Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ ഇത്താത്തയും 15

ആകെ ഒന്ന് നോക്കി, സാരി തന്നെ ആണ് വേഷം, വൃത്തി ആയി ഉടുത്തിരിക്കുന്ന സാരിക്കുളിൽ അവളുടെ മാറിന്റെ മുഴുപ്പ് എനിക്കറിയാൻ സാധിച്ചു. ഇരു നിറമുള്ള അവളുടെ കഴുത്തിൽ സ്വർണ്ണമാല കിടന്നിരുന്നു, അത് സാരിക്ക് ഉള്ളിൽ ആയിരുന്നു.

 

അവൾ ബാഗ് എടുക്കാൻ തിരിഞ്ഞപ്പോൾ ആണ് വയറിനു പോലും ബിന്നുകൾ കുത്തി എല്ലാം മറച്ചിരിക്കുന്നു. എന്നാലും തുടകളുടെ വണ്ണവും ചന്തിയുടെ വലിപ്പവും ഞാൻ ഊഹിച്ചു. എന്റെ കണ്ണുകളുടെ തിളക്കം കണ്ടിട്ടാകണം അവൾ എന്നെ ഒന്നൂടെ സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു നീ ഒന്നൂടെ തടിച്ചോടാ ? ചെറുതായിട്ട് കാണും. ഞാൻ റൂമിൽ പോയപ്പോൾ ഉമ്മച്ചിയെ കണ്ടു, ഉമ്മച്ചിക്കു എന്നെ പെട്ടന്ന് മനസ്സിലായി എന്നവൾ പറഞ്ഞു. കോളേജിലെ ചില പ്രശ്നങ്ങളിൽ ഞാൻ പെട്ടതും ഉമ്മച്ചി വന്നിട്ടാണ് എന്നെ ക്ലാസ്സിൽ കയറ്റിയതെന്നും ഞാൻ ഓർത്തു . അതിലെ ഒരു പരാതിക്കാരി ഇവൾ തന്നെ ആയിരുന്നു . ഉമ്മച്ചി എല്ലാവരേം കണ്ടിട്ടാണ് അന്ന് പോയത്.

 

അത് കൊണ്ടാകും ഉമ്മച്ചിക്കു വേഗം മനസ്സിലായത് . ഞാൻ അവളോട് എല്ലാവരേം കൊണ്ട് ചെന്നാക്കി വരാമെന്നു പറഞ്ഞു, പക്ഷേ ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ പോകാന് നിൽക്കുകയാണ് എന്ന് പറഞ്ഞപ്പോൾ അവളോട് എവിടെ യാണ് താമസിക്കതു എന്ന് ചോദിച്ചു . അവൾ താമസിക്കുന്നത് ഞങ്ങളുടെ വീടിനടുത്താണ് എന്നറിഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി. എന്നാ വാ … ഞങ്ങൾ പോകുന്നുണ്ട് അപ്പോൾ വിട്ടേക്കാമെന്നു പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല. പിനീട് കാണാമെന്നു പറഞ്ഞു ഞങ്ങൾ പിരിഞ്ഞു, അവൾ നടന്നു അകലുമ്പോൾ അവളുടെ വണ്ണമുള്ള തുടകൾ സാരിക്കുള്ളിൽ നിന്നും പുറത്തേക്കു ചാടാൻ നിൽക്കുകയാണ് എന്നെനിക്കു തോന്നി .

 

ഞാൻ തിരികെ റൂമിലേക്ക് ചെന്ന് എല്ലാവരേം കൂട്ടി ഇറങ്ങി . ഇന്ന് സജിനയുടെ മാമൻ നിൽക്കാമെന്ന് പറഞ്ഞു. ഞങ്ങൾ ഇറങ്ങുമ്പോൾ ആണ് ആബിയും ഇറങ്ങിയത്. അവൾ കാര് എടുത്തു പോകുമ്പോൾ ഉമ്മച്ചിയും വാപ്പച്ചിയും എന്തോ പറയുന്നുണ്ടായിരുന്നു . ഞാൻ സജിനയെയും ഉമ്മയെയും വാപ്പയുടെ അനിയത്തിയേയും വീട്ടിലാക്കി ഞങ്ങൾ ഞങ്ങളുടെ വീട്ടിലേക്കു പോന്നു. വീട്ടിലേക്കു പോരുമ്പോൾ ഉമ്മച്ചിയും വാപ്പച്ചിയും പിറകിലാണ് ഇരുന്നത്. അവർ എന്തൊക്കയോ അടക്കം പറയുകയാണ്.

 

ഞാൻ കുന്നംകുളം എത്തിയപ്പോൾ കോമള ബേക്കറിൽ കയറി ചായ ഓർഡർ ചെയ്തു ഒപ്പം ചെറിയ കേക്ക് ഉം ഓർഡർ ചെയ്തു. അതും കഴിച്ചു നേരെ വീട്ടിലെത്തിയതും ഗീതേച്ചി എന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു, ഭക്ഷണം ഉണ്ടാക്കി വച്ചിട്ടുണ്ട്, അത് എടുത്തു കൊണ്ട് പോകാൻ വേണ്ടിയാണു. ഗോപി ഏട്ടൻ ഇല്ലാത്തതു കൊണ്ട് വിളിച്ചതാണ് എന്നെ. ഞാൻ ചെന്നതും ഗീതേച്ചിയുടെ കൂടെ അടുക്കളയിലേക്കു ചെന്ന്, പിന്നിലൂടെ മുറുക്കി കെട്ടി പിടിച്ചു. ചാടികിടക്കുന്ന വയറിൽ അമർത്തിയതും എന്റെ അരക്കെട്ടിലേക്ക് ചന്തികൾ ചേർത്ത് കൊണ്ട് നിന്ന് തന്നു ഗീതേച്ചി.

 

ഞാൻ അവരുടെ കഴുത്തിന് പിറകിൽ നാക്കുരസി. ഗീതേച്ചി ഒന്ന് കുറുകി, ഞാൻ പതിയെ കൈകൾ രണ്ടും തുടയിടുക്കിലേക്കു ഇറക്കിയതും കാലുകൾ പിണച്ചു വച്ച് നിന്നു. ഞാൻ കാതിനു പിന്നിൽ നാക്കുരസിയതും കാലുകൾ താനെ അകന്നു. ഞാൻ പൂറിനു മുകളിൽ കൈകൾ കൊണ്ട് അമർത്തിയതും ഗീതേച്ചിയെ ഞാൻ തിരിച്ചു നിർത്തി, അവരുടെ തിണർത്ത ചുണ്ടുകൾ വായിലാക്കി നുണഞ്ഞു. ഗീതേച്ചിയും രണ്ടു കൈകളും കൊണ്ട് എന്റെ തോളിൽ മുറുക്കി പിടിച്ചു. ഈ സമയം ഞാൻ ഒരു കൈ കൊണ്ട് ഗീതേച്ചിയുടെ പൂർ ചാലിൽ തലോടാൻ നോക്കി എങ്കിലും നൈറ്റിയും ഷെഡ്‌ഡിയും എനിക്ക് തടസമായി നിന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025