Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും സഖിമാരും 3

“ഷീബേച്ചി ഞാൻ ഒരു കാര്യം ചോദിക്കട്ടെ ?” “ഉം ചോദിക്ക് “.  “ഷീബേച്ചി, നിങ്ങൾക്ക് എന്നോട് ദേഷ്യം ഉണ്ടോ” “എന്തിനാ ദേഷ്യം?” “ഒന്നൂല്ല ചോദിച്ചതാ” “എടാ ചെക്കാ ചോദിച്ചതിന് ഉത്തരം പറ ഇല്ലെങ്കിൽ ദേഷ്യം പിടിക്കും”

“അതല്ല എൻ്റെ വൃത്തികേടാക്കിയ തുണി ഒക്കെ അലക്കേണ്ടി വന്നതിനു” അതുപോലെ   ഞാൻ നിങ്ങള് വീട് ശ്രെദ്ധിക്കാതെ മേലെന്നു ചെയ്തത്”

ഹാഹാഹാ …. “പോടാ ഞാൻ പറഞ്ഞില്ലേ ആദ്യം ദേഷ്യം തോന്നിയിരുന്നു പിന്നെ ചിന്തിച്ചപ്പോൾ നിന്നെ ഒന്ന് ടെസ്റ്റ് ചെയ്യാം അതും കൂടി കഴിഞ്ഞിട്ട് നിന്നോട് ഉള്ള സമീപനം  എങ്ങിനെ ആയിരിക്കണം എന്ന് തീരുമാനിക്കാം എന്ന് വിചാരിച്ചു.” എന്ത് ടെസ്റ്റ്?”

എടാ മണ്ടാ അന്ന് ഞാൻ നിന്നെ മുലയും കുണ്ടിയും ഒക്കെ കാണിച്ചില്ലേ? അത് തന്നെ ടെസ്റ്റ് ”

“അയ്യേ”

“എന്തടാ അയ്യേ”

“നിങ്ങള് ഇങ്ങനെ പച്ചക്ക് പറയുന്ന കേൾക്കുമ്പോൾ……..”

“ഓഹോ അപ്പൊ ഈ ഉണ്ടക്കണ്ണും മിഴിച്ചു എൻ്റെ മുലയും കുണ്ടിയും നോക്കി കുലപ്പിച്ച നീ തന്നെ ഇത് പറയണം”

ഞാൻ കൂടുതൽ ഒന്നും പറയാൻ പോയില്ല ആകെ മൊത്തം നാണം കേറിപോയി എന്താ പറയണ്ടേ ഇനി എന്തെങ്കിലും പറഞ്ഞാൽ കൂടുതൽ ഇങ്ങോട് കിട്ടും എന്നാലും ടെസ്റ്റ് എന്താ എന്നും റിസൾട്ടും  അറിയണ്ടേ ? ഉളുപ്പും നാണവും എല്ലാം പെട്ടന്ന് പോയി കാമത്തിന് അങ്ങിനെ ഒരു കുഴപ്പം ഉണ്ട്.

അല്ല ഷീബേച്ചി “ടെസ്റ്റ് ….”

ഇത് പോലെ ഒരു പൊട്ടൻ എടാ ഞാൻ അങ്ങിനെ കാണിച്ചു നിന്നെ കൊതിപ്പിച്ചു കഴിഞ്ഞാൽ നിന്റെ റിയാക്ഷന് എങ്ങിനെ ഉണ്ടാവും എന്ന് അറിയാൻ വേണ്ടി ആണ്. നീ മൂത്ത കാമഭ്രാന്തൻ ആണെങ്കിൽ എൻ്റെ മുലയെയും കുണ്ടിയെയും പറ്റി എന്തെങ്കിലും കമന്റ് പറയും ഇല്ലെങ്കിൽ തൊടാൻ നോക്കും അതും ഇല്ലെങ്കിൽ എങ്ങിനെയെങ്കിലും നിൻെറ മുഴുപ്പ് അല്ലെങ്കിൽ കുണ്ണ എങ്കിലും മനഃപൂർവം കാണിക്കും. പക്ഷെ നീ അങ്ങിനെ ഒന്നും ചെയ്തില്ല മാത്രമല്ല അത് മറച്ചു പിടിക്കാൻ ആണ് നോക്കിയത്.അത് പോലെ പിറ്റേന്ന്  നീ പ്രതീക്ഷിച്ചിട്ട് വന്നിട്ട് ഒന്നും കാണാതെയും കിട്ടാതെയും ഇരിക്കുമ്പോൾ നീ എങ്ങിനെ പെരുമാറും? എന്തെങ്കിലും രീതിയിൽ മോശം പ്രവർത്തി അല്ലെങ്കിൽ സംസാരം എന്തെങ്കിലും ഞാൻ പ്രതീക്ഷിച്ചു. അതൊന്നും ഉണ്ടായില്ല അപ്പൊ പിന്നെ ഞാൻ നിന്നോട് ഇങ്ങനെ ഓപ്പൺ ആയി കൂട്ടുകൂടാം എന്ന് വിചാരിച്ചു പോരെ ഇനി എന്താ അറിയണ്ടേ. ഒന്നും അറിയണ്ട ഷീബേച്ചി ഇതിൽ കൂടുതൽ എന്ത് അറിവ് ഞാൻ താങ്ങും?

ഏറ്റവും വല്യ കള്ളവും  രഹസ്യവും ഒക്കെ ഇങ്ങനെ പരസ്യം ആയി എന്ന് അറിഞ്ഞതിൽ കൂടുതൽ ഇനി എന്ത്.

“എടാ നിനക്ക് വിശക്കുന്നുണ്ടോ?”

“ഇല്ല ഷീബേച്ചി, മാങ്ങ തിന്നു വയറുനിറഞ്ഞു” വർത്തമാനം പറഞ്ഞു പണി തുടർന്ന് ഇപ്പൊ ഷീബേച്ചി ഒരു കാല് നീട്ടിവെച്ചു മറ്റേകാല് മടക്കി വെച്ചിരിക്കുവാ നേരെ നോക്കുമ്പോൾ മാക്സി ഒക്കെ കേറി തുടയുടെ ഉൾവശം നല്ലോണം കാണാം ശ്രെദ്ധിച്ചപ്പോൾ ഓറഞ്ച് ഷഡി കണ്ടു. എൻ്റെ കുണ്ണ എന്നെ ചീത്ത വിളിക്കുന്നുണ്ട് ഇതെല്ലം കാണിച്ചു കൊടുത്തിട്ട് കെട്ടി പൊതിഞ്ഞു വെച്ചേക്കുന്നു . എന്തായാലും ഷീബേച്ചിയുടെ മനസ്സ് അറിയാൻ പറ്റുന്നില്ലാലോ അതോ എനിക്ക് മനസ്സിലാക്കാൻ പറ്റാഞ്ഞിട്ടാണോ അവർ എന്തെല്ലോ സൂചന തരുന്നുണ്ടോ?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025