Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 10

“അത് തന്നെയാ ഞാൻ പറഞ്ഞത് നോക്കി എന്നു”

“എങ്ങിനെയുണ്ട്.. ?”

“നല്ല ചുരിദാർ..”

“ഹമമ് ഞാൻ കണ്ടു നീ നോക്കുന്നത്”

ചേച്ചി ഒന്ന് ചിരിച്ചു.. എന്നിട്ട് കണ്ണടിച്ചു കാണിച്ചു “ഹമമ്,, കാണുന്നത് പോലെയല്ല”

“എന്തേ ചേച്ചി”

“ഒന്നുമില്ല..”

“ഞാനും ഒന്ന് ചിരിച്ചു..”

“ചെറിയ കുട്ടിയല്ലേ എന്നു വിചാരിച്ചാണ് സ്കൂട്ടറിൽ പുറകിൽ കയറ്റിയത്..”

“ഞാൻ ദൂരെ ഇരുന്നതല്ലേ? ചേച്ചിയല്ലേ..”

“ഹമമ് കള്ളന് കാര്യം മനസ്സിലായി ..”

“ഞാൻ ബേക്കറിയിൽ പോയി നോക്കട്ടെ അത് ആയിട്ടുണ്ടാവും..”

“ഇല്ല ആയാല് സുമേശേട്ടൻ കൊണ്ടുവരും നീ അവിടെ ഇരിക്ക്” എന്നു പറഞ്ഞു തുടക്കടിച്ചു ഇരുത്തി.

“എന്താടാ ദേഷ്യം വന്നോ?’

“ഇല്ല”

“നിനക്ക് ദേഷ്യമുണ്ടല്ലോ,,, ഞാൻ വെറുതെ പറഞ്ഞതല്ലെ കുട്ടാ.. എടാ പിന്നെ ഞാൻ ഇന്നലെ നിന്നെ പറ്റി കുട്ടൂസിനോട്.. എന്റെ അനിയനോട് പറഞ്ഞു..”

“ഉം..” ന്ന് മാത്രം മൂളി

“അവൻ പറയുവാ.. ചേച്ചിക്കല്ലെ എന്നെ കിട്ടിയില്ല എന്നു പരാതി,,, അവനെ കെട്ടിപ്പിടിച്ചിരുന്നോ എന്നു”

അത് എന്റെ ദേഷ്യം മാറ്റാൻ വേണ്ടി പറയുന്ന പോലെ തോന്നി.. ഞാൻ ആ പിന്നെ എന്ന രീതിയില് നോക്കി..

“സത്യമായിട്ടും……………. എന്നാണേ സത്യം”

അത് കേട്ടപ്പോൾ എനിക്ക് വിഷമമായി ഈ ചേച്ചിയെ ആണോ.. അപ്പോഴേക്കും മറ്റെ മനസ്സ്.. അമ്മയോട് വരെ നല്ല ചിന്തിയുള്ള മോനാണ് ഇപ്പോ ആരാന് വേണ്ടി വിഷമിക്കുന്നേ.. പോടാ പുല്ലേ

“ചേച്ചി..”

“ഇല്ലെട മോനേ ഞാൻ പറഞ്ഞത് സത്യമാണ് പക്ഷേ നിന്നെ ബുദ്ധിമുട്ടിക്കില്ല..”

അതും പറഞ്ഞു സ്റ്റൂൾ വലിച്ചു അടുത്തിരുന്നു

എന്താണ് ഇവർ പറയുന്നത് എന്നു അറിയാതെ ഞാൻ മുഖത്ത് നോക്കി, എന്റെ താടിക്ക് ഒരു തട്ട് തന്നു, ഞാൻ കണ്ടു നീ നോക്കുന്നേ

“അത് അവരെ പെട്ടന്ന്..”

“അവരെയെല്ല എന്നെ”

“ഞാൻ തല താഴ്ത്തി ഇരുന്നു..”

“തല മാത്രം താഴ്ത്തിയിട്ട് കാര്യമില്ല.. എടാ ഇങ്ങോട്ട് നോക്ക്” എന്നിട്ട് ഒരു ചിരി ഇങ്ങനത്തെ ഓരു തൊട്ടാവാടി..

“ഡാ ..”

ഞാൻ ദയനീയമായി അവരെ നോക്കി..

“വഴക്ക് പറയാനല്ല..” അവര് അതും പറഞ്ഞ് എന്നെ ചേർത്ത് പിടിച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025