Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 3

അങ്ങിനെ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല പക്ഷേ.കഴിഞ്ഞാഴ്ച ഞാൻ പറഞ്ഞില്ലേ നിന്റെ ഫോൺ നോക്കിയത് അന്ന് ഞാൻ വന്നപ്പോൾ നിന്റെ അമ്മ അലക്കാൻ വേണ്ട ഒരുക്കം നടത്തുവായിരുന്നു. ഞാൻ പറഞ്ഞു ഞാൻ അലക്കി തരാം അമ്മയോട് അടുക്കള പണി എടുത്തോ എന്ന് പറഞ്ഞു. ഞാൻ തുണി എടുത്തു തരാൻ പറഞ്ഞു ‘അമ്മ കുറച്ചു തുണി കൊണ്ട് വന്നു ഞാൻ അത് ബക്കറ്റിൽ ഇട്ടപ്പോൾ നിന്റെ ഒന്നും കണ്ടില്ല. ഞാൻ അമ്മയോട് ചോദിച്ചു നിന്റെ തുണി എവിടെ എന്ന് അപ്പൊ ‘അമ്മ പറഞ്ഞു അത് ഞാൻ അലക്കി കൊള്ളാം. ഞാൻ പറഞ്ഞു അതെന്തിനാ.. ഞാൻ അലക്കി കൊള്ളാം നിന്റെ റൂമിൽ ആണോ ഉള്ളത് എന്ന് ചോദിച്ചു എടുക്കാൻ വേണ്ടി  പോകാൻ പോയപ്പോൾ ‘അമ്മ പറഞ്ഞു. അത് മോളെടുക്കണ്ട അതിലൊക്കെ അവൻ അഴുക്കാക്കിയിട്ടുണ്ടാവും. ചേച്ചി അഴുക്കായത് അല്ലെ അലക്കേണ്ടത്  എടി നിന്നോട് ഞാൻ എങ്ങിനെയാ പറയുക?.. അതെന്താ ചേച്ചി എന്നോട് നിങ്ങൾക്ക് പറയാൻ പറ്റാത്ത കാര്യം ഞാൻ പിണങ്ങിയ പോലെ പറഞ്ഞപ്പോൾ. എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു.. എടി പോത്തേ ഒരമ്മ  എങ്ങിനെയാ അത് പറയുക? എന്നാലും നിന്നോട്  ആയോണ്ട്  പറയാ അതിൽ അവൻ അതും ഇതൊക്കെ തേച്ചു വച്ചിട്ടുണ്ടാകും അതൊന്നും നീ തൊടണ്ട. അപ്പോൾ എനിക്ക് കാര്യം പിടികിട്ടി ഞാൻ ചിരിച്ചോണ്ട് ചോദിച്ചു അതാണോ ഇത്ര വല്യ കാര്യം?

ഇതെല്ലം ഈ പ്രായത്തിൽ പിള്ളേര് ചെയ്യുന്നതല്ലേ?

അതൊന്നും പ്രശ്നമില്ല. സജുവേട്ടന്റെ മോൻ വരെ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട് . എടി അവൻ ചെറിയ ചെക്കൻ അല്ലെ. അതെ ആ ചെറിയ ചെക്കൻ വരെ ചെയ്യുന്നുണ്ട് പിന്നെ ആണോ ഈ പെണ്ണ് കെട്ടാൻ ആയ ഒരുത്തൻ. “ചേച്ചി ഇതൊന്നും കാര്യമാക്കണ്ട” കാര്യം ഒന്നും ആക്കാറില്ല പക്ഷെ ഇവൻ പല വൃത്തികെട്ട ബുക്ക് ഒക്കെ കൊണ്ട് വരുന്നുണ്ട് പിന്നെ എപ്പോളും ഫോണും പിടിച്ചിരിപ്പാ. അവൻ വഴി തെറ്റി പോകുമോ എന്ന പേടി മാത്രേ ഉള്ളൂ

ഇപ്പൊ ഏതു പിള്ളേരാ ഇതൊന്നും ചെയ്യാത്ത ചേച്ചി ബുക്കൊന്നും ഇപ്പൊ വല്യ കാര്യം അല്ല, ഇപ്പൊ എല്ലാം കമ്പ്യൂട്ടർ ആണ്. ഇവൻ കുറെ ആയി കമ്പ്യൂട്ടർ വേണം എന്ന് അച്ഛനോട് പറയുന്നു ഞാൻ വാങ്ങി കൊടുക്കണ്ട എന്ന് പറഞ്ഞിട്ട് ആണ് അച്ഛൻ വാങ്ങി കൊടുക്കാതെ.

അയ്യേ  ചേച്ചി നിങ്ങള് ഏത് കാലത്താ ജീവിക്കുന്നെ ? നിങ്ങൾ കമ്പ്യൂട്ടർ  വാങ്ങികൊടുത്തില്ലെങ്കിൽ അവർക്ക് പുറത്തു പീടികയിൽ പൈസ കൊടുത്തു കാണാം അത് കൊണ്ടൊന്നും കാര്യമില്ല

മോളെ ഞാൻ എന്നാൽ പോയി തല ഒന്ന് കുളിച്ചു വരാം  മേല് പണി കഴിഞ്ഞിട്ട് കുളിക്കാം ഇല്ലെങ്കിൽ പോകുമ്പോഴേക്ക് തല ഉണങ്ങില്ല പിന്നെ വെയില് കൊണ്ടാൽ  തലവേദനിക്കും  ചേച്ചി പോയി കുളിച്ചോ എന്ന് പറഞ്ഞു ഞാൻ നിന്റെ മുറിയിലേക്കും ‘അമ്മ കുളിക്കാനും പോയി അപ്പോൾ ആണ് നിന്റെ ഫോൺ കണ്ടത് അത് നോക്കി കഴിഞ്ഞു തുണി എടുക്കാൻ പോയപ്പോൾ ആണ് നിന്റെ ബെഡ്ഷീറ്റിൽ അവിടെ അവിടെ ആയി  പടർന്നു ഭൂപടം പോലെ കല കൂടാതെ അവിടെ ഒരു തടിപ്പും ലുങ്കി എടുത്ത് നോക്കിയപ്പോളും കണ്ടു ഷഡി എടുത്ത് നോക്കിയപ്പോൾ അതിനും മുന്നിൽ ഒരു വഴു വഴുപ്പ് ബെഡ്ഷീറ്റ് മാറ്റി വിരിക്കാൻ അലമാരി തുറന്നപ്പോൾ വെറുതെ ഒന്ന് ഇടക്ക് കൈ ഇട്ട് നോക്കിയപ്പോൾ എന്തോ ബുക്ക് നോക്കിയപ്പോൾ അത് തന്നെ  എല്ലാം കൂടി ആയപ്പോൾ  എന്തെല്ലോ ഒരു പേടി പോലെ മറ്റൊരാളുടെ മുറിയിൽ കേറി എന്തെങ്കിലും നോക്കുന്നതും എടുക്കുന്നതും തെറ്റ് എന്ന് വിചാരിക്കുന്ന ആളാണ് ഞാൻ  ആരെങ്കിലും അറിഞ്ഞാൽ തെറ്റല്ലേ?.  അവിടെ തന്നെ വെച്ചിട്ട് പെട്ടന്ന് തുണിയും എടുത്ത് ഇറങ്ങി. അപ്പോളേക്കും ‘അമ്മ തലകുളിച്ചു വന്നു ഞാൻ അലക്കി തുണിയൊക്കെ വിരിച്ചിട്ടപ്പോളെക്കും ‘അമ്മ പോകാൻ റെഡി ആയി. അപ്പൊ ഷീബേച്ചി അമ്മക്ക് ബുക്ക് ഒക്കെ കൊണ്ടുവരുന്നത് അറിയാം അല്ലേ? അയ്യേ ഇനി ഞാൻ എന്ത് ചെയ്യും?

അപ്പോ നിനക്ക് ‘അമ്മ അറിഞ്ഞതേ പ്രശ്നമുള്ളൂ ഞാൻ അറിഞ്ഞത് പ്രശ്നമില്ലേ?

നമ്മൾ ഇപ്പൊ ഫ്രണ്ട്‌സ് ആണെല്ലോ?

അമ്മ അച്ഛനോട് പറയുമോ? എയ് അതിനു സാധ്യത കുറവാണു. ഇനി കുറച്ചു കാലം നല്ല കുട്ടിയായി നടക്ക്. പിന്നെ വിരിപ്പിലും മുണ്ടിലും ഒന്നും തുടച്ചിടേണ്ട. “എന്താടാ ഇതുവരെ ഇല്ലാത്ത ഒരു നാണം” നിങ്ങള് ഇങ്ങനെ പച്ചക്ക് പറയുന്നത് ഇത്ര കാലത്തിനിടക്ക് ആദ്യമായിട്ട് കേൾക്കുവാ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025