Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 10

വീട്ടിൽ എല്ലാവർക്കും ഇഷ്ടമുള്ള ഒരു സാധനമാണ് അത്. അത് കൊണ്ട് അമ്മ ഇടക്കിടെ ഉണ്ടാക്കാറുണ്ട്.

അമ്മ അതും പറഞ്ഞുകൊണ്ട് നേരെ അകത്ത് അടുക്കളയിലേക്ക് കേറി. പിന്നാലെ ചെറിയമ്മയും പോയി. ഞാൻ കിട്ടിയ ചാൻസിന് കൊണ്ടുവന്ന 2 ബുക്ക്കളും മറ്റേ ബുക്കിന്റെ ഒപ്പം കൊണ്ട് വച്ചു.

എന്നിട്ട് അടുക്കളയിലേക്ക് പോയി. ചെറിയമ്മ തുടയും കാണിച്ചു ഇരുന്നു തേങ്ങ ചിരവുന്നു. ഞാൻ ഒരു പിടി വാരി വായിലിട്ട്, ഇത് കണ്ട അമ്മ കയ്യിക്ക് ഒരു അടിയും തന്നു. “എടാ നീ മോനേ അങ്ങ് എടുത്തോ.. വേഗം ആക്കിയാൽ അവർ വന്നാല് അവർക്കും കൊടുക്കാം”.

“ചെറിയമ്മേ ബേക്കറി സാധനം വാങ്ങണോ?”

“വേണ്ടേ ഇവിടെ ഉള്ളത് മതി”

ഞാൻ ചെക്കനെയും എടുത്ത് പുറത്തേക്കിറങ്ങി ഒന്ന് ഗെയ്റ്റ് വരെ പോയി,,, അപ്പോഴാണ് എനിക്ക് ഒരു കാര്യം കത്തിയത് ഞാൻ ഇല്ലാത്തപ്പോൾ തീർച്ചയായും അവർ തമ്മിൽ എന്തെങ്കിലും സംസാരിക്കും ഇന്നലത്തെ പോലെ പോയി നോക്കിയാലോ? കയ്യിൽ കുട്ടിയുണ്ട് അവനെ കൂട്ടി പോയാൽ ഒച്ചയുണ്ടാക്കും.. ആകെ പെട്ടല്ലോ?. രണ്ടും കല്പിച്ചു വീട്ടിലേക്ക് തിരിച്ചു വന്നു, മോനെ തൊട്ടിലിൽ കിടത്തി. ഭാഗ്യത്തിന് അവൻ കരഞ്ഞില്ല.കമ്പിസ്റ്റോറീസ്.കോം ഞാൻ ഫാനും ഇട്ടു കൊടുത്തു, മൂപ്പര് അതും നോക്കി അവിടെ കിടന്നു. മെല്ലെ അവിടുന്ന് സകൂട്ടായി ഡൈനിംഗ് ടേബിളിൽ വച്ച ജഗിൽ നിന്ന് ഒരു ഗ്ലാസ്സ് വെള്ളം എടുത്തു വച്ചു അടുക്കളയിലേക്ക് ശ്രദ്ധിച്ചു.. നിരാശയായിരുന്നു ഫലം അവിടെ ചർച്ച ഷർമ്മിയെച്ചയിയുടെ കല്യാണവും പൊന്നും ഡ്രസ്സുമൊക്കെയായിരുന്നു. ഞാൻ വീണ്ടും മോനെയെടുത്ത് പുറത്തു പോയി. അല്പ സമയം കഴിഞ്ഞപ്പോൾ ചെക്കൻ വിശപ്പിന്റെ ലക്ഷണം കാണിച്ചു തുടങ്ങി, വീട്ടിലേക്ക് തിരിച്ചു കേറിയപ്പോൾ പണിയൊക്കെ കഴിഞ്ഞു അമ്മയും ചെറിയമ്മയും വരാന്തയിലുണ്ട്. അവനെ ചെറിയമ്മയെ ഏൽപ്പിച്ച് ഞാൻ അകത്ത് കേറി tv ഓണാക്കി മൊബൈലും നോക്കി ഇരുന്നു. ഇടക്ക് പുറത്ത് ശ്രദ്ധിച്ചു അവർ മറ്റെന്തൊക്കെയോ ആണ് സംസാരിക്കുന്നത്.

കുറച്ചു കഴിഞ്ഞപ്പോൾ ചെറിയമ്മ വിളിച്ചു “എടാ അവര് വന്നു”

ഞാൻ പുറത്തേക്കിറങ്ങി,പ്രതിഭ, അച്ഛൻ, അമ്മ കൂടെ ഷിമ്നയും, കയ്യിൽ 2 സഞ്ചിയൊക്കെ ഉണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025