Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 10

എന്താടാ നോക്കുന്നേ.. വേഗം കഴുകി പാന്റ് എടുത്ത് ഇടൂ.. കുറേ നേരമായി നമ്മൾ അകത്തു കേറിയിട്ട്..

“എനിക്ക് ഉള്ളില് ചെയ്യണമായിരുന്നു..”

“പോടാ എന്നിട്ട് വേണം ഞാൻ ഒന്ന് കൂടി പെറാൻ”

“നീ കുപ്പായം മര്യാദക്ക് ഇട്ടിട്ട് വാ ഞാൻ വീട്ടിൽ പോയി കുളച്ചിട്ടു ചായ വെക്കാം..”

“ഞാൻ ഇറങ്ങാൻ വൈകും ചായ അവിടെ പോയി കുടിച്ചോളാം”

“ഇറങ്ങാൻ വേണ്ടി വാതിലിന് അടുത്ത് വരെ എത്തിയ ആള്.. തിരിച്ചു വന്നു ഒരുമ്മ തന്നു.. “പെട്ടനെ ഉള്ള കളി എനിക്ക് നല്ല ഇഷ്ടായി.. എന്തോ കട്ട് പോലെ ..”

“പോകല്ല ഷീബേച്ചി..”

“കട്ട് തിന്നാൽ വേഗം പോണം ഇല്ലെങ്കിൽ പിടിക്കപ്പെടും”

അതും പറഞ്ഞു ആ കുണ്ടിയും തുള്ളിച്ച് വേഗം നടന്നു..

ജസ്റ്റ് ഒന്ന് ട്രൈ ചെയ്തതാ ഇത്ര വരെ പോകുമെന്ന് വിചാരിച്ചില്ല.. മാത്രമല്ല കുറേ എന്തൊക്കെയോ ചോദിക്കാനുമുണ്ടായിരുന്നു.. അത് ചോദിച്ചെങ്കിൽ അതിന്റെ പിന്നാലെ ആയിപ്പോകുമായിരുന്നു.. ഇത് അന്നേരം തോന്നിയ ഒരു തോന്നലിന് ട്രൈ ചെയ്തതാ.

ഞാൻ ആകെ വിയർത്ത് കുളിച്ചു നിക്കുവാ.. കുളിച്ചാൽ ഡ്രസ് മാറണം പക്ഷേ അന്നേരം ചെറിയമ്മക്ക് സംശയം വരും.

ഞാൻ കേക്ക് എടുത്ത് ഫ്രിഡ്ജില് വച്ചു..

മൊബൈൽ അടിക്കുന്നതു കേട്ടു നോക്കി.. ചെറിയച്ഛനാണ്.. പറഞ്ഞ പോലെ സാധനങ്ങൾ ഒക്കെ കിട്ടിയോ എന്നൊക്കെ ചോദിക്കാൻ വിളിച്ചതാ.. ചെറിയമ്മയുടെ ചേട്ടൻ ഒരു 10:30 ഒക്കെ ആവുമ്പോൾ വന്നു ചെറിയമ്മയെയും കൂട്ടി ഇവിടേക്ക് വരും എന്നിട്ട് കേക്ക് മുറിക്കാൻ പറഞ്ഞു.. അപ്പോഴേക്കും സൽക്കാരത്തിന്റെ ആളും വരും..

ഞാൻ ഹാപ്പി ബർത്ഡേ ഡെകറേഷൻ ഒരു അരികിൽ കെട്ടി.. ബലൂൺ നാളെ വീർപ്പിക്കാം അല്ലെങ്കില് ചിലപ്പോ പൊട്ടിപോയാലോ?എല്ലാം റെഡി ആക്കി വീടും പൂട്ടി ചെറിയമ്മയുടെ വീട്ടിലേക്ക് പോയി..

*End of part 10*

നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക.. ഇഷ്ടപ്പെടുന്നവർ ആ ലൌ ചിഹ്നത്തിൽ ഒന്ന് ഞെക്കി ചുവപ്പിക്കുക.. പഴയ ഭാഗങ്ങള്ക്ക് ഇപ്പോഴും ലൈക്ക് കിട്ടുന്നത് സന്തോഷിപ്പിക്കുന്നുണ്ട്.. അങ്ങിനെ ലൈക്ക് അടിച്ചു സന്തോഷിപ്പിച്ചാൽ ചിലപ്പോ അധികം വൈകാതെ അടുത്ത പാർട്ട് തരാൻ ശ്രമിക്കാം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025