Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 10

“എടാ നാളെ അപർണ്ണയുടെ പിറന്നാളാണ്..”

സത്യം പറഞ്ഞാല് ജീവൻ തിരിച്ചു കിട്ടിയ പോലെ ആയി..

“അതെയോ..?”

“അവള് അടുത്ത് ഇല്ലാലോ?”

“ഇല്ല”

“നാളെ ഞായറാഴ്ചയാ അപ്പോ ഇന്ന് നീ ഒരു 1.5 കിലോ കേക്ക് വാങ്ങണം..”

“ആ വാങ്ങാം”

“അവള് അറിയേണ്ട,,, നീ വാങ്ങിയിട്ട് ഇവിടെ വീട്ടിൽ കണ്ടു വച്ചാല് മതി വൈകുന്നേരം..”

“ഉം.. അപ്പോ ചെറിയമ്മ അവിടെ ഉണ്ടാവില്ലേ?”

“ഉച്ചക്ക് ശേഷം ഞാൻ അമ്മയെ കൂട്ടി അവരെ അങ്ങോട്ട് വിട്ടേക്കാം, പിന്നെ നീ ഒരു 10 മണി ആകുമ്പോൾ ചെറിയച്ഛനെ വിളിക്കണം,,, പൈസ ഉണ്ടോ കയ്യില്?”

“ഇല്ല”

“ഞാൻ ഇവിടെ ടി വി യുടെ അടുത്ത് വെക്കാം.. ബാക്കി സാധനത്തിന്റെ ലിസ്റ്റ് ഞാൻ കടയിൽ കൊടുക്കാം.. വൈകുന്നേരം ആവുമ്പോഴേക്കും എടുത്തു വെക്കാൻ പറയാം.. പിന്നെ കേക്ക് ഇവിടെ നിന്നു വാങ്ങണ്ട.. വേറെ എവിടുന്നനെങ്കിലും നല്ലത് തന്നെ വാങ്ങിക്കൊ.. രാവിലെ പോയി പറഞ്ഞു വച്ചോ..വൈകുന്നേരം വാങ്ങിക്കൊ നാളെ ഞായറാഴ്ചയാ.. ചെറിയച്ഛൻ എന്താ എഴുതണ്ടേ എന്നു പറഞ്ഞു തരും..” എന്നാൽ ശരി

“എടാ അച്ഛൻ പറഞ്ഞത് കേട്ടല്ലോ?” അമ്മയുടെ വക..

“ആ കേട്ടു..പിന്നെ കേക്ക് ഇന്ന് വാങ്ങിയാൽ ഫ്രിഡ്ജില് വെക്കേണ്ടി വരും.. കുറച്ചു സ്ഥലമാക്കി വെക്കണം”

“അതെല്ലാം ഞാൻ ആക്കി വെക്കാം നിങ്ങള് വേഗം ഇങ്ങ് വരാൻ നോക്ക്..”

“ആ ശരി”

ഇപ്പോ ഒരു സമാധാനം

ഞാൻ പല്ല് തേച്ച് കക്കൂസിൽ പോയി അടുക്കളയിൽ പോകുമ്പോഴേക്കും ചെറിയമ്മ ചായ ഉണ്ടാക്കിയിരുന്നു.. ..ചന്ദ്രിയേച്ചിയെ അവിടെ കണ്ടില്ല. ചിലപ്പോ ഇന്ന് വന്നിട്ടുണ്ടാകില്ല.

“ചെറിയമ്മേ എപ്പോഴാ വീട്ടിൽ പോകുന്നേ?”

“വേഗം തന്നെ പോകാം..അമ്മ രാവിലത്തെ അവിടുന്ന് തിന്നാം എന്നു പറഞ്ഞു”

“ആ”

“നിന്റെ കണ്ണും മൂഡുമെല്ലാം എന്തേ ഉറക്കം തൂങ്ങിയ പോലെ?”

“ഇല്ലാലോ”

“പോയി കുളിക്ക്.. എങ്ങിനെ തൂങ്ങാതിരിക്കും.. രാത്രി മുഴുവൻ ഫോണിലല്ലേ?”

“വീട്ടിൽ പോയിട്ട് കുളിക്കാം ഇപ്പോ നല്ല തണുപ്പുണ്ട്”

കൂടുതൽ എന്തെങ്കിലും ..പറയുന്നതിന് മുന്നേ അപ്പുറത്ത് നിന്നു മോന്റെ ഒച്ച കേട്ടു.. ചെറിയമ്മ അങ്ങോട്ട് പോയി.. ഞാൻ പുറത്തു പോയി പത്രം വായന തുടങ്ങി .. ചെറിയമ്മ മോനെ എന്റെ അടുത്ത് തന്നു.. ..”ഞാൻ മാറ്റട്ടെ നീ ഇവനെ ഒന്ന് പിടിക്ക്”.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025