Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 10

“പക്ഷേ ആ ചിലര് എന്നു പറയുന്നത് വിരലിൽ എണ്ണാൻ പറ്റുന്നവർ മാത്രമാണ്.. ചിലയിടത്ത് അത് പോലും ഉണ്ടാകില്ല..”

“പോടാ കള്ളം പറയാതെ..”

“ഹഹഹഹ ചേച്ചിക്ക് ഇനിയും വിശ്വാസം വന്നില്ലേ? അതിലും കൂടുതലും നടക്കുന്നുണ്ട് അതിനുള്ളിൽ”

“അതെന്താ.. അതിൽ കൂടുതൽ ?”

“കല്യാണം കഴിഞ്ഞ ചേച്ചിക്ക് ഇനി ഞാൻ പറഞ്ഞു തരണോ?”

“ഇത്ര ചെറിയ സ്ഥലത്ത്?”

“ഇതിന് എത്രയാ സ്ഥലം വേണ്ടേ? 2 പേർക്ക് നിൽക്കാൻ അല്ലെങ്കില് ഒരു കസേര കിട്ടിയാൽ മതി..”

“അയ്യേ..”

“എന്ത് അയ്യേ?.. ഞാൻ പറഞ്ഞ കാര്യം 100% സത്യമാണ്..”

“ഉം .. ഇതേങ്ങിനെയാ ഇത്ര അറിവ് ആരെയെങ്കിലും ഇങ്ങനെ കൂട്ടി കഫേയില് പോയിട്ടുണ്ടോ? ഹഹഹ”

“അതിനുള്ള ഭാഗ്യം ഈയുള്ളവന് ഉണ്ടായിട്ടില്ല..”

“അപ്പോ അതിനകത്ത് നടക്കുന്ന കാര്യങ്ങൾ എങ്ങിനെ കൃത്യമായി പറയാൻ പറ്റുന്നു?”

“അതിനു അവസരം കിട്ടുന്ന കൂട്ടുകാരുണ്ട്”

“ തനിക്ക് അതിനുള്ള അവസരം കിട്ടിയാൽ പോകുമായിരുന്നോ?”

“നല്ല പിള്ള ചമയനാണങ്കില് പോകുകയില്ല എന്നു പറയാം…. സത്യസന്ധമായി പറയുകയാണെങ്കില് തീർച്ചയായും പോകും.. അല്ല ആരാ സാഹചര്യം കിട്ടിയാൽ പോകാത്തത്?”

“ആ തുറന്നു പറച്ചിൽ എനിക്ക് ഇഷ്ടപ്പെട്ടു..”

“അതൊക്കെ പോട്ടെ കൂട്ടുകാര് തമ്മിൽ ഇതൊക്കെ സംസാരിക്കുമോ?”

“പിന്നെ എന്തിനാ കൂട്ടുകാര് എന്നു പറയുന്നത്?”

“അല്ല ചേച്ചിയുടെ കൂട്ടുകാരുമായി സംസാരിക്കറില്ലേ?”

“ഉമമ് .. അത് വിട്, കാമുകി ഇല്ലാത്ത ആൾക്കാർ എന്തിനാ പോകുന്നേ?”

“ഞാൻ പോകുന്നതാണോ ഉദ്ദേശിച്ചത്?”

“അതുമുണ്ട് .. അതല്ലാതെ താൻ പറഞ്ഞല്ലോ കൂട്ടുകാരുമായി പോകാറുണ്ടെന്ന്?”

“ഉം..”

“ചേച്ചിക്ക് മനസ്സിലായില്ല?”

“എടാ വീണ്ടും ഇങ്ങോട്ട് ചോദ്യം ചോദിക്കൽ തന്നെയാണല്ലോ? അറിയാത്തത് കൊണ്ടല്ലേ ചോദിക്കുന്നത്?”

“എന്നെ കളിപ്പിക്കാനല്ലേ?”

“ഈശ്വര.. എല്ലട കുട്ടാ അറിയാത്തത് കൊണ്ടല്ലേ? ഇനി ഞാൻ ചോദിച്ചത് ഇഷ്ടമായില്ലെങ്കില് വിട്ടേ”

ആ ഫ്ലോ അങ്ങ് വിടാൻ മനസ്സ് വന്നില്ല

“ഏയ് ചേച്ചി .. ഇഷ്ടപ്പെടാതിരിക്കാൻ ഒന്നും ചോദിച്ചില്ല.., പക്ഷേ എങ്ങിനെയ പറയണ്ടേ എന്നു ആലോചിക്കുവായിരുന്നു..”

“അതെന്താ? ഇത്ര ആലോചിക്കാൻ..?”

“ചേച്ചി നേരത്തെ പോലെ പിണങ്ങിയാലോ?”

“വീണ്ടും കിസ്സ് ആണോ??? ഹഹഹഹ”

“അതല്ല.. അതിലും ഭീകരം..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025