Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിഷയുടെ സ്വപ്നവും എന്റെ ലക്ഷ്യവും 5

പുറത്തിറങ്ങി. താഴെയുള്ള റെസ്റ്റോറന്റിൽ പോയി ബ്രെക്ഫാസ്റ്റ് കഴിച്ചു. ബില്ല് പേ ചെയ്യാൻ പോയപ്പോൾ അവിടത്തെ മാനേജർ ഫുഡിന്റെ പൈസ മാത്രമേ എടുത്തുള്ളൂ.. ഞാൻ അയാളോട് നന്ദി പറഞ്ഞു അനുവും ഞാനും കാറിൽ കയറി യാത്ര തിരിച്ചു.

അനുവിന്റെ വീട്ടിലേക്കാണ് ഞങ്ങൾ ആദ്യം പോയത്. അവിടന്ന് ഞങ്ങൾ അവളുടെ കുഞ്ഞിനെ എടുത്ത് നേരെ രവിയുടെ വീട്ടിലേക്ക് തിരിച്ചു. അവിടെ എത്തിയ ശേഷം അവൾ കാറിൽ നിന്ന് ഇറങ്ങി. ഞാൻ അവളോട് വിളിക്കാം എന്ന് പറഞ്ഞ് വണ്ടി മുന്നോട്ട് എടുത്ത്
ഒരുപാട് ദൂരം പോയി ഒരു ഗ്രൗണ്ടിന്റെ സൈഡിൽ കാർ സൈഡാക്കി..

എന്നിട്ട് ഞാൻ വണ്ടിയിൽ നിന്നിറങ്ങി. സമയം അപ്പോൾ വൈകീട് അഞ്ചുമണി കഴിഞ്ഞിരുന്നു. ഞാൻ എന്റെ പോക്കെറ്റിൽ നിന്ന് ഫോണെടുത്ത് രവിയുടെ നമ്പർ എടുത്തു. എന്നിട്ട് അതിലേക്ക് ഡയൽ ചെയ്തു. ഫോൺ റിങ്‌ ചെയ്യുന്നുണ്ടായിരുന്നു. ഒരു മൂന്നാല് പ്രാവശ്യം റിങ്‌ ചെയ്ത് രവി ഫോൺ എടുത്തു.

” ഹാലോ.. അജിത് എന്താടാ പതിവില്ലാതെ..? ”

” ഹേയ്.. ഒന്നുമില്ലടാ.. എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ടായിരുന്നു. തിരക്കിലാണോ ഇപ്പോൾ..? ”

” ഇല്ലടാ.. നീ പറഞ്ഞോ..”

” ഹേയ്.. അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ലടാ.. ഇന്നലെ ഞാൻ അനുവിനെ കണ്ടായിരുന്നു. അല്ല.. ഇന്നലെ നൈറ്റ് അവൾ എന്റെ കൂടെ ആയിരുന്നു…”

” എന്താ നീ പറഞ്ഞേ..”

” നീയും നിഷയും എന്നെ പറ്റിച്ച് എന്താ ചെയ്തേ അത് തന്നെ ഞാനും അനുവും ഇന്ന് പുലരുവോളം ചെയ്തു. സത്യം പറയാലോ അളിയാ അവൾ ഒരു കിടു ചരക്ക് തന്നെയാട്ടോ.. അന്ന് നീ അവളെ കല്യാണം കഴിച്ചില്ലെങ്കിൽ ഇന്ന് അവൾക്ക് ഞാൻ ഒരു പത്ത് കുട്ടികളെയെങ്കിലും ഉണ്ടാക്കി കൊടുത്തേനെ….”

” എടാ.. നായെ..”

” ഹേയ്.. കഴിഞ്ഞില്ല  രവി.. ഇന്നലെ ഞങ്ങൾ നിങ്ങളുടെ ആ പഴയ അഡ്വേക്കേറ്റ് പൊതുവാൾ സാറിനേം കണ്ടു. അങ്ങേരാണ് നിങ്ങളുടെ സ്വത്തിന്റേം മറ്റും അവകാശി ഇനി തന്റെ മോനാണെന്നും നിങ്ങൾ തമ്മിൽ ഡിവോഴ്സ് ചെയ്‌താൽ പിന്നെ അനുവിനായിരിക്കും അതിന്റെ മുഴുവൻ നടത്തിപ്പവകാശം എന്നൊക്കെ പറയുന്നത് കേട്ടു.. ശെരിയാണോ രവി..? ”

” നിനക്ക് ഇപ്പൊ എന്താ വേണ്ടത്.. ”

” എനിക്ക് വേണ്ടതൊക്കെ ഞാൻ പറയാം. അതിന് മുൻപ് ഇതുകൂടി കേട്ടോ.. അനു നിനക്കെതിരെയുള്ള ഡിവോഴ്സ് ഫയൽ ചെയ്തിട്ടുണ്ട്. ഞാൻ വേണമെങ്കിൽ അത് അവളെ കൊണ്ട് ഒഴിവാക്കിച്ച് തരാം. ഇപ്പൊ ഞാൻ അവളെ കെട്ടാം എന്ന് ഉറപ്പ് കൊടുത്തിട്ടുണ്ട്. അങ്ങനെയാണെങ്കിൽ നിന്റെ മുഴുവൻ സ്വത്തും എന്റെ കയ്യിൽ വരും. പക്ഷെ എനിക്ക് അത്രയ്ക്ക് അതിമോഹമൊന്നും ഇല്ല.

നീ എനിക്ക് ഞാൻ പറയുന്ന രണ്ടു മൂന്ന് കാര്യങ്ങൾ ചെയ്ത് തന്നാൽ അനുവും സ്വത്തും നിനക്ക്. അല്ലെങ്കിൽ അനുവും സ്വത്തും എനിക്ക്. എന്ത് പറയുന്നു..”

” എന്താ ഞാൻ ചെയ്ത് തരേണ്ടത്..”

” അത്രയ്ക്കൊന്നും ഇല്ല രവി.. നീ എനിക്ക് ഒരു പത്തു കോടി രൂപ തരണം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025