Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ ഇത്താത്തയും 15

 

ഞാൻ കുളിച്ചു ഭക്ഷണ കഴിച്ചു മതില് ചാടി വരട്ടെ എന്ന് ചോദിച്ചതും എന്റെ ചുണ്ടുകൾ വായിലാക്കി ഈമ്പി, ഒപ്പം കൈകൾ കൊണ്ട് എന്റെ മുണ്ടു വകഞ്ഞു മാറ്റി എന്റെ മുന്നിൽ മുട്ട് കുത്തി ഷെഡ്ഢിക്കുളിൽ നിന്നും അവനെ പുറത്തെടുത്തു പെട്ടന്ന് വായിലാക്കി ഒന്ന് നുണഞ്ഞു. ഞാൻ ഗീതേച്ചിയുടെ തലയിൽ പിടിച്ചു പതിയെ അവരുടെ വായിലേക്ക് ചെക്കനെ ചലിപ്പിച്ചു. ഗീതേച്ചി സാവധാനം അവനെ മുഴുവനായും വിഴുങ്ങി. ഒപ്പം കൈ കൊണ്ട് എന്റെ ഉണ്ടകളെ പിടിച്ചു ഞെരിച്ചു. ഗീതേച്ചിയുടെ തുപ്പലത്തിൽ കുളിച്ചാഹ്റു കൊണ്ടാകണം പലപ്പോഴും ശബ്ദങ്ങൾ ഉണ്ടായി.

 

എങ്കിലും ഞാൻ ഗീതേച്ചിയുടെ വായിലേക്ക് അധികം സ്പീഡിൽ അല്ലാതെ അടിച്ചു കൊടുത്തു. എനിക്കു പോകുമെന്നായപ്പോൾ ഞാൻ അവനെ പുറത്തെടുത്തു. പക്ഷേ ഗീതേച്ചിയുടെ ഊമ്പൽ തുടർന്നപ്പോൾ എനിക്ക് പിടിച്ചു നില്ക്കാൻ ആയില്ല. ചെക്കൻ ഗീതേച്ചിയുടെ വായിലേക്ക് ചീറ്റി. ഗീതചിയുടെ വായും നിറഞ്ഞു പുറത്തേക്കു ഒഴുകിയെത്തും ഗീതേച്ചി ഓക്കാനിച്ചു. ഞാൻ അവരുടെ വായ പൊത്തി പുറത്തേക്കു ഇറങ്ങി പൈപ്പിന് അടുത്തേക്ക് നടന്നു. അവിടെ ചെന്ന് വായ പൊത്തി പിടിച്ച പിടി വിട്ടതും ഗീതേച്ചി എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു ഞാൻ അത് ഇറക്കി.

 

ഇമ്മാതിരി മൂക്കും വായും പിടിച്ചാൽ ആരായാലും ഇറക്കി പോകും . അവൾ വായ കഴുകുകയും ഒപ്പം ചെക്കനെ പിടിച്ചു കഴുകി തന്നു, ഞാൻ അവളുടെ ചുണ്ടുകൾ വീണ്ടും വായിലാക്കി നുണഞ്ഞു. മതി ….. നീ പോയിട്ടു വാ എന്നും പറഞ്ഞു അവളെന്നെ തള്ളി മാറ്റി , ഞാൻ ഭക്ഷണം എടുത്തു പോയി. ഞാൻ വീട്ടിലേക്കു ചെന്നതും നേരെ ഫുഡ് കൊണ്ട് വച്ചതും ഞാൻ പുറത്തേക്കിറങ്ങി മുകളിലേക്ക് കോണി എടുത്തു ചാരി വച്ച് കുളിക്കാൻ കയറി . ഫുഡ് ഒക്കെ കഴിച്ചു ഒരു മണിക്ക് അലാറം സെറ്റ് ചെയ്തു കിടന്നു പെട്ടന്ന് പോയി.

 

ഉറക്കത്തിൽ റെജീന ഒന്ന് വന്നു പോയെങ്കിലും കൂടുതൽ ഒന്നും കാണാൻ ആയില്ല. ഒരുമണി ആയതും അലാറം അടിച്ചപ്പോൾ ഞെട്ടി ഉണർന്നു, പതുക്കെ ഡോർ തുറന്നു ഞാൻ മുകളിലേക്ക് ചാരി വച്ചിരിക്കുന്നത് കോണി വഴി താഴെ ഇറങ്ങാൻ നിൽക്കുമ്പോൾ ആണ് ആരോ അടുത്ത പറമ്പിലൂടെ നടനാണ് പോകുന്നത്. ഞാൻ എത്ര നോക്കിയിട്ടും ആളെ എനിക്ക് മനസ്സിലായില്ല, കള്ളൻ തന്നെ ആകുമെന്ന് കണ്ടതും പെട്ടന്ന് താഴേക്കിറങ്ങി, വണ്ടിയുടെ അടുത്ത് വച്ചിരുന്ന ഇരുമ്പു പൈപ്പ് എടുത്തു ഞാൻ അവന്റെ പോക്ക് എങ്ങോട്ടാണ് എന്നറിയാൻ തീരുമാനിച്ചു. ഞാൻ എന്റെ പറമ്പിന്റെ പുറകു വശത്തേക്ക് ഓടി ചെന്ന് നോക്കുമ്പോൾ, ഹംസാക്കയുടെ വീട്ടിലേക്കാണ് അവന്റെ പോക്കെന്ന് എനിക്ക് മനസ്സിലായി.

 

രണ്ടും തീരുമാനിച്ചു ഞാനും പതിയെ മതില് ചാടി, ഹംസാക്കയുടെ വീടിനു പുറകിലേക്കാണ് അവൻ പോകുന്നത്. എനിക്കവന്റെ പിറകുവശം കാണാം, ഒരു അഞ്ചടി രണ്ടു ഇഞ്ചു ഹൈറ്റ് ഉണ്ടാകും മെലിഞ്ഞിട്ടാണ്. ഇവിടെ കണ്ടത് പോലെ ഇല്ല, എന്നാലും ഇത് ആരാകും??? കൈയിലുള്ള പൈപ്പ് ഞാൻ മുറുകെ പിടിച്ചു കൊണ്ട് അവന്റെ പിറകെ ചെന്നു എങ്കിലും അവനെ അവരുടെ പിറകു വശത്തു കാണാൻ ഇല്ല. എനിക്കും ചെറുതായി പേടി ആയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025