“” ആഹ്.. ദാ വാസുവെട്ടാ.. ‘അമ്മ ഡ്രസ്സ് മാറുന്നുണ്ട്.. ഇപ്പോ വരും..””
കൈയിലെ ചായ ഗ്ലാസ്സ് വാസുവേട്ടന് നീട്ടിക്കൊണ്ട് ചേടത്തി പറഞ്ഞു..
“” അയ്യോ മോളെ ഇത്രേം വേണ്ട.. കുറച്ച് മതിയായിരുന്നു..””
“”” അതു കുറച്ചേ ഉള്ളു.. ചെറിയ ഗ്ലാസ്സാ…””
ചേടത്തി ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു..
അപ്പോഴേക്കും നയനേച്ചി ഡ്രസ്സ് മാറി വന്നു..
“” ആഹ്. വാസുവേട്ടൻ വന്നോ..,, ചെറിയമ്മ ഡ്രസ്സ് മാറിയില്ലേ ചേച്ചീ…””
“” അഹ്ഹ്. ഇപ്പോ വരും..””
നയനേച്ചി എന്റെ അടുത്ത് വന്ന് പേപ്പറും എടുത്ത് സൈഡിലോട്ട് ഇരുന്നു..
ഞാൻ അപ്പൊ പതിയെ ചേടത്തിയെ നോക്കി ഒരു കള്ള ചിരിചിരിച്ചു..
ചേടത്തി പിരികങ്ങൾ പൊക്കി കൊണ്ട് എന്താ എന്ന് ആഗ്യം കാണിച്ചു..
ഞാൻ ഷോൾഡർ കുലുക്കിയിട്ട് ഒന്നുമില്ലെന്ന് തിരിച്ച് കാണിച്ചു..
അപ്പോഴേക്കും ചെറിയമ്മ വന്നു..
“” അഹ്ഹ്. പോവാം..””
അതും പറഞ്ഞു വാസുവേട്ടൻ ഓട്ടോയ്ക്ക് അടുത്തേക് നടന്നു..
നയനേച്ചി എണീറ്റ് ചെറിയമ്മേടെ കൈ പിടിച്ചു നടന്നു..
ഓട്ടോയിൽ കേറി അവർ പോയതും ചേടത്തി അകത്തേക്ക് നടന്നു..
ഞാനും വേഗം ഓടി ചെന്ന് ഡോർ അടച്ച് റൂമിലേക്ക് നടക്കുന്ന ചേടത്തിയെ പിന്നിലൂടെ കെട്ടിപിടിച്ചു…
“” ശോ… ഡാ… ചെക്കൻ തുടങ്ങി ആക്രാന്തം..””
“” അല്ലാതെ പിന്നെ.. രണ്ടു ദിവസായി പിടിച്ചു നിൽകുന്നേ.. ആ രണ്ടു ദിവസത്തെ ദേഷ്യമുണ്ട് തീർക്കാൻ..””
ചേടത്തിയുടെ മാറിടങ്ങളെ പിടിച്ചുടച്ചു കൊണ്ട് ഞാൻ പറഞ്ഞു..
“” അഹ്ഹ്.. ഉഫ്ഫ്ഫ്. ഡാ.. പതിയെ… വേദനിക്കുന്നു.. ഇക്കണക്കിന് നിന്റെ ദേഷ്യം തീരുമ്പോഴേക്കും എന്നെ നീ കൊല്ലുന്ന മട്ടുണ്ടല്ലോ..””
ഞാൻ ചേടത്തിയുടെ പിൻ കഴുത്തിൽ എന്റെ ചുണ്ടുകൾ ചേർത്തു പിടിച്ചു ഉമ്മ വെച്ചു.. അവിടെയൊക്കെ നാവിട്ട് നക്കി..
“” ശോ.. ഡാ.. എനിക്കൊരു കാര്യം പറയാനുണ്ട്…””
എന്റെ പിടിയിൽ നിന്നും കുതറി മാറിയിട്ട് എന്റെ മുഖത്ത് നോക്കി ചേടത്തി പറഞ്ഞു..
“” നീ ഇപ്പോ ഒന്നും പറയണ്ട..””
ഞാൻ ചേടത്തിയെ വാരി പൊക്കിയെടുത്ത് റൂമിലേക്ക് കേറി ബെഡിലേക്ക് ഇട്ടു..
നല്ല വെയിറ്റ് ഉണ്ടായിരുന്നു ചേടത്തിക്ക്.. എങ്കിലും ഞാൻ അത് മാനേജ് ചെയ്തു..
“” എന്തൊരു വെയിറ്റാഡീ നിനക്ക്..””
“” ഡാ.. നിധീ.. എനിക്കരു കാര്യം പറയാനുണ്ട്.. നീ അതൊന്ന് കേക്ക്.. എന്നിട്ട് ചെയ്തോ..””
ഞാൻ പറഞ്ഞത് മൈൻഡ് ആകാതെ ചേടത്തി പിന്നെയും അതു തന്നെ പറഞ്ഞു.
“” നീ ഒന്നും പറയണ്ട… “”
