Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 10

“എന്താടാ നോക്കി നടന്നൂടെ” ഒരു ചെറിയ ചിരിയോടെയാ.. “അമ്മയല്ലേ നോക്കാണ്ട് തിരിഞ്ഞത്?”

“വേദന എടുത്തോ?..

“ഇല്ല”

“ഞാൻ അറിഞ്ഞോ നീ ഇങ്ങനെ പിന്നിലുണ്ടെന്ന്..”

“ഉം” ന്ന് മൂളി ഞാൻ അപ്പുറത്തേക്ക് പോയി

ചോറ് തിന്നു കഴിയുമ്പോഴേക്കും ലത്തീഫക്കാ വിളിച്ചു ഒരു മണിക്കൂർ കൊണ്ട് എന്നോട് അവിടെ പോകാൻ.

“അമ്മേ എന്നെ ലത്തീഫക്കാ വിളിച്ചിരുന്നു കടയിലേക്ക് പോകാൻ.. ഞാൻ അവിടുന്ന് ഗ്രൌണ്ടിലൊക്കെ പോയേ വരൂ”

“നമ്മളും ഇപ്പോ ഇറങ്ങും..”. ഞാൻ മുറിയിൽ വേഷം മാറുമ്പോ അമ്മ വന്നു വീടിന്റെ മറ്റേ താക്കോല് തന്നു.. ഞാൻ വന്നാല് തുറന്നു കേറാൻ.. ശരിക്കും ഷീബേച്ചിയുടെ വീട്ടിൽ കൊടുത്താൽ മതി.. പക്ഷേ ആരുമില്ലാതെ ചെറിയമ്മക്ക് സംശയം വരേണ്ട എന്നു വിചാരിച്ച് ആണ്.. അമ്മ അഭിനയിച്ചു തകർക്കുന്നുണ്ട്. ഫ്രിഡ്ജില് ഒരു തട്ട് മുഴുവൻ കാലിയാക്കി വച്ചിട്ടുണ്ട് പോലും കേക്ക് വെക്കാൻ.

നമ്മള് എല്ലാവരും ഒന്നിച്ചിറങ്ങി. ഞാൻ നേരെ ലത്തീഫക്കാന്റെ കടയിൽ പോയി പൈസ വാങ്ങി.. നല്ലോരു സംഖ്യ ഉണ്ടായിരുന്നു. കേക്കിന് പറഞ്ഞ സമയം ആയില്ല. ഞാൻ ജുവലറിയില് കയറി കാര്യം പറഞ്ഞു അവിടെ ലത്തീഫക്കാ പറഞ്ഞിരുന്നു എന്നോട് സാധനം നോക്കി ഇഷ്ടപ്പെട്ടത് എടുത്തുകൊള്ളാൻ പറഞ്ഞു.. ഓരോന്ന് കണ്ടപ്പോള് ഒന്ന് ഒന്നിനൊന്ന് മെച്ചം.. സ്വന്തമായി ഒരു ഷർട്ട് പോലും എടുക്കാൻ അറിയാത്ത ഞാൻ ഏത് എടുക്കും എന്നു ഇങ്ങനെ നോക്കുമ്പോഴാണ് “എടാ എന്താ ഇവിടെ” പിന്നില് നിന്നു പരിചയമുള്ള ശബ്ദം.. നോക്കുമ്പോ ഞാൻ രാവിലെ കാണണമെന്ന് വിചാരിച്ച ആള്.. അമ്പിളി ചേച്ചി.. .. സാരിയില് അവരെ കണ്ടപ്പോൾ നല്ല സന്തോഷമായി. കുണ്ണ അപ്പോൾ തന്നെ പരിചയമുള്ള ആളെ കണ്ട പോലെ എണീറ്റ് നിന്നു..

ഞാൻ ചേച്ചിയോട് ഒരു പാദസരം സെലക്ട് ചെയ്തു തരാൻ പറഞ്ഞു ചേച്ചി വേഗം ഒന്ന് സെലക്ട് ചെയ്തു തന്നു. അതിനിടക്ക് ഞാൻ പാന്റ് ഒന്ന് അഡ്ജസ്റ്റ് ചെയ്തു. ചേച്ചി ഒരു കൊളുത്ത് പൊട്ടിയ മാല നന്നാക്കാൻ കൊടുത്തത് വാങ്ങാൻ വന്നതാണ്..

സാധനം വാങ്ങി ഞാനും ചേച്ചിയും ഒന്നിച്ചിറങ്ങി.

“ചേച്ചി കടയിൽ ഇപ്പോ ആരാ ഉള്ളത്?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025