Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 3

മുഖവും കഴുകി ഉമ്മറത്ത് പോയപ്പോൾ ഉണ്ട് ഷീബേച്ചി ഇരുന്നു അമ്മയുടെ പേൻ നോക്കുന്നു. ഗേറ്റിന്റെ അവിടെ  ഗീതേച്ചി ഉണ്ട്. അതാണ് ഇത്ര ഒച്ചയിൽ സംസാരം കേട്ടത്. ഗീതേച്ചിയോട് റേഷൻ വാങ്ങാൻ പോകുവാണോ? സഞ്ചു അവിടെ ഇല്ലേ?

“ഇല്ല മോനേ, ഓൻ നാളെ രാത്രിയേ വരൂ. അതാണ്‌ ഞാൻ പീടികയിൽ പോകുന്നേ.”

സഞ്ചു ആണ് എൻ്റെ ബുക്ക് സപ്ലയർ. ആള് ഒരു കമ്പനിയുടെ പ്രോഡക്റ്റ് മാർക്കറ്റിംഗ് ആണ് പ്രീ ഡിഗ്രി കഴിഞ്ഞിട്ട് കേറിയത് ആണ്. ഇപ്പൊ എതെല്ലൊ സ്ഥലങ്ങളിൽ പോകും. അങ്ങിനെ പോകുമ്പോൾ ആണ് പല തരം ബുക്കുകൾ വാങ്ങി വരുന്നത് അത് കൊണ്ട് വെറൈറ്റി സാധനങ്ങൾ എനിക്ക് കിട്ടുന്നത്.

എടാ ചായ അവിടെ വെച്ചിട്ടുണ്ട് ആ പാത്രത്തിൽ അരിയുണ്ട ഉണ്ട് ഷീബ കൊണ്ട് വന്നതാ. ഞാൻ പോയി അരിയുണ്ടയും ചായയും എടുത്ത് വന്നു, അപ്പോൾ ഷീബേച്ചി നേരത്തെ ഇരുന്ന രീതിയിൽ നിന്ന് കുറച്ചു മാറി ഇരുന്നിരുന്നു ഇപ്പൊ ഞാൻ നോക്കുമ്പോൾ മാക്സിയും കഴുത്തും നല്ല ഗ്യാപ് ഉണ്ട് അര മതിലിൽ ഇരുന്നാൽ താഴെ സ്റ്റെപ്പിൽ ഇരിക്കുന്ന ഷീബേച്ചിയുടെ ചാല് നല്ലവണ്ണം കാണാം അതിനു താഴത്തെ സ്റ്റെപ്പിൽ ഇരിക്കുന്ന ‘അമ്മ കാണുകയും ഇല്ല. അവിടെ ഇരുന്നു ഇടയ്ക്കിടെ ഓരോന്ന് പറഞ്ഞു സന്ധ്യക്ക് ഷീബച്ചി പോകുന്ന വരേ  സീൻ പിടിച്ചു. ആള് വൈകുന്നേരം കുളിച്ചു ഡ്രസ്സ് മാറ്റിയിരുന്നു ഇപ്പൊ ഒരു സ്കിൻ കളർ ബ്രാ ആണ് ഇട്ടിട്ടുള്ളത്.

അങ്ങിനെ രാത്രി റൂമിൽ ബുക്കും തുറന്നു വച്ചിരുന്നു ഓരോന്ന് ഓർത്തപ്പോൾ ആണ് ഷീബേച്ചി പറഞ്ഞ ബുക്കിന്റെ കാര്യം ഓർമ്മ വന്നത് അത് വേറെ എവിടെയെങ്കിലും ഒളിപ്പിക്കണം. മെല്ലെ എണീറ്റ് അലമാരിയിലും കിടക്കയുടെ അടിയിലും, തട്ടിൻ പുറത്തും  എല്ലാം വെച്ചത് എടുത്ത് പഴയ ഒരു സ്കൂൾ ബാഗിൽ വെച്ചു. ഒരു ബുക്ക് ഞാൻ മാറ്റി വെച്ചു പിള്ളേർക്ക് കൊടുക്കാം നല്ല അടിപൊളി കമ്പി കഥകൾ ആണ്. അതെല്ലാം ഭദ്രം ആക്കി കുണ്ണ ഒക്കെ കഴുകി വന്നു. കാരണം മൂപ്പർ ഇന്ന് വല്ലാതെ ഒലിപ്പിക്കുന്നുണ്ട് ഷഡിയും ലുങ്കിയും വൃത്തികേടാവും. വന്നു ലൈറ്റ് ഓഫാക്കി  ഉറങ്ങാൻ കിടന്നു, അന്ന് വാണം വിട്ടില്ല. തടി അനങ്ങി പണിയെടുത്തത് കൊണ്ട് ഉറങ്ങി പോയി. രാവിലെന്നെ അച്ഛന്റെ ഒച്ച കേട്ടാണ് എണീച്ചത്. അമ്മ വിളിച്ചാൽ ഞാൻ എണീക്കാതെ കിടക്കുന്നത് കൊണ്ട് പെട്ടന്ന് എണീയ്ക്കാൻ വേണ്ടി അമ്മ അച്ഛനെ കൊണ്ട് വിളിപ്പിച്ചതാ. അതാവുമ്പോ ഒരു നിമിഷത്തെ പോലും താമസം ഉണ്ടാവില്ല. ഷീബേച്ചിയുടെ വീട്ടിൽ പോകേണ്ടത് ഓർത്തപ്പോൾ പ്രാഥമിക കാര്യങ്ങൾ  ഒക്കെ പെട്ടന്ന് കഴിച്ചു താഴെ പോയി ചായയും വാങ്ങി പത്രം വായിക്കാൻ പോയപ്പോൾ പിതാശ്രീ  നീ ഇനിയും പോയില്ലേ?

ഇപ്പൊ പോകാം അച്ഛാ.. “പിന്നെ അവിടെ പോയിട്ട് കൊപ്ര വെയിലത്തു വൃത്തിക്ക് ഇട്ട് നല്ലോണം വലയിട്ട് മൂടണം പിന്നെ അവിടെ ഉള്ള മടല് എടുത്തു തെങ്ങിന്റെ തടത്തിൽ വട്ടത്തിൽ നിരത്തണം. അപ്പോൾ ഇന്നത്തെ കാര്യം തീരുമാനമായി. വേറെ എപ്പോഴെങ്കിലും ആണെങ്കിൽ എനിക്ക് നല്ല ദേഷ്യം വരുമായിരുന്നു പക്ഷേ ഇന്ന് സന്തോഷം ആണ് തോന്നിയത്. കുറേ നേരം ഷീബേച്ചിയോടൊപ്പം ചിലവിടാലോ. അച്ഛനെ ഒന്ന് നോക്കി വീട്ടിൽ നിന്നിറങ്ങി ഒരു ചിരി കിട്ടിയോ എന്ന സംശയം. എന്നെ കൊണ്ട് പണി എടുപ്പിക്കുന്ന സന്തോഷം ആണ്. അവിടെ എത്തി കോലായിൽ കേറി ഷീബേച്ചി എന്ന് വിളിച്ചപ്പോ അടുക്കളയിൽ നിന്ന് ഷീബച്ചി വന്നു ഞാൻ പറഞ്ഞു കൊപ്ര ചിക്കാൻ എന്ന് പറയുമ്പോളേക്കും അമ്മ അവിടെ പുറത്തു നിന്ന് വിളിച്ചു പറഞ്ഞു “മോളെ അവനെ കൊപ്രയും ചിക്കി  ആ തോണ്ടൊക്കെ തെങ്ങിൻ തടത്തിൽ ഇടാൻ വേണ്ടി അയച്ചതാ. വേറേ എന്തെങ്കിലും ഉണ്ടെങ്കിൽ ചെയ്യിച്ചോ. നിന്റെ കയ്യിന്റെ വേദന എങ്ങിനെ ഉണ്ട്”.

“കുറവുണ്ട് ചേച്ചി” അമ്മ അകത്തു പോയി,, ഷീബേച്ചി എന്നെ നോക്കിയിട്ട് പറഞ്ഞു “എടാ  സത്യമായിട്ടും നിന്നെ ഇന്ന് ഇങ്ങോട്ട് അയക്കാൻ ഞാൻ പറഞ്ഞൊന്നും ഇല്ല “. ആൾക്ക് ഈ ലീവ് ദിവസം കൂടി എൻ്റെ ഉറക്ക് നഷ്ടപ്പെടുത്തി എന്ന കുറ്റബോധം ഉള്ള പോലെ തോന്നി” “ഏയ് ഷീബേച്ചി എനിക്ക് ഒരു പ്രശ്നവുമില്ല ഇതെല്ലം സന്തോഷം അല്ലെ?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025