Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 10

“ആ എന്നാൽ ശരി,, ബൈ ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസ്..”

“ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസ്”

സ്പീഡിൽ 2 അടി വെള്ളം മുകളിലേക്ക് ചീറ്റി.. പ്രിയയെ കാണാതെ ചെയ്തതാണ് … കാര്യമായ സെക്സ്റ്റിങ് ഉണ്ടായില്ലെങ്കിലും കൺ മുന്നിൽ വന്നിരുന്നു സംസാരിച്ച ഫീൽ… ചിലത് അങ്ങിനെയാണ്..പിന്നെ ചിന്തിക്കുമ്പോൾ വലുതായി ഒന്നുമില്ലെങ്കിലും ആ സമയങ്ങളിൽ അതിന്റെ ഇംപാക്ട് പറഞ്ഞറിയിക്കാൻ പറ്റില്ല.

രാത്രി സ്വപ്നത്തിലും പ്രിയ ഉണ്ടായിരുന്നു..നമ്മൾ 2 പേരും നഗ്നരായി.. ഒരു പുഴയില് കുളിച്ചു കൊണ്ടിരിക്കുവായിരുന്നു.. പെട്ടന്ന് കുണ്ണയിൽ എന്തോ ഉരയുന്നത് പോലെ ഞെട്ടി ,, കണ്ണ് തുറന്നു നോക്കിയപ്പോൾ ചെറിയമ്മ ഒരു പുതപ്പെടുത്ത് എന്നെ പുതപ്പിച്ചതാ.. രാവിലെത്തെ കണി മുലച്ചാലാണ് .. പക്ഷേ ബ്രായിട്ടിട്ടുണ്ട് നല്ല മാക്സിയുമാണ്.. കുളിയും കഴിഞ്ഞിട്ടുണ്ട്..

ക്ലോക്ക് നോക്കിയപ്പോ 7മണി.. കോളേജിൽ പോകണ്ട എന്നുള്ളത് കൊണ്ട് രാവിലെ വിളിച്ചു എഴുന്നേൽപ്പിച്ചില്ല.. അപ്പോഴേക്കും.. ഗെയ്റ്റ് തുറക്കുന്ന ഒച്ച കേട്ടു.. “വല്യമ്മാവനാണെന്ന് തോന്നുന്നു.. ഏട്ടൻ ഉറങ്ങിക്കോട്ടെ.. നമുക്ക് പോകാം” ചെറിയമ്മ മോനോട് പറയുന്നത് കേട്ടു.

അച്ഛൻ വരുന്നുണ്ട്.. അമ്മയും ഉണ്ടാവും.. വെറുതെ രാവിലെ തന്നെ മൂപ്പിലാന്റെ വായിന്നൂ കേൾക്കണോ??

പ്രിയ പുഴയില് നിന്നു കേറിയോ? മുതല പിടിച്ചോ എന്നൊന്നും അറിയില്ല ആ സ്വപ്നം അവിടെ ഉപേക്ഷിച്ച് ഞാൻ യാഥാർത്യത്തിലേക്ക് തിരിച്ചു വന്നു.. എഴുന്നേറ്റ് കിടക്ക ഒതുക്കി.. പ്രാഥമിക കാര്യങ്ങൾ, കുളിയൊക്കെ കഴിഞ്ഞു മുറിയിൽ നിന്നിറങ്ങി..

അച്ഛനെ അവിടെ കണ്ടില്ല.. അടുക്കളയിൽ പോകുമ്പോ ഏതോ സംസാരം എന്റെ സാമീപ്യം അറിഞ്ഞപ്പോള് നിന്നു വേറോന്നിലെക്കു വഴിമാറി.. ഓർത്തില്ല.. ഒച്ചയുണ്ടാക്കാതെ നിന്നു കേട്ടാൽ മതിയായിരുന്നു.. ഇന്നലത്തെ അച്ഛന്റെ പ്രകടനം വിവരിക്കുവായിരുന്നോ? ആ.. കേട്ടില്ല സാരമില്ല പോട്ടെ.. ചെറിയമ്മയെ പിന്നെ പിടിക്കാം.. “അമ്മേ അച്ഛനെവിടെ?”

“ആരെയോ കാണാൻ വേണ്ടി പുലർച്ചെ പോയി..”

“ഇനി ഇങ്ങോട്ട് വരുമോ?”

“ഇല്ല ഓഫീസിന്ന് നേരെ അവിടെ എത്തുമെന്ന പറഞ്ഞത്..”

“സുന്ദരി..റെജിസ്ട്രാപീസിൽ കല്യാണ രജിസ്ട്രഷേന് ഒന്നുമല്ല പോകുന്നത് സ്ഥലം റെജിസ്റ്റര് ചെയ്യാനാ..”

പട്ട് സാരിയൊന്നുമല്ല കോട്ടൺ സാരിയുടുത്ത് നല്ല വൃത്തിയില് ഒരുങ്ങി വന്ന അമ്മയെ ഒന്ന് കളിയാക്കി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025