Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 10

“ഉം” ന്ന് മൂളി ആള് ബാത്ത്റൂമിൽ കേറി. ഞാൻ എന്റെ മുറിയിലേക്കും പോയി.

ചെറിയമ്മയുടെ മുറിയിൽ തന്നെ കിടക്കാനാണ് ഞാൻ വന്നത് പക്ഷേ ഇപ്പോ സമയം കുറേയായി, കൂടാതെ നല്ല ക്ഷീണവും, പക്ഷേ അവിടെ കിടന്നാല്, രാത്രി മോൻ പാലുകുടിക്കാനൊ മറ്റോ എഴുന്നേറ്റാല് എന്റെ ഉറക്കം പോകും. കൂടാതെ ചെറിയമ്മ ഇനി ഒന്നിനും സമ്മതിക്കില്ല. അപ്പോ കൂടുതലൊന്നും ചിന്തിക്കാനില്ല.

നേരം വെളുത്തു ചെറിയമ്മ വന്നു വിളിച്ചു എഴുന്നേൽപ്പിച്ചു.. എഴുന്നേൽക്കാൻ യാതൊരു മൂഡും ഉണ്ടായിരുന്നില്ല.

എന്നാലും എഴുന്നേറ്റ് പല്ലോക്കെ തേച്ച് കോളേജിൽ പോകാൻ റെഡിയായി,, ഇന്നലെ പോയപ്പോൾ ആവശ്യമുള്ളതെല്ലാം എടുത്തത് കൊണ്ട് ഇന്ന് രാവിലെ വീട്ടിലേക്ക് പോകണ്ട നേരെ കോളേജിലേക്ക് പോകാം. ബസ് സ്റ്റോപ്പില് പോയപ്പോൾ ബസ്സൊക്കെ ഓടി തുടങ്ങിയിരുന്നു.

പിന്നെ കോളേജിലേക്ക് പോകാൻ ആവേശമായി തല്ക്കാലത്തേക്ക് ചെറിയമ്മയെ മറന്നോ എന്നു സംശയം, കാരണം പ്രതിഭയുമായി പുതിയ അക്കൌണ്ട് തുടങ്ങിയതാ അതിന്റെ പുരോഗതിയൊക്കെ അറിയാനുള്ള ആവേശം,,,,പിന്നെ മറ്റ് 4 പേരെയും കുറച്ചു ദിവസമായി കാര്യമായി ഗൌനിച്ചിരുന്നില്ല സാഹചര്യം ഒത്തു കിട്ടുന്നില്ല..

മൂഡ് ആയാൽ ജിഷ്ണ ഏത് സമയത്ത് എങ്ങിനെ ആയാലും ഒരു ഇലയുടെ മറവെങ്കിലും കിട്ടിയാൽ ഒരു കളി ഉറപ്പാണ്.. മറ്റുള്ളവരുടെ കാര്യം അതല്ല.. അവര് എടുത്തു ചാടി ഒന്നിനും സമ്മതിക്കില്ല.. അത്രയും സേഫ് ആയ പേടിക്കാതെ എന്തെങ്കിലും ചെയ്യാന് പറ്റിയ സ്ഥലം കിട്ടിയാൽ ഒന്ന് ട്രൈ ചെയ്തു നോക്കാൻ മാത്രേ പറ്റൂ.. ഉറപ്പ് പറയാൻ പറ്റില്ല. നല്ല പേടിയുണ്ട് അതുങ്ങള്ക്ക്.. ഞാനും മോശമൊന്നുമല്ല പുറമെ നല്ല ധൈര്യമൊക്കെ ഉണ്ടെങ്കിലും കാര്യത്തോടടുക്കുമ്പോൾ നല്ല പേടിയുണ്ട് ധൈര്യം കൊണ്ട് മുട്ട് വിറക്കും .. ഇത്രയും നടന്നതൊക്കെ ആ സമയത്ത് എവിടുന്നോ കിട്ടിയ ധൈര്യത്തിലാണ് എന്നു പറയാൻ പറ്റില്ല ഞാൻ സ്വബോധത്തിൽ ആയിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്..

പെട്ടന്ന് പുറത്തേക്ക് നോക്കിയപ്പോഴാണ് എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയെന്ന് മനസ്സിലായത്.. കുറേ ആൾക്കാർ ഇറങ്ങാന്നുണ്ടായിരുന്നത് കൊണ്ട് അവിടെ തന്നെ ഇറങ്ങാൻ പറ്റി ഇല്ലെങ്കിൽ അടുത്ത സ്റ്റോപ്പിൽ ഇറങ്ങേണ്ടി വന്നേനെ.

തലയിലെ കിളി രാവിലെതന്നെ പോയ പോലെയുണ്ട്. ഒരു റിലേ കിട്ടുന്നില്ല നേരത്തെയുണ്ടായിരുന്ന ആവേശമൊക്കെ പോയി .. തിരിച്ചു വീട്ടിൽ പോയി ചെറിയമ്മയെ കെട്ടിപ്പിടിച്ചിരുന്നാലോ?? പറ്റില്ല പകല് ചന്ദ്രിയേച്ചിയുണ്ടാവും ചിലപ്പോൾ അമ്മ വരും, അതുമല്ലെങ്കില് കുട്ടിയുള്ളത് കൊണ്ട് അയൽവാസികളാരെങ്കിലുമൊക്കെ വരും, ഇനി അതോന്നുമില്ലെങ്കില് ക്ലാസ്സ് കട്ട് ചെയ്തു പോയാൽ ചെറിയമ്മ ചിലപ്പോ അങ്ങോട്ട് അടുപ്പിക്കത്ത് പോലുമില്ല. ഞാൻ ഇപ്പോ തന്നെ ഉഴപ്പുന്നത് ആൾക്ക് ഇഷ്ടപ്പെടുന്നില്ലെന്ന് 2-3 വട്ടം മുന്നേ പറഞ്ഞിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025