പുണ്ടായിരുന്നു….

എന്നെ കണ്ടപ്പോൾ അവൾ ആ കട്ടിലിൽ നിന്നും എഴുന്നേറ്റു നിന്നു…

ഞാൻ അവളോട് പറഞ്ഞു ഇരുന്നോ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025