Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ ഇത്താത്തയും 15

ആബിയും സജിനയും തിരിച്ചു വരുമ്പോൾ എന്റെ കണ്ണുകൾ ഞാൻ ആബിയുടെ മുലകൾ രണ്ടും കണ്ണുകൾ കൊണ്ട് ഞെരിക്കുകയായിരുന്നു. എന്റെ നോട്ടം കണ്ടിട്ടാകണം ആബി എന്നെ നോക്കി ചുണ്ടു കടിച്ചു. ചായ കുടിച്ചു കഴിഞ്ഞതും ഞാൻ ആബിയോടും അവളോടും കിടന്നോളാൻ പറഞ്ഞു കൊണ്ട് ഞാൻ ടി.വി ഓൺ ചെയ്തു. അവർ രണ്ടു പേരും കൂടെ മുകളിലേക്ക് നടന്നു.

 

നടക്കുന്നതിനിടയിൽ ആബി എന്നെ തിരിഞ്ഞു നോക്കി ചിരിച്ചു ഒപ്പം കൈകൊണ്ടു ചെക്കനെ പിടിച്ചടിക്കുന്ന പോലെ കാണിക്കുകയും ചെയ്തു. സംഭവം അവൾക്കു മനസ്സിലായി, എനിക്ക് ബാത്‌റൂമിൽ പോകാൻ ആണെന്ന്. ഒരു മണിക്കൂർ കഴിഞ്ഞു കാണും എനിക്കും ചെറുതായി ഉറക്കം വന്നു തുടങ്ങി . ഞാൻ ടി.വി. പോലും ഓഫ് ആക്കാതെ സോഫയിൽ കിടന്നു ഉറങ്ങി . ആരുടെയോ വർത്തമാനം കേട്ടാണ് ഞാൻ എണീറ്റത്, നോക്കുമ്പോൾ ആബിയും സജിനയും കൂടെ ഉമ്മറത്ത് നിന്ന് ആരോടോ വർത്തമാനം പറയുകയാണ്. സജിനയുടെ ഉപ്പയുടെ പെങ്ങളും ഭർത്താവും ആണ്, അവരെ കണ്ടതും ഞാൻ എണീറ്റ് ചെന്ന് അപ്പോഴേക്കും സജിന ചായ എടുത്തു വന്നു. ചായ കുടിച്ചതും അവരെയും കൂട്ടി ഞങ്ങൾ ഹോസ്പിറ്റലിലേക്ക് ഇറങ്ങി .

 

ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിയപ്പോൾ കാണുന്നത് റെജീന ഞങ്ങളുടെ റൂമിൽ നിന്നും പുറത്തേക്കു ഇറങ്ങി വരുന്നതാണ്. ഞാൻ അവരെ എല്ലാം അകത്താക്കി ഡോർ അടച്ചു കൊണ്ട് റെജിനയുടെ അടുത്ത് വിശേഷങ്ങൾ ചോദിച്ചു അടുത്ത റൂമിലേക്ക് നടന്നു, അവളുടെ ഡ്യൂട്ടി എട്ടു മണിക്ക് കഴിയുമെന്നും അത് കഴിഞ്ഞു കാണാം എന്ന് പറഞ്ഞു അവൾ ആ റൂമിലേക്ക് കയറി . പണ്ടും മിടുക്കി ആയിരുന്നു എന്റെ സ്കൂളിൽ അത് കഴിഞ്ഞു പ്രീ ഡിഗ്രിക്ക് കോളേജിലും. അത് കഴിഞ്ഞു ഇവരെ പറ്റി ഒന്നും അന്വേഷിക്കാൻ പോയില്ല. അല്ല, അത് അങ്ങിനെ ആണല്ലോ ??? കാണാൻ മൊഞ്ചില്ല, പഠിക്കാൻ മിടുമിടുക്കി ഒപ്പം സീനിയറും പിന്നെ എങ്ങിനെയാ മുന്നിൽ പോയി നിൽക്കുക.

 

അങ്ങിനെ ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോൾ സജിന വന്നു വിളിച്ചു, റൂമിലേക്ക് ചെല്ലാൻ. ഞാൻ റൂമിലേക്ക് ചെന്നതും വാപ്പച്ചിയും ഉമ്മച്ചിയും അവളുടെ ഉമ്മയും എണീറ്റ് ഇറങ്ങാൻ നിന്നു. എന്റെ മനസ്സിൽ ആദ്യം വന്ന വാചകം പണി പാളി എന്നത് തന്നെ ആയിരുന്നു. റെജിനയെ കാണാമെന്നു പറഞ്ഞതാണ് ഡ്യൂട്ടി കഴിയുമ്പോൾ അവൾ റൂമിലേക്ക് വരും. ഞാൻ എന്തായാലും എല്ലാവര്ക്കും ഓരോ കോഫി കുടിച്ചിട്ട് പ്രിയമെന്നു പറഞ്ഞു അവരെ വീണ്ടും അവിടെ പിടിച്ചു ഇരുത്തി. ഞാൻ കാന്റീനിലേക്ക് നടക്കുമ്പോൾ ആബി ഓടി എന്റെ കൂടെ വന്നു. ഞാനും അവളും കൂടെ നടന്നു പോകുമ്പോൾ റെജീനയെ ഓർക്കുകയായിരുന്നു ഞാൻ.

 

അങ്ങിനെ ചായയും കോഫിയും വാങ്ങി വന്നിട്ടു, ഞങ്ങൾ ഇറങ്ങാൻ ആകുമ്പോളേക്കും ഞാൻ ഡ്യൂട്ടി റൂമിനു നേരെ ചെന്ന് റെജിനയെ അന്വേഷിച്ചു. അവൾ ഡ്രെസ്സിങ് റൂമിലേക്ക് പോയി എന്നറിഞ്ഞതും ഞാൻ അങ്ങോട്ട് നടന്നു. ഞാൻ അങ്ങോട്ട് എത്തിയതും അവൾ റൂമിൽ നിന്നു ഇറങ്ങി വന്നതും ഒന്നിച്ചായിരുന്നു. എന്താടോ ? ഇവിടെ കിടന്നു കറങ്ങുന്നതു. ഞാൻ അവളെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025