Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 10

ഏതായലും പെട്ടന്ന് താഴെ ഇറങ്ങി. അവൾ എന്നോട് ആദ്യം തന്നെ “താങ്ക്സ്” പറഞ്ഞു അത് കേട്ട് മറ്റുള്ള കുട്ടികളും “താങ്ക്സ് ഏട്ടാ” എന്നു പറഞ്ഞു ക്ലാസ്സിലേക്ക് നടന്നു.

ഇങ്ങനെ പെൺകുട്ടികൾ താങ്ക്സ് ഒക്കെ പറയുമ്പോ.. കഴിഞ്ഞ കുറച്ചു ദിവസമായി ശ്രീ കൃഷ്ണന്റെ അവതാരമാണോ ഞാൻ എന്നു എനിക്ക് തന്നെ തോന്നിപ്പോയി.. കുന്നിറങ്ങി പോകുന്ന അവരുടെ കുണ്ടിയാട്ടം നോക്കി നില്ക്കുമ്പോഴാണ് ഷിമ്നയും പ്രതിഭയും കേറി വരുന്നത് കണ്ടത്. ഷിമ്ന അവരോട് സംസാരിക്കുന്നുണ്ട്. പ്രതിഭ കേറി നേരെ എന്റെ അടുത്ത് വന്നു..

“എന്താടാ നമ്മള് വിളിച്ചിട്ട് നില്ക്കാഞ്ഞേ?”

“എവിടുന്ന്? ഞാൻ കേട്ടില്ല..”

“നീ കാന്റീനിൽ നിന്ന് ഇറങ്ങുമ്പോ കണ്ടു പക്ഷേ കുറച്ചു ദൂരെയായിരുന്നു നമ്മൾ.. എനിക്ക് തോന്നി… വിളിച്ചത് നീ കേട്ടില്ലാന്ന്.. അതാണ് നിന്റെ പിന്നാലെ വന്നത്.. പക്ഷേ നല്ല ചരക്കിനെയാ കൂടെ കൂട്ടിയെ.. കണ്ടില്ലേ ഉള്ള എല്ലാവരോടും വർത്തമാനം പറഞ്ഞു ഇപ്പോ ഇങ്ങ് എത്തി”

ആള് ഒരു ചെറിയ നാണവും ചിരിയുമൊക്കെയായി സംസാരം തുടങ്ങി.. പറയാൻ ഉള്ളത് പറയാതെ വേറെ എന്തെല്ലോ പറഞ്ഞു തുടങ്ങി.

“ആ ഷിമ്ന ഇപ്പോ വർത്തമാനം പറയുന്ന കുട്ടികൾ ബോട്ടണിയിലെ ആണ്”

“എനിക്കറിയാം”

“ഹം”

“പിന്നെ മോനെന്ത് പറയുന്നു?”

“ഇന്നലെ വന്ന ചേച്ചിയെ കണ്ടാൽ അന്വേഷണം പറയാൻ പറഞ്ഞിട്ടുണ്ട്”

“പോടാ കളിയാക്കാതെ”

“പിന്നെ ആ കുട്ടി എന്താ ചോദിക്കണ്ടേ?”

അപ്പോഴേകും ഷിമ്ന വന്നു. പ്രതിഭ ഒരു ധൈര്യത്തിന് അവളുടെ കൈ കേറി പിടിച്ചു.. രണ്ടിനും ഇത് വരെ കാണാത്ത ഒരു നാണം..

“എന്താ 2 പേരും തത്തി കളിക്കുന്നേ?”

“ഒന്നൂല്ല..”

“എങ്ങിനെയുണ്ടായിരുന്നു?? ബുക്ക്”

“ഇവളോട് ചോദിക്ക്” ഷിമ്ന പറഞ്ഞു..

പ്രതിഭ ഒന്നും മിണ്ടുന്നില്ല..

“അതെന്തെ നിനക്ക് തന്നില്ലേ?”

“ഇല്ലെട എല്ലാം അവളെടുത്ത് ”

“അങ്ങിനെയെല്ലാട.. ഇന്നലെ വീട്ടിൽ പോയപ്പോൾ എനിക്ക് അച്ഛനുള്ളത് കൊണ്ട് പേടിച്ചിട്ടാ.. ഇന്ന് കൊടുക്കും”

“അത് സാരമില്ലടി ഞാൻ വീട്ടിൽ വന്നാൽ അവിടുന്ന് വായിച്ചോളാം”

“നീ വായിച്ചോ?”

“ഉം ഒന്ന് നോക്കി..”

“നോക്കിയേ ഉള്ളൂ?”

“ഹമ്”

“നീ മുൻപ് ബുക്ക് വായിച്ചിട്ടുണ്ടോ?” ഞാൻ ഒന്നും അറിയാത്ത പോലെ പ്രതിഭയോട് ചോദിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025